Asianet News MalayalamAsianet News Malayalam
1 results for "

Three Killed In Uae

"
Three men killed as their car rams into truck in UAEThree men killed as their car rams into truck in UAE

യുഎഇയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉമ്മുല്‍ ഖുവൈന് സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. മുപ്പത് വയസില്‍ താഴെ പ്രായമുള്ള സ്വദേശി യുവാക്കളാണ് മരിച്ചവരെല്ലാം.

pravasam Sep 25, 2021, 8:07 PM IST