Asianet News MalayalamAsianet News Malayalam
26 results for "

Thrikkakkara

"
clash in thrikkakara municipalityclash in thrikkakara municipality

Thrikkakkara : തൃക്കാക്കര നഗരസഭയിൽ കയ്യാങ്കളി; ചെയർപേഴ്സൺ ഉൾപ്പടെ പരിക്ക്

രാവിലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ ആണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയത്. അജണ്ടയിൽ ഇല്ലാത്ത വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
 

Kerala Nov 30, 2021, 4:49 PM IST

joju iisue, thrikkakkara muncipal chairperson shows his protest against those who sought permission for film shootingjoju iisue, thrikkakkara muncipal chairperson shows his protest against those who sought permission for film shooting

JojuCase|സിനിമ ഷൂട്ടിന് അനുമതി തേടിയെത്തിവരോട് പ്രതിഷേധം അറിയിച്ച് തൃക്കാക്കര നഗരസഭ;ശേഷം അനുമതിയും നൽകി

പ്രൊഡക്ഷൻ ടീം പ്രതിനിധികൾ എത്തിയപ്പോൾ അപേക്ഷ പരിശോധിച്ച ശേഷം അറിയിക്കാമെന്ന് നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ മറുപടി നൽകി. അനുമതി നൽകുന്ന കാര്യം നഗരസഭ പരിഗണിക്കുന്നതിന് മുൻപെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചിത്രീകരണത്തിന് തടസ്സമുണ്ടാക്കരുതെന്ന് നിർദ്ദേശം നൽകി.ഇതോടെ അനുമതി നൽകി

Kerala Nov 11, 2021, 7:17 AM IST

muslim league has trapped congress for presenting  no confidence motion in the thrikkakara municipal corporationmuslim league has trapped congress for presenting  no confidence motion in the thrikkakara municipal corporation

തൃക്കാക്കര നഗരസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്

അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മൂന്ന് ലീഗ് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. ഇതിനിടെ കൗണ്‍സിൽ യോഗം ബഹിഷ്ക്കരണിക്കണമെന്ന വിപ്പ് വാങ്ങാന്‍ വിസമ്മതിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലർമാര്‍ ഒടുവിൽ പാര്‍ട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങി.
 

Kerala Sep 22, 2021, 8:45 AM IST

thrikkakkara muncipal corporation congress councilors against chair person ajitha thankappanthrikkakkara muncipal corporation congress councilors against chair person ajitha thankappan

തൃക്കാക്കര ന​ഗരസഭ; കോൺ​ഗ്രസിൽ പ്രതിസന്ധി, അധ്യക്ഷയ്ക്കെതിരെ നാല് കൗൺസിലർമാർ

നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ചേംബറിൽ ഇന്ന് കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വെച്ചാണ് നാല് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതേ ചൊല്ലി  യോഗത്തിൽ  വാക്കുതർക്കങ്ങളും ഉണ്ടായി.  

Kerala Sep 16, 2021, 11:05 PM IST

thrikkakara municipal corporation udf alleges corruption against ldfthrikkakara municipal corporation udf alleges corruption against ldf

പണക്കിഴി വിവാദത്തില്‍ ബദല്‍ നീക്കവുമായി യുഡിഎഫ്; മുന്‍ ഇടത് ഭരണസമിതിക്കെതിരെ കോടികളുടെ അഴിമതി ആരോപണം

കഴിഞ്ഞ ഭരണകാലത്ത് മൂന്ന് പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വിജിലൻസിന് കത്ത് നല്‍കി.

Kerala Sep 7, 2021, 7:23 AM IST

ajitha thankappan about thrikkakara money laundering controversyajitha thankappan about thrikkakara money laundering controversy
Video Icon

'പണക്കിഴി വിവാദത്തിൽ ഇടത് സർക്കാർ വിജിലൻസിനെ ദുരുപയോഗം ചെയ്യുന്നു'

'ക്യാബിനിൽ കയറാൻ അധികാരമുണ്ട്. സെക്രട്ടറിയുടെ നോട്ടീസ് ബാധകമാകുക ജീവനക്കാർക്ക് മാത്രം', നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ഏത് അന്വേഷണത്തിനും തയാറെന്ന് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ. 

Kerala Sep 6, 2021, 3:56 PM IST

thrikkakakramuncipality ldf councilors against police actionthrikkakakramuncipality ldf councilors against police action

തൃക്കാക്കര ന​ഗരസഭയിലെ കയ്യാങ്കളി; പൊലീസ് നടപടിക്കെതിരെ എൽ ഡി എഫ്; പ്രതിരോധം ശക്തമാക്കി യു ഡി എഫ്

തൃക്കാക്കര നഗരസഭയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൻ്റെ പേരിൽ യു ഡി എഫും എൽ ഡി എഫും ഇന്ന് നഗരസഭയിലേക്ക് മാർച്ച് നടത്തും.യു ഡി എഫിന് വേണ്ടി യുവജന സംഘടനകളാണ് രാവിലെ പത്തരക്ക് കലക്ടറേറ്റിന് മുന്നിൽ നിന്ന് പ്രകടനം നടത്തുക.എൽ ഡി എഫിൻ്റെ നേത്യതത്തിലാണ് രണ്ടാമത്തെ മാർച്ച്.നഗരസഭ അധ്യക്ഷ അ ജിത തങ്കപ്പൻ സെക്രട്ടറി പൂട്ടി മുദ്രവെച്ച ക്യാബിനിൽ കയറിയതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

Kerala Sep 2, 2021, 9:30 AM IST

thrikkakara municipality chairperson's office room sealedthrikkakara municipality chairperson's office room sealed
Video Icon

തൃക്കാക്കര പണക്കിഴി വിവാദം; ചെയർപേഴ്‌സന്റെ മുറി സീൽ ചെയ്തു

'മൂന്ന് ദിവസമായി ഈ മുറിയിലെ എസിയും ലൈറ്റും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്',തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ സിസി ടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നഗരസഭാ ചെയർപേഴ്‌സന്റെ ഓഫീസ് സീൽ ചെയ്തു 
 

Kerala Aug 30, 2021, 12:42 PM IST

money laundering controversy vigilance inspection at thrikkakaramoney laundering controversy vigilance inspection at thrikkakara

പണക്കിഴി വിവാദം; തൃക്കാക്കരയിൽ വിജിലൻസ് പരിശോധന, ഓഫീസ് പൂട്ടി സ്ഥലം വിട്ട് ന​ഗരസഭാധ്യക്ഷ; നാടകീയ രം​ഗങ്ങൾ

അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.
 

Kerala Aug 27, 2021, 11:11 PM IST

thrikkakkara muncipality money issue ; the party commission report will not be availabale soonthrikkakkara muncipality money issue ; the party commission report will not be availabale soon

തൃക്കാക്കര പണക്കിഴി വിവാദം; പാർട്ടി കമ്മിഷൻ റിപ്പോർട്ട് ഉടനില്ല

പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തുന്ന കൗൺസിലർമാരുടെ നിർദ്ദേശം കൂടി കേൾക്കുമെന്ന് കമ്മിഷൻ അം​ഗങ്ങൾ പറയുന്നു. ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ്‌ ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എക്സ്.സേവ്യർ എന്നിവരാണ് അന്വേഷണം നടത്തിയത്

Kerala Aug 27, 2021, 8:51 AM IST

trikkakkara money controversy ; cctv footage should be taken into custody says opposition counsillorstrikkakkara money controversy ; cctv footage should be taken into custody says opposition counsillors

തൃക്കാക്കരയിലെ പണക്കിഴി വിവാദം ; സിസിടിവി ദൃശ്യം കസ്റ്റഡിയിലെടുക്കണമെന്ന് കൗൺസിലർമാർ

പണം നൽകുന്ന ദൃശ്യം സി സി ടി വിയിൽ ഉള്ളതിനാൽ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോപണം. 
ന​ഗരസഭയ്ക്ക് സി സി ടി വി സുരക്ഷ വേണണെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു

Kerala Aug 24, 2021, 9:23 AM IST

Thrikkakara Municipal Corporation president controversy Congress Commission take evidence todayThrikkakara Municipal Corporation president controversy Congress Commission take evidence today

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; കോൺഗ്രസിന്‍റെ തെളിവെടുപ്പ് ഇന്ന്

നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. ഡിസിസി വൈസ് പ്രസിഡണ്ട്. മുഹമ്മദ്‌ ഷിയാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എക്സ്.സേവ്യർ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

Kerala Aug 24, 2021, 7:36 AM IST

money laundering controversy in thrikkakara fighting in bjp toomoney laundering controversy in thrikkakara fighting in bjp too

തൃക്കാക്കര ന​ഗരസഭയിലെ പണക്കിഴി വിവാദം; ബിജെപിയിലും തമ്മിലടി, ഭീഷണിപ്പെടുത്തൽ ശബ്ദരേഖ പുറത്ത്

പണക്കിഴി വിവാദത്തിൽ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാർട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി.  ജില്ലാ ഐടി സെൽ കോ ഓർഡിനേറ്റർ ആർ രാജേഷിനെ  ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നു. ......

Kerala Aug 23, 2021, 4:29 PM IST

pt thomas mla on thrikkakara municipal corporation president controversypt thomas mla on thrikkakara municipal corporation president controversy

ഓണക്കോടിയൊടൊപ്പം പണം നൽകിയ സംഭവം; പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് പി ടി തോമസ്

പ്രശ്ന പരിഹാരത്തിനോ, ഒത്തു തീർപ്പുണ്ടാക്കാനോ താൻ ഇടപെട്ടിട്ടില്ല. ക്രിമിനൽ സ്വഭാവമുള്ള കേസ് നിയമപരമായി രീതിയിൽ മുന്നോട്ട് പോകുമെന്നും പി ടി തോമസ് എംഎൽഎ പറഞ്ഞു.

Kerala Aug 23, 2021, 2:10 PM IST

Thrikkakara Municipal Corporation president controversy Congress Commission take evidence tomorrowThrikkakara Municipal Corporation president controversy Congress Commission take evidence tomorrow

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; കോൺഗ്രസ് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് നാളെ

മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് കോൺ​ഗ്രസ് കൗൺസിലർ വി ഡി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം കൈമാറിയെന്ന് സമ്മതിച്ച കോൺഗ്രസിലെ ഏക കൗൺസിലറാണ് സുരേഷ്. 

Kerala Aug 23, 2021, 11:14 AM IST