Tiktok Star
(Search results - 15)crimeJul 25, 2020, 2:24 PM IST
ബലാത്സംഗ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ
പൊന്നാനി സ്വദേശിയായ 23 കാരിയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദ്ധാനം നൽകി കൊച്ചിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതി.
What's NewJul 24, 2020, 5:08 PM IST
നിരോധന ഭയം കനക്കുന്നു; അമേരിക്കയില്‍ ഭീമന് സഹായം പ്രഖ്യാപിച്ച് ടിക്ടോക്ക്
അതേ സമയം അമേരിക്കയില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് ടിക്ടോക്. അതിനായി അമേരിക്കയിലെ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക സഹായം വിതരണം ചെയ്യും എന്നാണ് ടിക്ടോക്കിന്റെ പുതിയ പ്രഖ്യാപനം.
crimeJul 1, 2020, 12:00 AM IST
ടിക് ടോക്ക് താരത്തിന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; അയല്‍വാസി പിടിയില്‍
സഹപ്രവർത്തകൻ നീരജ് സ്ഥാപനം തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ ശിവാനിയെ ആരാണ് കൊലപ്പെടുത്തിയതെന്ന് വലിയ ചർച്ചയായി.
What's NewJun 30, 2020, 1:36 PM IST
ടിക് ടോക്ക് നിരോധനം എങ്ങനെ ബാധിക്കും; ടിക് ടോക്കിലെ മിന്നും താരങ്ങള്‍ പറയുന്നത്.!
ചെറിയൊരു കാലയളവില്‍ തന്നെ ഇന്ത്യയില്‍ വളരെ ജനപ്രിയമായ വീഡിയോ ഷെയറിംഗ് ആപ്പാണ് ടിക്ടോക്ക്. ഒടുവില്‍ ടിക്ടോക്കിന്റെ ഇന്ത്യയിലെ യാത്രയ്ക്ക് വിരാമം കുറിക്കുന്നു.
crimeJun 29, 2020, 7:52 PM IST
ടിക് ടോക് താരം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയില്‍; മരണശേഷവും ഫോണില്‍ നിന്ന് മെസേജ്
അയല്‍ക്കാരനായ ആരിഫ് എന്നയാളാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു. ആരിഫ് ഏറെക്കാലമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നു.
WomanJun 6, 2020, 12:03 PM IST
ഇതാരാ ലോകസുന്ദരിയോ എന്ന് ആരാധകര്‍; വൈറലായി ടിക് ടോക് താരം
ബോളിവുഡ് നടി കരിഷ്മ കപൂറിനോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു അടുത്തിടെ ഇത്തരത്തില്‍ ശ്രദ്ധ നേടിയത്.
ExplainerJun 6, 2020, 11:49 AM IST
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ടിക് ടോക് താരമായ ബിജെപി നേതാവ്; വീഡിയോ
സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂമാധ്യമങ്ങളില് വൈറലാണ്. മാര്‍ക്കറ്റിനേക്കുറിച്ച് കര്‍ഷകര്‍ നല്കിയ പരാതി ചോദ്യം ചെയ്യുന്നതിനിടയില്‍ ഉദ്യോഗസ്ഥന് നടത്തിയ പരാമര്‍ശമാണ് സൊനാലിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സൊനാലി നിരവധി തവണ ചെരിപ്പുകൊണ്ട് സുല്‍ത്താന്‍ സിങ് എന്ന മാര്‍ക്കറ്റ് കമ്മിറ്റി അംഗത്തെ മര്‍ദ്ദിക്കുകയായിരുന്നു.
IndiaJun 6, 2020, 8:37 AM IST
മാർക്കറ്റിൽ വച്ച് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ നേതാവ്; വീഡിയോ
ബിജെപി നേതാവും ടിക് ടോക് താരവുമായ സോനാലി ഫോഗാട്ട് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹരിയാനയിലെ അഡാംപൂര്‍ മാർക്കറ്റിലെ ഉദ്യോഗസ്ഥനായ സുൽത്താൻ സിംഗിനെയാണ് സോനാലി മർദ്ദിച്ചത്. സോനാലി ഫോഗാട്ട് കാര്‍ഷിക വിപണി പരിശോധിക്കുന്നതിനിടെ ആയിരുന്നു സംഭവം.
IndiaJun 5, 2020, 7:50 PM IST
ഹരിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച് ബിജെപി വനിതാ നേതാവ്; വിവാദം
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുന്നത് തെറ്റല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മൃഗങ്ങളെ എന്നപോലെയാണ് ബിജെപി നേതാവ് ആക്രമിച്ചത്. സംഭവത്തില്‍ ഖട്ടര്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോയെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല
spiceMar 25, 2020, 2:21 PM IST
'ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറഞ്ഞാല്‍ ചിലര്‍ സീരിയസാകും': 'സിംപിള്‍ സ്റ്റെപ്പുമായി' സൗഭാഗ്യയും അര്‍ജ്ജുനും
സൗഭാഗ്യ വെങ്കിടേഷ് അര്‍ജുനുമൊത്തുള്ള ഡാന്‍സ് പ്രാക്ടീസിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
viralJan 19, 2020, 9:51 AM IST
മായാത്ത പുഞ്ചിരിയുമായി മരണത്തിന് കീഴടങ്ങി ടിക് ടോക് താരം സുധി; കണ്ണീരോടെ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ
ക്യാന്‍സര്‍ കീഴടക്കുമ്പോഴും നിറഞ്ഞ ചിരിയോടെ ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയാ സുധി സുരേന്ദ്രന് വിടചൊല്ലി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് സുധി സുരേന്ദ്രന് അന്തരിച്ചത്.
IndiaOct 31, 2019, 11:06 AM IST
മർദ്ദനവും ഭീഷണിയും; സഹോദരിക്കെതിരെ പരാതിയുമായി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ടിക് ടോക് താരം
ബിജെപി ടിക്കറ്റിൽ മത്സരിച്ച സൊനാലിയെ പിന്തള്ളി ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും കോൺഗ്രസ് നേതാവുമായ കുൽദീപ് ബിഷ്ണോയാണ് മണ്ഡലത്തിൽ വിജയിച്ചത്.
spiceOct 4, 2019, 3:45 PM IST
ടിക് ടോക് താരമായ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ലാല്‍ ആരാധികയോ? വീഡിയോ
ഒരു ടിക്ടോക് താരത്തെ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
IndiaOct 4, 2019, 9:17 AM IST
കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ടിക് ടോക് താരത്തെയിറക്കി ബിജെപി
ടിക് ടോക് താരത്തെ ഇറക്കി കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ബിജെപി. ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ ടിക്ടോക് താരവും ടിവി സീരിയല്‍ നടിയുമായ സൊനാലി ഫോഗറ്റിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.
KeralaJul 27, 2019, 10:10 AM IST
ടിക്ടോക് താരം ഒമ്പത് വയസ്സുകാരി ആരുണി കുറുപ്പ് അന്തരിച്ചു
തലച്ചോറിന് ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്നാണ് മരണം. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരുണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.