Asianet News MalayalamAsianet News Malayalam
243 results for "

Tiktok

"
posting TikTok videos during  surgery doctor barred from surgeryposting TikTok videos during  surgery doctor barred from surgery

TikTok : ശസ്ത്രക്രിയയ്ക്കിടെ വീഡിയോ പോസ്റ്റ് ചെയ്യാൻ പോയി, മേലാൽ ഓപ്പറേഷൻ നടത്തേണ്ടെന്ന് ഡോക്ടര്‍ക്ക് ഉത്തരവ്

എന്നാൽ, അന്ന് അയാൾ ശസ്ത്രക്രിയ പകർത്തുന്നതിന് പകരം, അത് പാതിവഴിയിൽ നിർത്തി സ്വന്തം നൃത്തം ഷൂട്ട് ചെയ്യാനാണ് പോയത്. എന്നാൽ ഇതുപോലുള്ള ചെറിയ നൃത്തവീഡിയോകൾ ചിത്രീകരിക്കാനായി അയാൾ ഇടയ്ക്കിടെ ജോലിയിൽ നിന്ന് ഇടവേളകൾ എടുക്കുമായിരുന്നു.  

Web Specials Dec 1, 2021, 3:08 PM IST

turkey watching another one bake in the oventurkey watching another one bake in the oven

ജീവനുള്ള ടർക്കിക്കോഴി നോക്കിനിൽക്കേ ഓവനിൽ വേവുന്ന മറ്റൊരു ടർക്കിക്കോഴി, വീഡിയോയിൽ കമന്റ് പൂരം

ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന് മുന്നില്‍ വച്ച് പാചകം ചെയ്യുന്നതിനെ കുറിച്ചോര്‍ത്ത് നോക്കൂ. അയാളെ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അത് ഓക്കേയാണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. 

Web Specials Nov 27, 2021, 1:59 PM IST

This mother has reasons to demand rent from her daughterThis mother has reasons to demand rent from her daughter

പെണ്‍മക്കളില്‍നിന്നും ആഴ്ചയില്‍ 2600 രൂപ വാടക വാങ്ങുന്ന അമ്മ; അതിനുള്ള കാരണം!

ഒരു ടിക് ടോക്ക് വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ ഇത് കേട്ട് അത്ഭുതപ്പെട്ടു. സ്വന്തം മക്കളില്‍ നിന്ന് വാടക വാങ്ങിക്കുകയോ? പക്ഷേ കേറ്റിന് അവരുടേതായ വിശദീകരണമുണ്ടായിരുന്നു. 
 

Web Specials Nov 18, 2021, 12:22 PM IST

TikTok is the most downloaded non gaming app in October Said Sensor Tower DataTikTok is the most downloaded non gaming app in October Said Sensor Tower Data

TikTok | ഇന്ത്യന്‍ നിരോധനം ബാധിച്ചില്ല; ടിക്ടോക് ഒന്നാമത്, രണ്ടാമത് ഇന്‍സ്റ്റഗ്രാം

ടിക് ടോക്കിന് ശേഷം കഴിഞ്ഞ മാസം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ഇതര ആപ്ലിക്കേഷനാണ് ഇന്‍സ്റ്റാഗ്രാം

Web Nov 10, 2021, 4:47 PM IST

teenager trapped and escaped with TikTok hand gesturesteenager trapped and escaped with TikTok hand gestures

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, കാറിൽ നിന്നും ട്രാപ്പിലാണ് എന്ന ടിക്ടോക് വീഡിയോകളിലെ കൈമുദ്ര കാണിച്ച് പെൺകുട്ടി

വടക്കന്‍ കരോലിനയിലെ ഈ പെണ്‍കുട്ടിയെ കാണാനില്ലായെന്ന് മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വടക്കന്‍ കരോലിനയിലെ ചെറോക്കിയിലെ ജെയിംസ് ഹെർബർട്ട് ബ്രിക്ക് എന്ന 61 -കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Web Specials Nov 8, 2021, 10:06 AM IST

inmate shoots video from jail and shared in TikTokinmate shoots video from jail and shared in TikTok

രഹസ്യമായി ജയിലിലേക്ക് ഫോണെത്തിച്ചു, ടിക്ടോക്ക് വീഡിയോ ചെയ്‍ത് തടവുകാരൻ, ഒടുവിൽ കയ്യോടെ പിടിയിൽ

ടിക് ടോക്കിലെ ക്ലിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന്, സ്റ്റേറ്റ് സെക്രട്ടറി ഓഫ് പെനിറ്റൻഷ്യറി അഡ്മിനിസ്ട്രേഷനിലെ (SEAP) ഉദ്യോഗസ്ഥർ തടവുകാരന്റെ സെല്ലിൽ തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. 

Web Specials Nov 6, 2021, 3:04 PM IST

canadian woman lives in a forestcanadian woman lives in a forest

കാടിന് നടുവിൽ കൂടാരത്തിൽ താമസം, കക്കൂസിന് പകരം ബക്കറ്റ്, കമ്പുകൾ കൂട്ടിക്കെട്ടി കട്ടിൽ, യുവതിയുടെ ജീവിതം

തന്റെ കിടക്ക ആർവി മെത്തകൾ കൊണ്ടാണ് നിർമ്മിച്ചതെന്നും, ചില്ലകളും കൊമ്പുകളും ഉപയോഗിച്ചാണ് കട്ടിൽ നിർമ്മിച്ചതെന്നും അവർ പറഞ്ഞു. കൂടാരത്തിനുള്ളിൽ ഒരു കണ്ണാടി, ഒരു മേശ, ഒരു കസേര എന്നിവയുമുണ്ട്. 

Web Specials Nov 3, 2021, 2:08 PM IST

biggest snake ever video controversybiggest snake ever video controversy

തള്ളും വ്യാജവാര്‍ത്തയും മുറപോലെ, ആ 'ഡിനോസര്‍' പാമ്പ് സത്യത്തില്‍ ഏതു നാട്ടുകാരനാണ്?

ട്വിറ്ററിലുള്ളവര്‍ ഇന്ത്യക്കാരനെന്നും ടിക്‌ടോക്കുകാര്‍ കരീബിയനെന്നും പറയുന്ന ആ കൂറ്റന്‍ പാമ്പ് ഏതു നാട്ടുകാരനാണ്? ചരിത്രത്തിലെ ഏറ്റവും വലിയ പാമ്പാണെന്നും ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണെന്നുമൊക്കെയാണ് തള്ളോട് തള്ള്. 


 

Web Specials Oct 23, 2021, 1:45 PM IST

Woman With Tiny Bump Accused of Faking Pregnancy on TikTok Gives BirthWoman With Tiny Bump Accused of Faking Pregnancy on TikTok Gives Birth

ഗര്‍ഭകാലത്ത് വയറ് ചെറുതായതിന്‍റെ പേരില്‍ ക്രൂര വിമർശനം; വ്യാജ​ഗർഭം ആരോപിച്ചവർക്ക് മറുപടിയുമായി യുവതി

ഗർഭകാലം മുഴുവൻ സോഫിയ പങ്കുവച്ച വീഡിയോകൾക്ക് കീഴെയാണ് ക്രൂരമായ വിമർശനങ്ങള്‍ ഉയർന്നത്. സോഫിയയുടേത് വ്യാജ​ഗർഭം ആണെന്നായിരുന്നു പലരും ആരോപിച്ചിരുന്നത്. 

Woman Oct 22, 2021, 9:50 AM IST

chip girl who implanted a chip in her handchip girl who implanted a chip in her hand

വാതിലുകളും ജനലുകളും പൂട്ടാൻ താക്കോൽ വേണ്ട, കയ്യിൽ ചിപ്പ് ഘടിപ്പിച്ച് യുവതി

ചിപ്പ് ഗേൾ തന്റെ വീഡിയോയിൽ ഈ സാങ്കേതികവിദ്യയെക്കുറിച്ചും, ചിപ്പ് എങ്ങനെ സ്ഥാപിച്ചു എന്നതിനെക്കുറിച്ചും തന്റെ ഫോളോവേഴ്സിനോട് വിശദീകരിക്കുന്നു. കൂടാതെ, മറ്റൊരു വീഡിയോയിൽ, ആളുകളുടെ ചോദ്യങ്ങൾക്ക് അവൾ ഉത്തരവും നൽകുന്നു. 

Web Specials Oct 12, 2021, 2:20 PM IST

TikTok Star  Khaby Lame In Indian Videos Featured in a Desi Ad and Internet Went WildTikTok Star  Khaby Lame In Indian Videos Featured in a Desi Ad and Internet Went Wild

ഒടുവില്‍ 'ഇതെന്ത് നിസാരം' വൈറല്‍ താരം ഖാബി ഇന്ത്യന്‍ വീഡിയോയിലും - വീഡിയോ

എന്തായാലും ഒടുവില്‍ ഖാബി ഇതാ ഇന്ത്യന്‍ വീഡിയോയിലും അവതരിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ഫാന്‍റസി ഗെയിം ആപ്പായ ഡ്രീം ഇലവന് വേണ്ടി ഒരു പരസ്യ ചിത്രത്തിലാണ് 21 വയസ്സുകാരനാണ് ഖാബി പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. 

viral Oct 3, 2021, 5:08 PM IST

time travel video in 2027 man says he will be alone in futuretime travel video in 2027 man says he will be alone in future
Video Icon

'2027-ലെ മനുഷ്യരില്ലാത്ത ഭൂമി'; വിചിത്രവാദം, ഒപ്പം വീഡിയോയും

താന്‍ 2027ലേക്ക് സഞ്ചരിച്ചെന്നും അപ്പോഴേക്കും കൂട്ടവംശനാശമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഒരാള്‍.ഇയാള്‍ സ്വയം വിളിക്കുന്നത് ജാവിയര്‍ എന്നാണ്. സ്‌പെയിനിലെ വിജനമായ ഒരു നഗരത്തിലാണ് താനെന്നും അവിടെ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനാണ് താനെന്നും ഇയാള്‍ പറയുന്നു.

Explainer Oct 1, 2021, 6:29 PM IST

Man arrested for abusing woman on TikTok in UAEMan arrested for abusing woman on TikTok in UAE

ടിക് ടോകിലൂടെ യുവതിയെ അപമാനിച്ചു; യുഎഇയില്‍ 27കാരന്‍ അറസ്റ്റില്‍

ടിക് ടോകിലൂടെ യുവതിയെ അപമാനിച്ച സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് 27 വയസുകാരന്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. യുവതി ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

pravasam Sep 23, 2021, 6:19 PM IST

daily time limit on Chinese version of Tiktok Douyin among childrendaily time limit on Chinese version of Tiktok Douyin among children

ചൈനയിലെ ടിക്ടോക്ക് പതിപ്പായ ഡൗയിൻ, കുട്ടികൾ ദിവസം 40 മിനിറ്റ് നേരം മാത്രം ഉപയോ​ഗിച്ചാൽ മതിയെന്ന് ഉത്തരവ്

ഔദ്യോഗിക ബ്രോഡ്കാസ്റ്റർ സിജിടിഎൻ പറയുന്നത് ചൈനയിലെ യുവജനസംഖ്യയുടെ 95% ഇപ്പോൾ ഓൺലൈനിലാണ് എന്നാണ്. അതില്‍ 183 മില്ല്യണ്‍ പ്രായപൂർത്തിയാകാത്തവരാണ്.

Web Specials Sep 21, 2021, 10:00 AM IST

woman carrying grandma and danceswoman carrying grandma and dances

93 -കാരിയായ മുത്തശ്ശിയെ എടുത്ത് ഡാൻസ് ചെയ്യുന്ന കൊച്ചുമകൾ, വൈറലായി വീഡിയോ

ആദ്യം വീഡിയോ പങ്കുവച്ചത് ടിക്ടോക്കിലാണ് എങ്കിലും അധികം വൈകാതെ തന്നെ ഇത് മിക്ക സാമൂഹികമാധ്യമങ്ങളിലും എത്തുകയും വൈറലാവുകയും ചെയ്തു.

Video Cafe Sep 17, 2021, 3:12 PM IST