Asianet News MalayalamAsianet News Malayalam
32 results for "

Three Injured

"
Two sheep killed, three injured in honey bee attackTwo sheep killed, three injured in honey bee attack

തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്ക്

തലയിൽ ഹെൽമറ്റിട്ട് വന്ന ബഷീർ തൊട്ടടുത്ത തോട്ടിലേക്ക് ആട്ടിൻ കുട്ടികളെ എടുത്തിട്ട് രക്ഷപ്പെടുത്തുകയായിരുന്നു...

Chuttuvattom Nov 19, 2021, 9:01 PM IST

Ambulance accident covid patient died three injuredAmbulance accident covid patient died three injured

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്

Kerala Sep 25, 2021, 7:43 AM IST

One died and three injured in an accident in kuwaitOne died and three injured in an accident in kuwait

കുവൈത്തില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

കുവൈത്തിലെ അല്‍ അര്‍തല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു ഗള്‍ഫ് പൗരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക്  പരിക്കേറ്റു. കബദിലേക്ക് ഇവര്‍ യാത്ര ചെയ്‍തിരുന്ന വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

pravasam Aug 11, 2021, 10:25 PM IST

iceberg wall in titanic museum collapsesiceberg wall in titanic museum collapses

ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകർന്നു, സന്ദര്‍ശകര്‍ക്ക് പരിക്ക്

2010 മുതല്‍ പിജിയോണ്‍ ഫോര്‍ഗിലുള്ളതാണ് മ്യൂസിയം. അപകടത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടിരുന്നുവെങ്കിലും ടിക്കറ്റെടുത്തവര്‍ക്ക് വേണ്ടി ചൊവ്വാഴ്ച തുറന്ന് കൊടുത്തു. അപകടമുണ്ടായ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. 

Web Specials Aug 5, 2021, 10:06 AM IST

three injured after fire broke out in building muscatthree injured after fire broke out in building muscat

മസ്‌കറ്റില്‍ കെട്ടിടത്തില്‍ തീപിടിത്തം; മൂന്നുപേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമരാത്ത് വിലായത്തില്‍  ഒരു കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. തീപിടിത്തം മൂലം മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Aug 2, 2021, 11:36 PM IST

one died and three injured in accident at riyadhone died and three injured in accident at riyadh

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ പശ്ചിമ റിയാദില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു.

pravasam Jun 27, 2021, 8:41 PM IST

Grenade attack in Jammu and Kashmir, three injuredGrenade attack in Jammu and Kashmir, three injured

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്...

India Jun 26, 2021, 7:00 PM IST

keralite expat nurses died in accidentkeralite expat nurses died in accident

വാഹനാപകടത്തില്‍ പ്രവാസി മലയാളി നഴ്‌സുമാര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി പട്ടണമായ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു.

pravasam Jun 5, 2021, 8:36 AM IST

three killed in a brawl in Dubaithree killed in a brawl in Dubai

ഒരു ലക്ഷം രൂപയുടെ പേരിലുണ്ടായ സംഘര്‍ഷം കലാശിച്ചത് മൂന്നുപേരുടെ മരണത്തില്‍, പ്രതികള്‍ അറസ്റ്റില്‍

ദുബൈയില്‍ 5,000 ദിര്‍ഹത്തെ(ഒരു ലക്ഷം ഇന്ത്യന്‍ രൂപ)ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

pravasam Apr 29, 2021, 10:53 PM IST

conflict between wedding reception three injured in alappuzhaconflict between wedding reception three injured in alappuzha

വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ തമ്മിലടി, വെട്ടും കുത്തും; മൂന്ന് പേര്‍ ആശുപത്രിയില്‍

വൈകിട്ട് വീട്ടില്‍ സല്‍ക്കാരവും ചെണ്ടമേളവും നടക്കുന്നതിനിടെ പുറത്തുള്ളവര്‍ ചോദിക്കാനെത്തിയതാണ്  അക്രമത്തില്‍ കലാശിച്ചത്.

Chuttuvattom Apr 12, 2021, 6:13 PM IST

man died in an accident in kattappanaman died in an accident in kattappana

കട്ടപ്പനയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ വന്ന ബൈക്കിലെ രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. 

Chuttuvattom Mar 19, 2021, 2:27 PM IST

three injured after Houthi missile falls in Saudi Arabias Jazanthree injured after Houthi missile falls in Saudi Arabias Jazan

സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ ജിസാനില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യെമനില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് ജിസാന്‍ റീജ്യന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ബിന്‍ ഹസന്‍ അല്‍ സംഗാന്‍ പറഞ്ഞു.

pravasam Jan 18, 2021, 11:04 PM IST

two died and three injured in separate road accidents in Sharjahtwo died and three injured in separate road accidents in Sharjah

യുഎഇയില്‍ ഒറ്റ ദിവസം വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

യുഎഇയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

pravasam Dec 28, 2020, 2:20 PM IST

lorry accident to well in Kozhikodelorry accident to well in Kozhikode

കോഴിക്കോട് മിനി ലോറി കിണറ്റിൽ വീണു; മൂന്ന് പേർക്ക് പരിക്ക്

ഡ്രൈവർ ഒഴികെയുള്ള രണ്ട് പേർ ലോറിയിൽ നിന്ന് ചാടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ കാലിന്‍റെ അസ്ഥിക്ക് പൊട്ടലുണ്ട്. 

Chuttuvattom Nov 28, 2020, 1:06 PM IST

three injured in lorry accidentthree injured in lorry accident

തിരുവനന്തപുരത്ത് നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; ടാങ്കര്‍ ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

അപകടം കണ്ട് നിർത്തിയിട്ടിരുന്ന പാരിപ്പള്ളിയിൽ നിന്നും വിതുരയിലേക്ക് കമ്പി കൊണ്ടുപോകുകയായിരുന്ന ലോറിയിൽ ടാങ്കര്‍ ലോറി ഇടിച്ച് കയറിയാണ്  രണ്ടാമത്തെ അപകടം ഉണ്ടായത്. 

Chuttuvattom Jun 18, 2020, 8:49 AM IST