Asianet News MalayalamAsianet News Malayalam
16 results for "

Thunder Bolt

"
Police team trapped in deep forest foundPolice team trapped in deep forest found

കഞ്ചാവ് തേടി കാടുകയറി, ഉൾവനത്തിൽ കുടുങ്ങിയ പൊലീസുകാരെ കണ്ടെത്തി

മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്

Kerala Oct 9, 2021, 12:34 PM IST

thunder bolt checking in wayanadthunder bolt checking in wayanad

കൽപറ്റ ടൗണിൽ തണ്ടർ ബോൾട്ട് സേനയുടെ വാഹന പരിശോധന

കരുളായി ഏറ്റുമുട്ടൽ വാർഷികവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് വിശദീകരണം. 

Kerala Nov 24, 2020, 10:43 PM IST

Wayanad encouter two wounded maoist caught by police one seriously injuredWayanad encouter two wounded maoist caught by police one seriously injured

വയനാട് ഏറ്റുമുട്ടൽ; പരിക്കേറ്റത് രണ്ട് മാവോയിസ്റ്റുകൾക്ക്, വൈദ്യസഹായം ലഭിച്ചോയെന്ന് വ്യക്തതയില്ല: പൊലീസ്

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് വേൽമുരുകനാണെന്നാണ് പൊലീസ് പറയുന്നത്. ഒറീസയിലെ ആയുധ ഫാക്ടറി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാൾ

Kerala Nov 3, 2020, 11:24 PM IST

Thunder bolt killed one maoist in wayanad in encounterThunder bolt killed one maoist in wayanad in encounter

വയനാട് ഏറ്റുമുട്ടൽ: മാവോയിസ്റ്റ് സംഘത്തിൽ ആറ് പേർ, കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി ?

പരിക്കേറ്റയാളുമായി മാവോയിസ്റ്റുകൾക്ക് അധികം ദൂരം സഞ്ചരിക്കാനാവില്ലെന്ന നിഗമനത്തിൽ തണ്ടർ ബോൾട്ട് സംഘം വനത്തിനുള്ളിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. 

Kerala Nov 3, 2020, 1:46 PM IST

maoist encounter wayanadmaoist encounter wayanad

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീദളത്തിലെ അംഗമെന്ന് പൊലീസ്

മൂന്നംഗ മാവോയിസ്റ്റ് സംഘവുമായാണ് തണ്ടർ ബോൾട്ട് സംഘം ഏറ്റുമുട്ടിയത്. ഇവരിൽ ഒരാൾ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടു. 

Kerala Nov 3, 2020, 12:38 PM IST

Thunder bolt team who got stuck in forestThunder bolt team who got stuck in forest

അട്ടപ്പാടി വനത്തിൽ കുടുങ്ങിയ തണ്ടർബോൾട്ട് സംഘം സുരക്ഷിതരായി തിരിച്ചെത്തി

 വനത്തിനുള്ളിലെ മറ്റൊരു വഴിയിലൂടെ ഇവർ അഗളിയിൽ എത്തിച്ചേരുകയായിരുന്നു. 
 

Kerala Sep 20, 2020, 11:06 AM IST

Maoist posters appeared in Meppadi town of WayanadMaoist posters appeared in Meppadi town of Wayanad
Video Icon

പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിനിടെ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റുകള്‍

വയനാട് മേപ്പാടി ടൗണിലും പരിസരത്തും മാവോവാദികളുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് എസ്‌റ്റേറ്റ് തൊഴിലാളികള്‍ കൂടുതലുള്ള മേഖലയില്‍ തമിഴിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
 

Kerala Nov 25, 2019, 9:59 AM IST

Thunder bolt inspection in attappadi continues for maoistsThunder bolt inspection in attappadi continues for maoists

രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വല വിരിച്ച് തണ്ടർ ബോൾട്ട്: മഞ്ചിക്കണ്ടിയിൽ പരിശോധന തുടരുന്നു

വനമേഖലയിലേത് വ്യാജഏറ്റുമുട്ടലാണെന്ന പ്രചാരണം ശക്തമാവുമ്പോഴും പ്രദേശത്തും സമീപ കാടുകളിലും തണ്ടർ ബോൾട്ടിന്റെ പരിശോധന ശക്തം. ഏറ്റുമുട്ടലിൽ പരിക്കേറ്റവ‍ർ ഉൾവനത്തിൽ ഉണ്ടെന്ന് സംശയം.

Kerala Nov 3, 2019, 6:51 AM IST

DYFI Agali leader resigned over encounter against MaoistsDYFI Agali leader resigned over encounter against Maoists

മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധം; ഡിവൈഎഫ്ഐ നേതാവ് രാജിവെച്ചു

ഇനിയും രക്തസാക്ഷിദിനം ആചരിക്കണമെന്നും അമല്‍ വ്യക്തമാക്കി. വെടിവെപ്പിന് ശേഷം തുടര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് അമല്‍ദേവ് പ്രതിഷേധം അറിയിച്ചത്. 

Kerala Oct 30, 2019, 12:26 PM IST

thunder bolt killed three maoiststhunder bolt killed three maoists
Video Icon

പാലക്കാട് തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, വെടിവെപ്പ് തുടരുന്നു

പാലക്കാട് മഞ്ചിക്കട്ടിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു. തിരിച്ച് തണ്ടര്‍ബോള്‍ട്ടും വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് പറഞ്ഞു.
 

Kerala Oct 28, 2019, 3:02 PM IST

thudner bolt killed three maoists in encounterthudner bolt killed three maoists in encounter

പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ചു: വനത്തില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

പാലക്കാട് ജില്ലയിലെ മേലെ മഞ്ഞക്കട്ടി എന്ന സ്ഥലത്താണ് സംഭവം. മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാട്ടിനുള്ളില്‍ ഇപ്പോഴും തുടരുകയാണ്.  

Kerala Oct 28, 2019, 1:19 PM IST

cp jaleel encounter death; magisterial inquiry still creepingcp jaleel encounter death; magisterial inquiry still creeping

മാവോയിസ്റ്റ് സി പി ജലീല്‍ കൊല്ലപ്പെട്ടിട്ട് 100 ദിവസം പിന്നിട്ടു; എങ്ങുമെത്താതെ മജിസ്റ്റീരിയല്‍ അന്വേഷണം

അന്വേഷണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും സി പി ജലീലിന്‍റെ സഹോദരനുമായ സി പി റഷീദ് അറിയിച്ചു. അന്വേഷണത്തിന്‍റെ പേരില്‍ ജലീലിന്‍റെ കുടുംബത്തെ പോലും വേട്ടയാടുന്നുവെന്നും ഇവര്‍ പറഞ്ഞു. 

Kerala Jun 22, 2019, 7:08 AM IST

Rahul will reach wayanad on WednesdayRahul will reach wayanad on Wednesday

രാഹുൽ ബുധനാഴ്ച വയനാട്ടിൽ: സുരക്ഷ ശക്തമാക്കി തണ്ടര്‍ ബോള്‍ട്ടും പൊലീസും

വയനാട്, മലപ്പുറം, പാലക്കാട് ജില്ലാ പൊലീസ് മേധാവിമാരുടെ സംയുക്ത നിയന്ത്രണത്തിലാണ് തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന. സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട്ടിലേയും നിലമ്പൂരിലേയും ഉള്‍ക്കാടുകളിലേക്ക് തണ്ടര്‍ബോള്‍ട്ട് കയറി. 

news Apr 14, 2019, 6:38 AM IST

shoot out ended between maoist and thunder bolt at vythirishoot out ended between maoist and thunder bolt at vythiri

പൊലീസ്-മാവോയിസ്റ്റ് വെടിവെപ്പ്: ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ നീണ്ടു, കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘം വയനാട്ടിലേക്ക്

മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായ വയനാട്ടിലെ വൈത്തിരിയില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നലര മണിക്കാണ് അവസാനമായി വെടിയൊച്ചകള്‍ കേട്ടത്....

Kerala Mar 7, 2019, 6:36 AM IST

postmortum report of maoist leader kuppu devarajpostmortum report of maoist leader kuppu devaraj

മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Dec 1, 2016, 8:29 AM IST