Tickets
(Search results - 158)Kerala LotteriesJan 17, 2021, 2:59 PM IST
ആരാകും ആ ഭാഗ്യശാലി? 12 കോടി ആര്യങ്കാവിലെ ഭരണി ഏജൻസി വിറ്റ ടിക്കറ്റിന്
X G 358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്നലെ വിറ്റ ടിക്കറ്റിനാകാം സമ്മാനം ലഭിച്ചതെന്ന് ഏജൻസി ജീവനക്കാരനായ വെങ്കിടേശൻ പറയുന്നു. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.
Movie NewsJan 12, 2021, 11:46 PM IST
കേരളത്തിലും റിലീസിനു മുന്‍പേ ഹൗസ് ഫുള്‍ ആയി 'മാസ്റ്റര്‍'! ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തിയറ്ററുകളില്‍
ആരാധക സംഘങ്ങള്‍ വഴി ആദ്യ ദിവസത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാല്‍ പല സെന്ററുകളിലെയും പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് എത്തിയിരുന്നുമില്ല. കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തീയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസ് ചെയ്യപ്പെടുന്നത്.
Kerala LotteriesJan 11, 2021, 3:56 PM IST
ക്രിസ്തുമസ് - പുതുവത്സര ബമ്പർ: ഇതുവരെ വിറ്റത് 24 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് 17ന്
ക്രിസ്തുമസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. 30 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇതുവരെ വിറ്റുപോയത് 24 ലക്ഷം ടിക്കറ്റുകളാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. പന്ത്രണ്ട് കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം.
pravasamDec 16, 2020, 11:41 PM IST
രണ്ട് കോടി ദിര്‍ഹം നേടണോ? ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് സൗജന്യ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം
ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടെ സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റ്.
pravasamDec 10, 2020, 9:12 AM IST
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാം; കാത്തിരിക്കുന്നത് രണ്ട് കോടി ദിര്‍ഹം
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം.
Kerala LotteriesDec 5, 2020, 10:49 AM IST
2.60 ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ചു; പിടിവിടാതെ പൊലീസ്, ഒടുവിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
താനൂരിൽ സി കെ വി ലോട്ടറി ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ ലോക്ക് പൊട്ടിച്ച് ലോട്ടറിയും പണവും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. തമിഴ്നാട് ചിന്ന കാഞ്ചീപുരം വരദരാജപുരം സ്വദേശി ശശികുമാർ(40) ആണ് പിടിയിലായത്.
IndiaDec 3, 2020, 12:49 AM IST
പട്ടേല്‍ പ്രതിമ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച പണത്തില്‍ 5 കോടി തിരിമറി; പൊലീസ് കേസെടുത്തു
ചില ഏജന്‍സി ജീവനക്കാര്‍ ഇത്തരത്തില്‍ പണം നിക്ഷേപിക്കാതെ 5,24,77,375 രൂപ തിരിമറി നടത്തിയതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് എഫ്ഐആര്‍ പറയുന്നത്.
IPL 2020Nov 20, 2020, 2:42 PM IST
ഇന്ത്യയുടെ ഓസീസ് പര്യടനം: കാണികള്‍ ആവേശത്തില്‍, ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ടിക്കറ്റുകള്‍
ആദ്യ ഏകദിനത്തിനുള്ള 2000 ടിക്കറ്റുകള്‍ മാത്രമാണ് വില്പന ആരംഭിച്ച് ആദ്യദിനത്തിന് ശേഷം അവശേഷിച്ചത്
Kerala LotteriesNov 16, 2020, 10:26 PM IST
കടയുടെ ഷട്ടർ തകർത്ത് മോഷണം; അടിച്ചുമാറ്റിയത് രണ്ട് ലക്ഷത്തിലേറെ രൂപയുടെ ലോട്ടറി ടിക്കറ്റുകൾ
ലോട്ടറി കടയിൽ കയറിയ മോഷ്ടാവ് കവർന്നത് രണ്ട് ലക്ഷത്തിലേറെ രൂപയുടെ ലോട്ടറി ടിക്കറ്റുകൾ. താനൂർ ജംഗ്ഷനിലെ സികെവി ഹോൾ സൈയിൽ ആന്റ് റിട്ടേയിൽ ഷോപ്പിലാണ് ഷട്ടർ തകർത്ത് അകത്ത് കടന്ന് പണവും വിന്നിംഗ് ലോട്ടറിയും ബംബർ ലോട്ടറി ടിക്കറ്റുകളും മോഷണം നടത്തിയത്.
Kerala LotteriesNov 13, 2020, 6:27 PM IST
പൂജാ ബമ്പർ ഭാഗ്യാന്വേഷികളിൽ വർധന; ഇതുവരെ വിറ്റുപോയത് 30 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് 15ന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വർധന.
30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. സെപ്റ്റംബർ 22നായിരുന്നു ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. നവംബർ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പർ നറുക്കെടുപ്പ് നടക്കും. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാന്‍ കഴിയുക.What's NewNov 6, 2020, 4:11 PM IST
തത്ക്കാല്‍ എടുക്കാന്‍ ബദല്‍ ആപ്പ്, യുവരാജന് നേടിയത് ലക്ഷങ്ങള്‍, ഒടുവില്‍ അറസ്റ്റ്, പിന്തുണയുമായി പ്രമുഖര്‍!
. റെയില്‍വേയുടെ സ്ലോമോഷന്‍ ആപ്പില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു മോചനമാകട്ടെ എന്നു കരുതിയാണ് യുവരാജ് എന്ന യുവാവ് സംഭവം ഉണ്ടാക്കിയത്. എന്നാല്‍ സംഗതി പുലിവാലായി എന്നു മാത്രമല്ല, യുവാവിനെതിരേ കേസും അറസ്റ്റുമൊക്കെയായി സംഗതി ആകെ അലമ്പായി.
pravasamOct 28, 2020, 6:30 PM IST
ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി; വിജയിയെ കാത്തിരിക്കുന്നത് 30 കോടി
മലയാളികളടക്കം ലോകമെമ്പാടുമുള്ള നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. അബുദാബി ബിഗ് ടിക്കറ്റ് 221 സീരിസിലേക്കുള്ള ടിക്കറ്റുകള്‍ ഒക്ടോബര്‍ 31 വരെയായിരിക്കും ലഭ്യമാവുക. ഇത്തവണ ഫന്റാസ്റ്റിക് 15 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹമാണ് (30 കോടിയിലധികം ഇന്ത്യന്‍ രൂപ) മെഗാ സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത്. ഒപ്പം ബിഎംഡബ്ല്യൂ 430l കാറിനായുള്ള ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഇപ്പോള്‍ സ്വന്തമാക്കാം.
Kerala LotteriesOct 28, 2020, 11:21 AM IST
പൂജാ ബമ്പർ ഭാഗ്യാന്വേഷികളിൽ വർദ്ധന; ഇതുവരെ വിറ്റുപോയത് 15 ലക്ഷം ടിക്കറ്റുകൾ
കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി വിൽപ്പയിൽ വർധന. ഇതുവരെ 15 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. സെപ്റ്റംബർ 22 നാണ് പൂജ ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്.
Kerala LotteriesOct 7, 2020, 11:07 AM IST
‘ഒറിജിനലിനെ വെല്ലും വ്യാജൻ‘; ക്യാൻസർ രോഗിയായ ലോട്ടറി കച്ചവടക്കാരനിൽ നിന്നും തട്ടിയെടുത്തത് 4000 രൂപ
കാലടി തോട്ടകം സ്വദേശിയായ സൈമൺ ക്യാൻസർ രോഗിയാണ്. ലോട്ടറി വിൽപനയിലൂടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് കഴിക്കുന്നതിനിടെയാണ് സൈമണിനെ ഒരാൾ ചതിച്ചത്. വ്യാജ ലോട്ടറി നൽകി ഇയാൾ പറ്റിച്ചത് 4000 രൂപയാണ്. കാലടിയിലെ വിവിധ പ്രദേശങ്ങളിൽ സൈമൺ ലോട്ടറി വിൽക്കുന്നുണ്ട്.
pravasamOct 6, 2020, 6:35 PM IST
വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർവേയ്സ്
യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് വിദ്യാര്‍ത്ഥികള്‍ക്കായി 'ഗ്ലോബൽ സ്റ്റുഡന്റ്' ഓഫർ എന്ന പേരില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 2020 നവംബർ 30ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍. ഇവ ഉപയോഗിച്ച് 2021 സെപ്റ്റംബർ 30നകം യാത്ര ചെയ്യാം.