Asianet News MalayalamAsianet News Malayalam
9 results for "

Ticket Refund

"
air india and air india express announce validity of exchange tickets issued during covid pandemic will end this Decemberair india and air india express announce validity of exchange tickets issued during covid pandemic will end this December

കൊവിഡ് കാലത്തെ വിമാന ടിക്കറ്റുകൾക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും

യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ നല്‍കണം. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി നൽകും. ഇതിനായി എയർലൈനുകളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. 

India Oct 30, 2021, 8:08 AM IST

refund for those who booked tickets in flights which are cancelled due to covidrefund for those who booked tickets in flights which are cancelled due to covid

കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും

സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക.

pravasam Oct 17, 2021, 6:25 PM IST

air india express to refund cancelled tickets during pandemic periods travel agencies informedair india express to refund cancelled tickets during pandemic periods travel agencies informed

കൊവിഡ് പ്രതിസന്ധിക്കാലത്ത് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് പണം തിരികെ നല്‍കും

കൊവിഡ് പ്രതിസന്ധി കാരണം എയര്‍ ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ റദ്ദാക്കിയവര്‍ക്ക് പണം തിരികെ ലഭിക്കും. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക പ്രത്യേക വൗച്ചറുകളായി മാറ്റുകയായിരുന്നു നേരത്തെ ചെയ്‍തത്. ഇതിന് പകരം പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിമാനക്കമ്പനി ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.

pravasam Jun 1, 2021, 4:52 PM IST

Emirates airlines refunds Dh5 billion to customersEmirates airlines refunds Dh5 billion to customers

കൊവിഡ് പ്രതിസന്ധി; യാത്രക്കാര്‍ക്ക് എമിറേറ്റ്സ് തിരികെ നല്‍കിയത് 500 കോടി ദിര്‍ഹം

കൊവിഡ് പ്രതിസന്ധിയുടെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ പണമാണിത്. മാര്‍ച്ച് മുതല്‍ 14 ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് എമിറേറ്റ്സിന് ലഭിച്ചത്.

pravasam Sep 7, 2020, 3:29 PM IST

Emirates refunds Dh1.9 billion to 650K customers in two monthsEmirates refunds Dh1.9 billion to 650K customers in two months

രണ്ട് മാസത്തിനിടെ ഉപഭോക്താക്കള്‍ക്ക് എമിറേറ്റ്സ് തിരിച്ച് നല്‍കിയത് 190 കോടി ദിര്‍ഹം

കൊവിഡ് കാലത്ത് വിമാന യാത്രകള്‍ നിലച്ചതോടെ യാത്രക്കാര്‍ക്ക് ഇതുവരെ 190 കോടി ദിര്‍ഹം തിരികെ നല്‍കിയതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ കണക്കാണിത്. ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കിയ ആറര ലക്ഷത്തിലധികം അപേക്ഷകള്‍ ഇതുവരെ പരിഗണിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

pravasam Jul 3, 2020, 1:06 PM IST

Airlines did not refund after ticket cancellationAirlines did not refund after ticket cancellation

റദ്ദാക്കിയ ടിക്കറ്റ് തുക തിരികെ നൽകാന്‍ മടിച്ച് വിമാനക്കമ്പനികൾ, വയറ്റത്തടിച്ച് യാത്രികര്‍!

മെയ് 3നും പിന്നീട് 17നും ലോക്ഡൗൺ അവസാനിക്കുമെന്ന കണക്കുകൂട്ടലിൽ പല സ്വകാര്യ വിമാന കമ്പനികളും ബുക്കിങ് ആരംഭിച്ചിരുന്നു

auto blog May 19, 2020, 12:08 PM IST

full refund for flight tickets booked during lock downfull refund for flight tickets booked during lock down

പ്രവാസികള്‍ക്ക് ആശ്വാസം; ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ ലഭിക്കും

നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ആശ്വാസം.

pravasam Apr 17, 2020, 11:21 AM IST

airlines offer free reschedule or cancellation of ticketsairlines offer free reschedule or cancellation of tickets

കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സൗജന്യമായി പുനഃക്രമീകരിക്കാം; റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് ഇന്റിഗോയും എയര്‍ ഇന്ത്യയും എയര്‍ഇന്ത്യ എക്സ്‍പ്രസും അറിയിച്ചു. മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനങ്ങളിലോ യാത്ര പുനഃക്രമീകരിക്കുന്നതിനും അധിക ചാര്‍ജ് ഈടാക്കുകയില്ല.

pravasam Aug 9, 2019, 12:44 PM IST

youth battle 2 years for 35 rupees from railwayyouth battle 2 years for 35 rupees from railway

35 രൂപ റീഫണ്ടിനായി റെയില്‍വേയുമായി യുവാവ് പോരാടിയത് രണ്ട് വര്‍ഷം; പിന്നീട് സംഭവിച്ചത്

65 രൂപക്ക് പകരം 100 രൂപ ഈടാക്കി ബാക്കി 665 രൂപയാണ് ഐആര്‍സിടിസി റീഫണ്ട് നല്‍കിയത്. 

India May 9, 2019, 10:25 AM IST