Asianet News MalayalamAsianet News Malayalam
37 results for "

Three Districts

"
Notification issued for Social impact study of K Rail in three DistrictsNotification issued for Social impact study of K Rail in three Districts

Silver Line : വിവാദങ്ങൾക്കിടെ മൂന്ന് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

കാസ‍ർഗോഡ് ജില്ലയിൽ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളിലെ പ്രദേശങ്ങളിലാണ് വിജ്ഞാപനം ഇറങ്ങിയത്. 

Kerala Jan 4, 2022, 9:27 PM IST

kerala knowledge economy mission job fair within 5 years 20 lakh employmentkerala knowledge economy mission job fair within 5 years 20 lakh employment

Kerala knowledge Economy Mission Job Fair : കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ മേള; 5 വർഷം, 20 ലക്ഷം പേർക്ക് തൊഴിൽ

5 വർഷത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2022 ജനുവരി അവസാനത്തോടെ 10000 പേർക്ക് ജോലി നൽകുക എന്ന ദ്രുതകർമ്മപരിപാടിയാണിത്. 

Career Dec 21, 2021, 4:08 PM IST

Kattappana police nab  burglary in more than 20 houses in daysKattappana police nab  burglary in more than 20 houses in days

robbery :'ദിവസങ്ങൾക്കുള്ളിൽ ഇരുപതിലധികം വീടുകളിൽ മോഷണം' പ്രതി കട്ടപ്പന പൊലീസ് പിടിയിൽ

മൂന്നു ജില്ലകളിലായി  ഇരുപതിലധികം മോഷണ കേസുകളിലെ പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു.  തിരുവനന്തപുരം പാറശ്ശാല സ്വദേശി പൂവരക് വിള വീട്ടിൽ സജുവാണ് പിടിയലായത്. 

crime Dec 5, 2021, 11:22 PM IST

kerala rain updates kerala orange alert in three districtskerala rain updates kerala orange alert in three districts

Kerala Rains| മഴ ഭീതി കുറയുന്നു, മൂന്ന് ജില്ലകളിൽ മാത്രം ഓറഞ്ച് അലർട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നു

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത.മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു.

Kerala Oct 20, 2021, 11:53 AM IST

orange alert declared three districts in kerala due to heavy rainorange alert declared three districts in kerala due to heavy rain

മഴ കനക്കും: ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി, കണ്ണൂർ, കാസ‍‍‍ർകോട് എന്നീ ജില്ലകളിൽ ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Jul 12, 2021, 12:06 AM IST

heavy rains expected today orange alert in three districtsheavy rains expected today orange alert in three districts

ഇന്നും കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 കി.മി. വരെയാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Kerala Jun 15, 2021, 6:38 AM IST

three districts do not have triple lock down it will continue in malappuramthree districts do not have triple lock down it will continue in malappuram

രണ്ട് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, തൃശ്ശൂരില്‍ ഉച്ചവരെ കൂടി, മലപ്പുറത്ത് തുടരും

മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മലപ്പുറത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. തൃശ്ശൂര്‍ ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നുകൂടി തുടരും. 

Kerala May 22, 2021, 6:51 AM IST

heavy rainfall predicted in kerala red alert declared in three districtsheavy rainfall predicted in kerala red alert declared in three districts

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്ചയോടെ ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Kerala May 14, 2021, 5:58 AM IST

heavy rain alert in kerala red alert in kerala three districtsheavy rain alert in kerala red alert in kerala three districts

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

ന്യൂനമർദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാനും സാധ്യതയുണ്ട്.

Kerala May 13, 2021, 5:06 PM IST

heavy rain kerala three districts yellow alertheavy rain kerala three districts yellow alert

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Kerala Apr 24, 2021, 2:21 PM IST

heavy rain in kerala three districts yellow alertheavy rain in kerala three districts yellow alert

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഏപ്രിൽ 17 വരെ 30–40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷയ്ക്ക് മുൻകരുതലെടുക്കണം

Kerala Apr 15, 2021, 2:29 PM IST

rain alert in kerala yellow alert for three districtsrain alert in kerala yellow alert for three districts

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. 

Kerala Jan 13, 2021, 7:16 AM IST

6000 copies of Tripura newspaper destroyed after paper exposed major scam6000 copies of Tripura newspaper destroyed after paper exposed major scam

ത്രിപുരയില്‍ വിതരണത്തിനായി കൊണ്ടുപോയ പത്രത്തിന്‍റെ 6000 കോപ്പികള്‍ നശിപ്പിച്ചു

അതേ സമയം സംസ്ഥാന കൃഷിമന്ത്രി ഉള്‍പ്പെടുന്ന 150 കോടി അഴിമതി സംബന്ധിച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി കൊടുക്കുന്ന പത്രത്തിന്‍റെ കോപ്പികളാണ് നശിപ്പിക്കപ്പെട്ടത് എന്നാണ് ഉയരുന്ന പ്രധാന ആരോപണം. 

India Nov 7, 2020, 7:06 PM IST

operation ranger begin in three districtsoperation ranger begin in three districts

ഓപ്പറേഷൻ റേഞ്ചർ: തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാപക പൊലീസ് റെയ്ഡ്

തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഗുണ്ടാകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. തൃശൂർ,മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒരേ സമയമായിരുന്നു പൊലീസ് പരിശോധന. 

Kerala Oct 14, 2020, 2:20 PM IST

heavy rain kerala three districts have orangeheavy rain kerala three districts have orange

സംസ്ഥാനത്ത് മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Kerala Sep 12, 2020, 5:23 PM IST