Three Arrested
(Search results - 85)ChuttuvattomJan 25, 2021, 10:51 PM IST
ആറ് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; കഞ്ചാവ് ഒളിപ്പിക്കാൻ വാനിൽ രഹസ്യ അറ
വാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറ് കിലോഗ്രാം കഞ്ചാവുമായി ലഹരി കടത്ത് സംഘത്തിലെ മൂന്ന് പേർ പിടിയിലായി.
pravasamJan 8, 2021, 11:32 PM IST
അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
അവധി എടുക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വില്‍പ്പന നടത്തിയ മൂന്നുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍.
ChuttuvattomJan 6, 2021, 7:04 PM IST
ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് വിറ്റു; തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ
സുല്‍ത്താന്‍ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് തമിഴ്നാട്ടില്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതികളെ പിടികൂടി.
crimeDec 26, 2020, 4:56 PM IST
പൊലീസ് ജീപ്പ് തല്ലിപ്പൊളിച്ച് ലഹരി മാഫിയ സംഘം; മൂന്ന് പേർ അറസ്റ്റിൽ
വീഡിയോ ദൃശ്യത്തിലുള്ള അലുവിള സ്വദേശി ആദർശ്, നരുവാമൂട് സ്വദേശി അനൂപ് , ശാന്തിപുരം സ്വദേശി ജാസിം എന്നിവരാണ് പൊലീസ് പിടിയിലായത്. സൈബർ പൊലീസിന്റെ സഹായത്തോടെ പ്രതികൾക്കായി മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് അന്യേഷണം നടത്തുന്നുണ്ട്.
KeralaDec 23, 2020, 10:01 AM IST
തിരുവനന്തപുരം വർക്കലയിൽ വൻ കള്ളനോട്ട് വേട്ട; മൂന്ന് പേർ അറസ്റ്റിൽ
കള്ളനോട്ട് അച്ചടിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടികൂടിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിലാണ് ഇവർ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയിരുന്നത്.
pravasamDec 18, 2020, 5:51 PM IST
വീടുകളിൽ മോഷണം; മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു
വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ വിവിധ വിലായത്തുകളിലെ നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
IndiaDec 12, 2020, 7:55 PM IST
പ്രതിഷേധത്തിനൊടുവില്‍ ദളിത് ബാലന്മാരേക്കൊണ്ട് മലം കോരിച്ച യുവാക്കള്‍ അറസ്റ്റില്‍
മലം കോരി മാറ്റുന്നതിനായി ചാക്ക് നല്കിയ യുവാക്കള്‍ കുട്ടികള്‍ വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തു
crimeDec 5, 2020, 12:08 AM IST
വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കൊച്ചിയിൽ മൂന്നുപേർ പിടിയിൽ
വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്.
crimeDec 5, 2020, 12:02 AM IST
യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ചിത്രം സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
22-കാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി. സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റില്‍.
pravasamDec 4, 2020, 10:38 AM IST
സൗദിയില്‍ വില്‍പ്പനയ്ക്ക് വെച്ച 54 ടണ്‍ വിറക് പിടിച്ചെടുത്തു
സൗദി അറേബ്യയിലെ റിയാദില്‍ വില്‍പ്പനയ്ക്ക് വെച്ച 54 ടണ്‍ വിറക് പിടിച്ചെടുത്തു.
pravasamNov 27, 2020, 12:58 PM IST
ഫോണ്‍ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് കോടികളുടെ തട്ടിപ്പ്; സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
അനധികൃതമായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വന്‍ തോതില്‍ പണം തട്ടിയെടുത്ത സംഘം അജ്മാനില്‍ അറസ്റ്റില്‍.
ChuttuvattomNov 26, 2020, 10:33 PM IST
'കൂള്‍ ലിപ്, ഹാന്‍സ്'; ലിഡോ മണം പിടിച്ചു, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന് പേര് പിടിയില്‍
പൊലീസ് സ്നിഫർ ഡോഗ് ലിഡോയുടെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് 40 കെട്ടോളം ഹാൻസ്, കൂൾ ലിപ് എന്നിവ പിടിച്ചെടുത്തത്.
crimeNov 21, 2020, 6:49 PM IST
എറണാകുളത്ത് മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാരിസ് (21), ജുനൈസ് (19), കോഴിക്കോട് സ്വദേശി അമൽദേവ് (20) എന്നിവരാണ് അറസ്റ്റിലായത്
crimeNov 3, 2020, 3:24 PM IST
ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര് അറസ്റ്റില്‍
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സുരക്ഷാ ജീവനക്കാരും ചേര്‍ന്നായിരുന്നു ആക്രമണം.
pravasamOct 25, 2020, 11:28 AM IST
യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; ആസൂത്രിത നീക്കത്തിലൂടെ പൊലീസ് കുടുക്കിയത് രാജ്യാന്തര സംഘത്തെ
വന്‍ തോതില്‍ ലഹരി മരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്നംഗ രാജ്യാന്തര സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.