Asianet News MalayalamAsianet News Malayalam
21 results for "

Thrishur

"
malayali who went missing in UAE found dead in sharjahmalayali who went missing in UAE found dead in sharjah

യുഎഇയില്‍ കാണാതായിരുന്ന മലയാളി വാഹനമിടിച്ച് മരിച്ചനിലയില്‍

യുഎഇയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലാതിരുന്ന മലയാളിയെ വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. വാടാനപ്പള്ളി സ്വദേശി ഷിറാസ് (42) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ കേബിള്‍ ഇന്‍സ്റ്റാള്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തുവെച്ച് വാഹനമിടിച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

pravasam Sep 28, 2019, 4:08 PM IST

malayali expatriate died in bahrainmalayali expatriate died in bahrain

അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അപകടത്തില്‍ പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.

pravasam Sep 21, 2019, 10:19 AM IST

malayali found dead in Dammam Saudi Arabiamalayali found dead in Dammam Saudi Arabia

നാട്ടിലേക്ക് മടങ്ങേണ്ട ദിവസം പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്ന ദിവസം മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി റെജു(43)വിനെയാണ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

pravasam Apr 6, 2019, 10:50 AM IST