Asianet News MalayalamAsianet News Malayalam
15 results for "

Thripunithura

"
5 lakh consolation prize  also for a ticket sold by meenakshi lottery agency5 lakh consolation prize  also for a ticket sold by meenakshi lottery agency

12 കോടിയുടെ 'തിരുവോണ ഭാഗ്യശാലി' ആര്? ഇനിയും കണ്ടെത്താനായില്ല; സമാശ്വാസ സമ്മാനം വാങ്ങി വിജയൻ പിള്ള

വിമുക്ത  ഭടൻ ആയ വിജയൻ പിള്ളയ്ക്ക് ആണ് മീനാക്ഷി ലോട്ടറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ വിജയൻ പിള്ള തൃപ്പുണിത്തുറയിലെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരൻ ആണ്.

Kerala Lottery Results Sep 19, 2021, 7:35 PM IST

lottery agent said that the onam bumper first prize ticket was sold in tripunithuralottery agent said that the onam bumper first prize ticket was sold in tripunithura

ആ ഭാ​ഗ്യശാലി കൊച്ചിയിലോ? ഓണം ബമ്പർ ലഭിച്ച ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ്

ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ് മുരുകേഷ് തേവർ. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്. 

Kerala Lottery Results Sep 19, 2021, 2:35 PM IST

today is atham onam season startstoday is atham onam season starts

ഇന്ന് അത്തം, മലയാളികൾ ഓണത്തിരക്കിലേക്ക്; തൃപ്പൂണിത്തുറ അത്തച്ചമയം ചടങ്ങുകൾ മാത്രമാക്കി ചുരുക്കി

ഇന്നും നാളെയും അത്തമാണെന്ന് പറയാം. കർക്കിടകത്തിലാണ് ഇത്തവണ അത്തം എന്ന പ്രത്യേകതയുമുണ്ട്. ഇനിയും അഞ്ചു നാൾ കഴിഞ്ഞാൽ മാത്രമേ ചിങ്ങം പിറക്കൂ.
 

Kerala Aug 12, 2021, 6:40 AM IST

m swaraj filed a petition in the high court seeking annulment of k babus victory in tripunithura.m swaraj filed a petition in the high court seeking annulment of k babus victory in tripunithura.

'ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം'; കെ ബാബുവിനെതിരെ എം സ്വരാജ് കോടതിയിൽ

മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിൽ ആണെന്ന്  ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യൻറെ പേര് ഉപയോഗിച്ചു എന്നും ഹർജിയിലുണ്ട്. 

Kerala Jun 15, 2021, 7:06 PM IST

thripunithura analysis storythripunithura analysis story

എം സ്വരാജിനെ മറിച്ചിടുമോ കെ ബാബു? തൃപ്പൂണിത്തുറ ഫലം ഇങ്ങനെ

ബാര്‍ കോഴ ആരോപണം കഴിഞ്ഞ തവണ വലിയ തിരിച്ചടി തെരഞ്ഞെടുപ്പിൽ നൽകിയെങ്കിലും കോടതി നൽകിയ ക്ലീൻ ചിറ്റോടെ അഴിമതി ആരോപണ കറ മാ‍ഞ്ഞെന്ന ആത്മവിശ്വാസം ആണ് കെ ബാബുവിനുള്ളത്. 

Elections Apr 30, 2021, 10:01 PM IST

thrippunithura k babu reaction to kodiyeri balakrishnan about his comment on congress rss relationthrippunithura k babu reaction to kodiyeri balakrishnan about his comment on congress rss relation

'സിപിഎമ്മിന് പരാജയഭീതി, താൻ എന്നും ഉത്തമ കോൺഗ്രസുകാരൻ'; കോടിയേരിക്കെതിരെ കെ ബാബു

സിപിഎം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്റെ ആരോപണത്തിനാണ്. കോടിയേരി ബാലകൃഷ്ണൻ ആദ്യം മക്കളെ നിലക്ക് നിർത്തിയിട്ട് വേണം പ്രതികരിക്കാൻ. .....

Kerala Elections 2021 Mar 19, 2021, 10:38 AM IST

Kerala Assembly election 2021 M Swaraj on K Babu candidacy in ThripunithuraKerala Assembly election 2021 M Swaraj on K Babu candidacy in Thripunithura

കെ ബാബുവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ല, അഞ്ച് കൊല്ലം കൊണ്ട് ആരെയും തൂക്കിക്കൊന്നിട്ടില്ല: എം സ്വരാജ്

വിജിലൻസിന്റെ ക്ലീൻ ചിറ്റിൽ എം സ്വരാജ് പരോക്ഷമായി അവിശ്വാസം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുൻപ് ചില ഉദ്യോഗസ്ഥരെ സമീപിച്ചാൽ അനുകൂല റിപ്പോർട്ട് കിട്ടുമെന്ന് പലരും പറയുന്നു

Kerala Elections 2021 Mar 14, 2021, 10:07 AM IST

congress workers demand k babu candidature in thripunithuracongress workers demand k babu candidature in thripunithura

സ്ഥാനാർത്ഥി നിർണയത്തിൽ കോൺ​ഗ്രസിൽ പ്രതിഷേധം തുടരുന്നു; കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ കൂട്ടരാജി

രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജകം മണ്ഡലം യുഡിഎഫ് ചെയർമാനും ആറ് മണ്ഡലം പ്രസിഡൻ്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും രാജിനൽകി. രാജിക്കത്ത് ഡിസിസിക്കും  കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. 

Kerala Elections 2021 Mar 13, 2021, 7:20 PM IST

congress posters for k babu in thripunithuracongress posters for k babu in thripunithura

നേതാക്കളെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയില്‍ പ്രകടനം

രാവിലെ ഒമ്പത് മണിയോടെയാണ് തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ  ഭാഗങ്ങളില്‍ കെ ബാബുവിന് വേണ്ടി പ്രകടനങ്ങള്‍ തുടങ്ങിയത്. സാധ്യതപട്ടികയില്‍ ആദ്യം കെ ബാബു  സ്ഥാനം പിടിച്ചെങ്കിലും ദില്ലി ചര്‍ച്ചകളില്‍ വെട്ടിമാറ്റി

Kerala Elections 2021 Mar 12, 2021, 1:23 PM IST

Thripunithura devaswom asst commissioner request letter for hindu police officersThripunithura devaswom asst commissioner request letter for hindu police officers

'ഉത്സവത്തിന് ഡ്യൂട്ടിക്ക് ഹിന്ദുക്കളായ പൊലീസുകാരെ വേണം', ആവശ്യവുമായി ദേവസ്വം അസി കമ്മിഷണർ, പിന്നാലെ വിശദീകരണം

വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറാണ് കത്തയച്ചിരിക്കുന്നത്

Kerala Jan 25, 2020, 5:17 PM IST

stream blocked for the road at tripunithura twenty families lives in danger situationstream blocked for the road at tripunithura twenty families lives in danger situation

തോട് റോഡാക്കി; മുങ്ങി ജീവിച്ച് ഇരുപത് കുടുംബങ്ങൾ

ചില വ്യക്തി താല്‍പര്യങ്ങള്‍ ചുറ്റുമുള്ളവരെ എങ്ങനെയാണ് ദുരിതത്തിലാക്കുകയെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പാണ്ടിപ്പറമ്പിലെ ഇരുപത് കുടുംബങ്ങളുടെ ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുതായി എത്തിയവര്‍ ഒരു നാട്ടിലൂടെ ഒഴുകുന്ന തോടിന് തടയിട്ടു. ഒഴുകാന്‍ വഴിയില്ലാതായപ്പോള്‍ വെള്ളം കിട്ടിയേടത്ത് കേറി നിറഞ്ഞു. മഴ പെയ്താല്‍ എട്ട് മാസം പാണ്ടിപ്പറമ്പിലെ ഇരുപത് കുടുംബങ്ങള്‍ മുട്ടോളം വെള്ളത്തിലാണ് ജീവിക്കുന്നത്. കുഞ്ഞു കുട്ടികളുണ്ട്. പക്ഷാഘാതം വന്ന പ്രായമായ മുത്തശ്ശിമാരുണ്ട്. നഗരസഭയും അധികാരികളുമുണ്ട്. പക്ഷേ... കാര്യത്തിലിടപെടാന്‍ സമയമായില്ലെന്നാണ് അധികാരികളുടെ ഭാവം. ചിത്രങ്ങള്‍ ഷെഫീക്ക് മുഹമ്മദ്, ഏഷ്യാനെറ്റ് ന്യൂസ്. 

Chuttuvattom Jul 7, 2019, 4:22 PM IST

old women attacked by thieves; money and gold looted in thripunithuraold women attacked by thieves; money and gold looted in thripunithura

കേബിൾ ടിവി ജീവനക്കാരുടെ വേഷത്തിലെത്തി മോഷണം; തലയ്ക്കടിയേറ്റ വൃദ്ധ ആശുപത്രിയിൽ

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. രണ്ടംഗ സംഘം ഇന്നലേയും വൃദ്ധയുടെ വീട്ടിലെത്തി ടിവി പരിശോധിച്ചിരുന്നു. ഇന്നും പരിശോധനയ്ക്കെന്ന പേരിൽ വീട്ടിലെത്തിയ മോഷണ സംഘം വൃദ്ധയെ തലക്കടിച്ച് വീഴ്ത്തി പണവും സ്വർണവും കവരുകയായിരുന്നു. 

Chuttuvattom Feb 22, 2019, 4:10 PM IST

bishop questioning continues in thripunithura crime branch officebishop questioning continues in thripunithura crime branch office
Video Icon

ബിഷപ്പ് നേരിടേണ്ടത് 500 ഓളം ചോദ്യങ്ങള്‍; പൊലീസ് നീക്കം കൃത്യതയോടെ

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറ ക്രൈബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. 

KERALA Sep 19, 2018, 2:52 PM IST

police enables novel interrogation set up for jalandhar bishoppolice enables novel interrogation set up for jalandhar bishop
Video Icon

അഞ്ച് ക്യാമറയില്‍ ബിഷപ്പിനെ പകര്‍ത്തും; മുഖഭാവത്തിലൂടെ സത്യമറിയാനും സംവിധാനം

തൃപ്പൂണിത്തുറയിലെ ആധുനിക ചോദ്യം ചെയ്യല്‍ മുറിയിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത്.

KERALA Sep 19, 2018, 10:06 AM IST