Asianet News MalayalamAsianet News Malayalam
7 results for "

Threatening Speech

"
Kerala Assembly election IUML Leader KM Shaji threatening speech at ValapattanamKerala Assembly election IUML Leader KM Shaji threatening speech at Valapattanam

'മുസ്ലിം ലീഗിന് അകത്തുള്ളവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുക്കും'; ഭീഷണിയുമായി കെഎം ഷാജി

ഒന്നും മറന്നുപോകുന്നവനല്ല ഷാജിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂ‍ർ വളപ്പട്ടണത്ത് യൂത്ത് ലീഗിന്റെ പൊതുപരിപാടിയിലാണ് വിവാദ പ്രസംഗം

Election News Mar 3, 2021, 11:30 PM IST

DYFI leader conducts life threatening speech in Kozhikode edacheriDYFI leader conducts life threatening speech in Kozhikode edacheri

കള്ളക്കഥകളുമായി എത്തിയാല്‍ യൂത്ത് ലീഗിനെ നിലയ്ക്കുനിര്‍ത്തും; കൊലവിളിയുമായി ഡിവൈഎഫ്ഐ നേതാവ്

മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗുകാരനും നടത്താം. എന്നാല്‍ വ്യാജപ്രചാരണങ്ങളുമായി വന്നാല്‍ പ്രതികരിക്കും. ഇതിന് മുന്‍പ് ആര്‍എസ്എസിന് വേണ്ടി വെല്ലുവിളി നടത്തിയ കെടി ജയകൃഷ്ണനെ ഡിസംബര്‍ 1 ന് പോസ്റ്ററില്‍ മാത്രമാണ് കാണാനാവുന്നത്. 

Kerala Feb 20, 2021, 9:46 AM IST

more police officers transferred inchombala after cpm workers arrestmore police officers transferred inchombala after cpm workers arrest

സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിലെ വിവാദം; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി നടപടിയെടുക്കുന്ന ചോമ്പാല പൊലീസിനെ നിലയ്ക്ക് നിര്‍ത്തുമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദൻ ഭീഷണി മുഴക്കിയിരുന്നു.

Kerala Feb 13, 2021, 11:38 AM IST

after cpm leaders threatening speech chombala police sub inspector transferred to peruvannamuzhiafter cpm leaders threatening speech chombala police sub inspector transferred to peruvannamuzhi

ആദ്യം സിപിഎം നേതാവിന്റെ കൊലവിളി, പിന്നാലെ എസ്ഐക്ക് സ്ഥലം മാറ്റം

ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്ഫെ പേരിൽ സിപിഎം പ്രവർത്തകനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റിയംഗം പ്രശോഭിനെതിരെ നടത്തിയ കൊലവിളി പ്രസംഗം വിവാദമായിരുന്നു

Kerala Jan 23, 2021, 7:44 PM IST

cpm leader threatening speech in kozhikkodecpm leader threatening speech in kozhikkode

'കാക്കിയഴിച്ചുവെച്ചെത്തിയാൽ കൈകാര്യം ചെയ്യും ', പൊലീസുകാരനെതിരെ സിപിഎം നേതാവിന്റെ ഭീഷണി, വീഡിയോ

ഹേമന്ദിനെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ പൊലീസ് അതിക്രമം കാണിച്ചെന്നും സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയെന്നും സിപിഎം ആരോപിക്കുന്നു. 

Kerala Jan 10, 2021, 4:37 PM IST

controversial speech cpm leader vpp mustafa apologisecontroversial speech cpm leader vpp mustafa apologise

'അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല'; കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് വി പി പി മുസ്തഫ

പ്രസംഗത്തിൽ ഉപയോഗിച്ച പദപ്രയോഗങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വി പി പി മുസ്തഫ. അക്രമത്തിന് ആഹ്വാനം ചെയ്യാൻ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗമെന്നും വി പി പി മുസ്തഫ. 

Kerala Feb 24, 2019, 9:04 PM IST

threatening speech by cpm leaderthreatening speech by cpm leader

ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറിപ്പിച്ച് കളയും; സിപിഎം നേതാവിന്‍റെ കൊലവിളി പ്രസംഗം പുറത്ത്

കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ ആക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്. 

Kerala Feb 21, 2019, 1:33 PM IST