Thycaud
(Search results - 13)KeralaDec 23, 2020, 4:20 PM IST
സുഗതകുമാരിക്ക് വിട, മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു
സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
KeralaOct 25, 2020, 12:38 PM IST
അമ്മതൊട്ടിലിൽ കിട്ടിയ ആൺകുട്ടിയെ പെൺകുട്ടിയായി രേഖപ്പെടുത്തി; ശിശുക്ഷേമസമിതിയിൽ വീഴ്ച
വെളിയാഴ്ച പുലർച്ചയോടെ അമ്മത്തൊട്ടിലിൽ നിന്നും കിട്ടിയ നവജാത ശിശു പെൺകുഞ്ഞാണെന്നാണ് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നത്.
KeralaOct 18, 2020, 4:26 PM IST
ശാന്തികവാടത്തിൽ ഓൺലൈൻ സ്ട്രീമിംഗ് തുടങ്ങുന്നു; പ്രിയപ്പെട്ടവരുടെ അന്ത്യയാത്ര ലോകത്തെവിടെയിരുന്നും കാണാം
കൊവിഡോ, യാത്രാ ബുദ്ധിമുട്ടുകളോ ഇനി പ്രിയപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ തടസ്സമാവില്ല. കൊവിഡ് ബാധിതരായ 381 പേരെയാണ് ഇതുവരെ ശാന്തികവാടത്തിൽ സംസ്കരിച്ചത്.
KeralaDec 22, 2019, 6:48 PM IST
ഛായാഗ്രഹകൻ രാമചന്ദ്ര ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു
സാംസ്കാരിക മന്ത്രി എ.കെ.ബാലനടക്കമുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിച്ചെങ്കിലും മലയാള സിനിമയിലെ മുൻനിര പ്രവർത്തകർ ആരുമെത്തിയില്ല.
ChuttuvattomOct 30, 2019, 1:20 PM IST
തൈക്കാട് ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ചയ്ക്ക് പരിഹാരം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായിരുന്ന സെപ്റ്റിക് ടാങ്ക് ചോർച്ച പരിഹരിച്ചു.
ChuttuvattomOct 27, 2019, 6:35 PM IST
തൈക്കാട് ആശുപത്രിയിലെ സെപ്ടിക്ക് ടാങ്ക് പൊട്ടിയൊലിക്കുന്നു; പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍
മഴക്കാലം കൂടി ആയതോടെ കക്കൂസ് മാലിന്യം പ്രദേശമാകെ പടർന്ന് ദുർഗന്ധം വമിക്കുകയാണ്.
NewsApr 25, 2019, 1:59 PM IST
ഭക്ഷണവും സംഗീതവും ആഘോഷവുമായി തലസ്ഥാനത്ത് 'ഫ്ളീ മാര്‍ക്കറ്റ്'
'ഈറ്റ് അറ്റ് ട്രിവാന്‍ഡ്രം', 'സ്രാവിയ സെറിമണീസ്' എന്നിവരുടെ സംയുക്ത സംരഭമായ 'ഫുഡ് ഫണ്‍ ഫ്ളീ'യുടെ ആദ്യപരിപാടിക്കാണ് തലസ്ഥാനത്ത് തുടക്കമാകുന്നത്.
KERALAJan 16, 2019, 2:58 PM IST
ലെനിന് രാജേന്ദ്രന് വിട; സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
പ്രശസ്ത ചലച്ചിത്രകാരന് സാസ്കാരിക ലോകത്തിന്റെ വിട. തിങ്കളാഴ്ച അന്തരിച്ച ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ChuttuvattomJan 10, 2019, 2:28 PM IST
മികവിന്റ പാതയിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
2018 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ആശുപത്രിയിൽ 2647 സുഖപ്രസവങ്ങൾ നടന്നു. ഈ കാലയളവിൽ 3440 ആളുകളാണ് ആശുപത്രിയിൽ ഐ.വി.എഫ് വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായത്. ചികിത്സയുടെ ഫലമായി ഇതിൽ 1474 പേർ ഗർഭിണികളായി.
May 3, 2018, 7:12 AM IST
Apr 30, 2018, 3:20 PM IST
Apr 30, 2018, 2:19 PM IST
Jun 26, 2017, 6:53 PM IST