Asianet News MalayalamAsianet News Malayalam
39 results for "

Tigers

"
Viral video six tigers spotted walking together at Umred Karhandla Wildlife Sanctuary in MaharashtraViral video six tigers spotted walking together at Umred Karhandla Wildlife Sanctuary in Maharashtra
Video Icon

Viral Video | അമ്പരപ്പും പേടിയും ഒന്നിച്ച്; വനപാതയില്‍ ഒരുമിച്ച് നടന്ന് ആറ് കടുവകള്‍, അപൂര്‍വ ദൃശ്യം...

അമ്പരപ്പും പേടിയും ഒന്നിച്ച്; വനപാതയില്‍ ഒരുമിച്ച് നടന്ന് ആറ് കടുവകള്‍, അപൂര്‍വ ദൃശ്യം...

Explainer Nov 21, 2021, 12:36 PM IST

who is Latika Nath Indias Tiger Princesswho is Latika Nath Indias Tiger Princess

ഇന്ത്യയുടെ 'ടൈ​ഗർ പ്രിൻസസ്', കടുവകളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ ആദ്യ വനിത

ഒരു വന്യജീവി ശാസ്ത്രജ്ഞയെന്ന നിലയിൽ, എനിക്ക് വന്യജീവികളുടെ പെരുമാറ്റങ്ങൾ മനസ്സിലാക്കാൻ കഴിയും. അത് എനിക്ക് കൂടുതൽ സഹായകമാണ്” അവൾ പറഞ്ഞു. വന്യജീവി പരിപാലനത്തെ കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കാനാണ് താൻ ചിത്രങ്ങൾ പകർത്തുന്നതെന്ന് അവൾ കൂട്ടിച്ചേർത്തു.

Web Specials Oct 11, 2021, 3:39 PM IST

tigers attacks cow in tea estatetigers attacks cow in tea estate

കടുവകള്‍ പശുവിനെ കൊലപ്പെടുത്തി; ആക്രമണം നേരില്‍ കണ്ടതിന്റെ ഭയം വിട്ടുമാറാതെ കന്തസ്വാമി

അതുവഴി വരികയായിരുന്ന കന്നുകാലി പരിപാലകനായ കന്തസാമിയാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. രണ്ടു കടുവകള്‍ ഒരേ സമയം പശുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് കന്തസാമി പറയുന്നു. കയ്യിലുണ്ടായിരുന്ന കത്തി വീശിയും കല്ലെറിഞ്ഞും അലറിവിളിച്ചതോടെ കടുവ പശുവിനെ പിടിവിട്ട് ഓടി മറയുകയായിരുന്നുവെന്ന് കന്തസാമി പറയുന്നു.
 

Chuttuvattom Aug 11, 2021, 2:30 PM IST

anonymous forest guard complaint claims senior forest officers cut off tigers moustache for amulet in rajasthananonymous forest guard complaint claims senior forest officers cut off tigers moustache for amulet in rajasthan

'രക്ഷ'യുണ്ടാക്കാനായി ചികിത്സയിലുള്ള കടുവയുടെ മീശ മുറിച്ചു; ഗുരുതര ആരോപണവുമായി കത്ത്

രാജസ്ഥാനിലെ സരിസ്ക കടുവാ സംരക്ഷണ കേന്ദ്രത്തിലെ സംഭവത്തെക്കുറിച്ചാണ് പേര് വ്യക്തമാക്കാതെ ഫോറസ്റ്റ് ഗാര്‍ഡ് പരാതിപ്പെട്ടിരിക്കുന്നത്. ടൈഗര്‍ എസ്റ്റി 6 എന്ന കടുവയുടെ മീശ രോമമാണ് ഏലസ് നിര്‍മ്മാണത്തിനായ മുറിച്ചെടുത്തതെന്നാണ് ആരോപണം. 

India Mar 28, 2021, 12:01 PM IST

Mother bear chasing mating tigers viral imagesMother bear chasing mating tigers viral images

ഇണചേരുന്ന കടുവകളെ ഓടിച്ച് അമ്മക്കരടി; തരംഗമായി ചിത്രങ്ങള്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഏതാണ്ട് ഹൃദയഭാഗത്താണ് പാറകള്‍ നീറഞ്ഞ പീഠഭൂമിയോട് കൂടിയ രണ്‍തമ്പോര്‍ ദേശീയ ഉദ്യാനം. ഇവിടെ നിന്ന് വന്യജീവി ഫോട്ടോഗ്രാഫറായ ആദിത്യ ഡിക്കി സിംഗ് പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. രണ്‍തമ്പോര്‍ ദേശീയോദ്യാനത്തില്‍ കടുവകളും അമ്മക്കരടിയും തമ്മിലുള്ള അങ്കമാണ് ചര്‍ച്ചയ്ക്ക് കാരണം. രണ്ട് കുട്ടിക്കരടികളെ പുറത്തിരുത്തി അമ്മക്കരടി നടന്നുവരുമ്പോള്‍ വഴിയുടെ നടുക്ക് കടുവകള്‍ തമ്മില്‍ ഇണചേരുന്നു. ആദ്യം പെണ്‍കടുവയും പിന്നാലെ ആണ്‍കടുവയും അക്രമിക്കാനടുത്തെങ്കിലും രണ്ടുപേരെയും അമ്മക്കരടി വിരപ്പിച്ച് വിട്ടു. അമ്മക്കരടിയുടെ അലര്‍ച്ചയ്ക്ക് മുന്നില്‍ നിശബ്ദനായി ആ ഇണക്കടുവകള്‍ക്ക് മടങ്ങേണ്ടിവന്നു. കാണാം ആ കാഴ്ചകള്‍. 

viral Mar 18, 2021, 10:53 AM IST

video in which two tigers on clashvideo in which two tigers on clash

ശാന്തരായി നടന്നുപോകുന്ന കടുവകള്‍, സെക്കന്‍ഡുകള്‍ക്കകം രംഗം മാറി; വൈറലായ വീഡിയോ

മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം കാഴ്ചക്കാരേറെയാണ്. എപ്പോഴും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്. 

Lifestyle Jan 19, 2021, 10:45 PM IST

Prabhakaran a Terrorist or a freedom fighter ?Prabhakaran a Terrorist or a freedom fighter ?
Video Icon

പ്രഭാകരൻ ഒരു തീവ്രവാദിയോ സ്വാതന്ത്ര്യപ്പോരാളിയോ?

പ്രഭാകരൻ സ്വാതന്ത്ര്യസമരം എന്ന് വിളിച്ച, ശ്രീലങ്കൻ സർക്കാരും ഇന്ത്യയടക്കമുള്ള 32 രാജ്യങ്ങളും ഭീകരവാദം എന്ന് മുദ്ര കുത്തിയ എൽടിടിഇയുടെ തമിഴ് പുലികൾ നടത്തിയ പോരാട്ടങ്ങളുടെ കഥ. 

Vallathoru Katha Dec 22, 2020, 10:59 PM IST

two tigers fighting in ranthambore national foresttwo tigers fighting in ranthambore national forest
Video Icon

രണ്ട് കടുവകള്‍ തമ്മിലുള്ള പോര് കാണാം

രാജസ്ഥാനിലെ രന്തമ്പോര്‍ വനത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ബഹര്‍ ദത്താണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്. ഒരിക്കലും ഇങ്ങനെയൊരു കാഴ്ച കാണാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്ന് അവര്‍ പറയുന്നു

viral Oct 21, 2020, 7:27 PM IST

8 tiger died in kerala in this year8 tiger died in kerala in this year

സംസ്ഥാനത്ത് അടുത്തിടെ ചത്തത് എട്ട് കടുവകള്‍; പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്ത്

ദേശീയ തലത്തില്‍ ഈ വര്‍ഷം കൂടുതല്‍ കടുവകള്‍ ചത്ത പട്ടികയില്‍ മൂന്നാമതാണ് കേരളം...
 

Kerala Aug 18, 2020, 12:01 PM IST

man alleges nilambur estate management killed three tigersman alleges nilambur estate management killed three tigers

കടുവകളെ കൊന്ന് കുഴിച്ചുമൂടിയെന്ന് ആരോപണം; പുല്ലങ്കോട് റബ്ബര്‍ എസ്‌റ്റേറ്റ് മാനേജമെന്റിനെതിരെ ജീവനക്കാരന്‍

രണ്ടരകൊല്ലം മുമ്പാണ് കടുവകളെ കൊന്നതെന്ന് എസ്റ്റേറ്റിലെ ജീവനക്കാരന്‍ സഫീര്‍ പറഞ്ഞു.
 

Chuttuvattom Aug 18, 2020, 11:18 AM IST

tiger census report 2020; Number of tigers increasedtiger census report 2020; Number of tigers increased

കടുവകള്‍ ഗര്‍ജ്ജിക്കുന്നു; എണ്ണത്തില്‍ 24 ശതമാനം വര്‍ധന

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത്(526 കടുവകള്‍). 524 കടുവകളുള്ള കര്‍ണ്ണാടകമാണ് രണ്ടാമത്.
 

India Jul 29, 2020, 8:42 AM IST

tiger fight at ranthambore national parktiger fight at ranthambore national park
Video Icon

തമ്മിലടിച്ച് ബംഗാൾ കടുവകൾ; കാണാം വീഡിയോ

തമ്മിലടികൾ മനുഷ്യർക്കിടയിൽ മാത്രമുള്ളതാണോ. അല്ലെന്നാണ് ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ തെളിയിക്കുന്നത്. 

Explainer Jul 17, 2020, 5:21 PM IST

A Brutal Fight Between Two TigersA Brutal Fight Between Two Tigers

കാട്ടിനുള്ളില്‍ മല്‍പ്പിടുത്തം നടത്തുന്ന കടുവകള്‍ - വീഡിയോ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുധ രാമന്‍ ആണ് വീഡിയോ വീണ്ടും ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.
 

viral Jul 10, 2020, 5:34 PM IST

In Wayanad tigers routinely attack petsIn Wayanad tigers routinely attack pets

വയനാട്ടില്‍ കടുവകള്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാകുന്നു; ജനങ്ങൾ ഭീതിയില്‍

വടക്കനാട്ടും പരിസര പ്രദേശങ്ങളിലും വളര്‍ത്തുമൃഗങ്ങളെ വന്യജീവികള്‍ ആക്രമിക്കുന്നത് പതിവാകുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പണയമ്പത്തെ രണ്ടു പശുക്കളെയാണ് കടുവ പിടിച്ചത്. ഏറ്റവുമൊടുവില്‍ ആനക്കല്ലിങ്കല്‍ ഗോപിയുടെ പൂര്‍ണ ഗര്‍ഭിണിയായ പശുവിനെയാണ് കടുവ കൊന്നുതിന്നത്. മനുഷ്യരെ ആക്രമിച്ചേക്കുമോ എന്ന ഭയത്താല്‍ ഇരുട്ട് വീണാല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിയാണ് പ്രദേശത്തുള്ളത്. 

Chuttuvattom Jun 24, 2020, 11:18 PM IST

online game in which people can spot how many tigers in a single piconline game in which people can spot how many tigers in a single pic

ബോറടിച്ചിരിപ്പാണോ? എങ്കില്‍ പറയൂ, ഈ ചിത്രത്തില്‍ എത്ര കടുവകളുണ്ട്?

ലോക്ക്ഡൗണ്‍ ആയതോടെ മിക്കവാറും പേരും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ വീട്ടില്‍ 'ബോറടി'ച്ചിരിപ്പാണ്. ഈ വിരസത മാറ്റാന്‍ പലതരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളും ചലഞ്ചുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്നുപോകുന്നുണ്ട്. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്റിറില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണിത്. ചിത്രത്തില്‍ എത്ര കടുവയെ നിങ്ങള്‍ കാണുന്നുണ്ട് എന്നതാണ് ചോദ്യം. 

Lifestyle Apr 23, 2020, 7:11 PM IST