Asianet News MalayalamAsianet News Malayalam
53 results for "

Tiktok Video

"
Expat gets two months jail and deportation for insulting official currency of BahrainExpat gets two months jail and deportation for insulting official currency of Bahrain

Gulf News : ടിക് ടോക് വീഡിയോയില്‍ കറന്‍സിയെ അപമാനിച്ചു; പ്രവാസിക്ക് തടവും നാടുകടത്തലും ശിക്ഷ

ബഹ്റൈനില്‍ ഔദ്യോഗിക കറന്‍സിയെ (Insulting official currency of Bahrain) അപമാനിക്കുന്ന വീഡിയോ ചിത്രീകരിച്ച് ടിക് ടോകിലൂടെ (Tiktok Video) പ്രചരിപ്പിച്ച സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രതിക്ക് രണ്ട് മാസം തടവും (Expat jailed) അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനുമാണ് (Deportation) മൈനര്‍ ക്രിമനല്‍ കോടതിയുടെ (Minor Criminal court) വിധിയിലുള്ളത്.  രാജ്യത്തിന്റെ ഔദ്യോഗിക കറന്‍സിയെ അപമാനിച്ച ഇയാളെ മൂന്ന് വര്‍ഷത്തേക്ക് തിരികെ ബഹ്റൈനില്‍ പ്രവേശിപ്പിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.

pravasam Dec 9, 2021, 5:18 PM IST

Kili Paul and Neema the viral siblings  from TanzaniaKili Paul and Neema the viral siblings  from Tanzania

Viral Videos : ഹിന്ദിഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാക്കി ഈ ടാന്‍സാനിയന്‍ സഹോദരങ്ങള്‍!

വീഡിയോ ഹിറ്റായ ശേഷം, ഇന്ത്യയില്‍ നിന്നും, ലോകത്തിന്റെ പല കോണില്‍ നിന്നും നിരവധി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.

Video Cafe Dec 4, 2021, 5:36 PM IST

posting TikTok videos during  surgery doctor barred from surgeryposting TikTok videos during  surgery doctor barred from surgery

TikTok : ശസ്ത്രക്രിയയ്ക്കിടെ വീഡിയോ പോസ്റ്റ് ചെയ്യാൻ പോയി, മേലാൽ ഓപ്പറേഷൻ നടത്തേണ്ടെന്ന് ഡോക്ടര്‍ക്ക് ഉത്തരവ്

എന്നാൽ, അന്ന് അയാൾ ശസ്ത്രക്രിയ പകർത്തുന്നതിന് പകരം, അത് പാതിവഴിയിൽ നിർത്തി സ്വന്തം നൃത്തം ഷൂട്ട് ചെയ്യാനാണ് പോയത്. എന്നാൽ ഇതുപോലുള്ള ചെറിയ നൃത്തവീഡിയോകൾ ചിത്രീകരിക്കാനായി അയാൾ ഇടയ്ക്കിടെ ജോലിയിൽ നിന്ന് ഇടവേളകൾ എടുക്കുമായിരുന്നു.  

Web Specials Dec 1, 2021, 3:08 PM IST

This mother has reasons to demand rent from her daughterThis mother has reasons to demand rent from her daughter

പെണ്‍മക്കളില്‍നിന്നും ആഴ്ചയില്‍ 2600 രൂപ വാടക വാങ്ങുന്ന അമ്മ; അതിനുള്ള കാരണം!

ഒരു ടിക് ടോക്ക് വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ ഇത് കേട്ട് അത്ഭുതപ്പെട്ടു. സ്വന്തം മക്കളില്‍ നിന്ന് വാടക വാങ്ങിക്കുകയോ? പക്ഷേ കേറ്റിന് അവരുടേതായ വിശദീകരണമുണ്ടായിരുന്നു. 
 

Web Specials Nov 18, 2021, 12:22 PM IST

inmate shoots video from jail and shared in TikTokinmate shoots video from jail and shared in TikTok

രഹസ്യമായി ജയിലിലേക്ക് ഫോണെത്തിച്ചു, ടിക്ടോക്ക് വീഡിയോ ചെയ്‍ത് തടവുകാരൻ, ഒടുവിൽ കയ്യോടെ പിടിയിൽ

ടിക് ടോക്കിലെ ക്ലിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന്, സ്റ്റേറ്റ് സെക്രട്ടറി ഓഫ് പെനിറ്റൻഷ്യറി അഡ്മിനിസ്ട്രേഷനിലെ (SEAP) ഉദ്യോഗസ്ഥർ തടവുകാരന്റെ സെല്ലിൽ തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. 

Web Specials Nov 6, 2021, 3:04 PM IST

biggest snake ever video controversybiggest snake ever video controversy

തള്ളും വ്യാജവാര്‍ത്തയും മുറപോലെ, ആ 'ഡിനോസര്‍' പാമ്പ് സത്യത്തില്‍ ഏതു നാട്ടുകാരനാണ്?

ട്വിറ്ററിലുള്ളവര്‍ ഇന്ത്യക്കാരനെന്നും ടിക്‌ടോക്കുകാര്‍ കരീബിയനെന്നും പറയുന്ന ആ കൂറ്റന്‍ പാമ്പ് ഏതു നാട്ടുകാരനാണ്? ചരിത്രത്തിലെ ഏറ്റവും വലിയ പാമ്പാണെന്നും ലോകത്തെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണെന്നുമൊക്കെയാണ് തള്ളോട് തള്ള്. 


 

Web Specials Oct 23, 2021, 1:45 PM IST

woman carrying grandma and danceswoman carrying grandma and dances

93 -കാരിയായ മുത്തശ്ശിയെ എടുത്ത് ഡാൻസ് ചെയ്യുന്ന കൊച്ചുമകൾ, വൈറലായി വീഡിയോ

ആദ്യം വീഡിയോ പങ്കുവച്ചത് ടിക്ടോക്കിലാണ് എങ്കിലും അധികം വൈകാതെ തന്നെ ഇത് മിക്ക സാമൂഹികമാധ്യമങ്ങളിലും എത്തുകയും വൈറലാവുകയും ചെയ്തു.

Video Cafe Sep 17, 2021, 3:12 PM IST

TikTok removes six million videos in Pakistan to tackle banTikTok removes six million videos in Pakistan to tackle ban

ലൈംഗികത തന്നെ പ്രശ്നം; പാക്സ്ഥാനില്‍ 60 ലക്ഷം ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് സംഭവിച്ചത്.!

പാക്ക് യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരമാണ് ടിക്ക് ടോക്കിനുള്ളത്. എന്നാല്‍, ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ചു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 
 

What's New Jul 6, 2021, 4:23 PM IST

tiktok videos of vismaya and brother get viraltiktok videos of vismaya and brother get viral
Video Icon

കുഞ്ഞനിയത്തിക്കൊപ്പം കളിചിരികളും കുസൃതികളും നിറഞ്ഞ നിമിഷങ്ങള്‍; ഈറനണിയിച്ച് സഹോദരന്റെ വീഡിയോ

കുസൃതികളും തമാശകളുമായി സഹോദരന്‍ വിജിത്തിനൊപ്പമുള്ള വിസ്മയയുടെ വീഡിയോകള്‍ നൊമ്പരമായി അവശേഷിക്കുന്നു. കുഞ്ഞനിയത്തിയുമായുള്ള ടിക്ടോക് വീഡിയോകള്‍ വിജിത്ത് തന്നെയാണ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്. സഹോദരിക്ക് നീതി ലഭിക്കുംവരെ പോരാടണമെന്നും പ്രതികളെ വെറുതെ വിടരുതെന്നുമാണ് കമന്റുകള്‍

Explainer Jun 26, 2021, 6:01 PM IST

Dog Makes Her Own TikTok VideoDog Makes Her Own TikTok Video

ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് വീഡിയോ പകര്‍ത്തുന്ന നായ്ക്കുട്ടി; വൈറല്‍

മൂക്ക് കൊണ്ട് ക്യാമറ ഓൺ ആക്കിയ ശേഷമാണ് 'സീക്രട്ട്'എന്ന നായ്ക്കുട്ടി സ്വന്തം പ്രകടനം റെക്കോർഡ് ചെയ്യുന്നത്. പല പോസുകളില്‍ നിന്നാണ് ആശാന്‍റെ പ്രകടനം. 

Lifestyle Jun 16, 2021, 8:17 PM IST

expatriate gets 6 month jail and fine for creating fake video in UAEexpatriate gets 6 month jail and fine for creating fake video in UAE

ടിക്ടോക്കില്‍ വൈറലാകാന്‍ വ്യാജ വീഡിയോയുണ്ടാക്കി; യുഎഇയില്‍ യുവാവിന് ശിക്ഷ

സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ച വ്യാജ വീഡിയോ നിര്‍മിച്ച യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. വെയിറ്ററായി ജോലി ചെയ്യുന്ന യുവാവാണ് വീഡിയോയില്‍ വെടിയൊച്ചയും മറ്റ് ശബ്‍ദങ്ങളും കൃത്രിമമായി ചേര്‍ത്ത് ടിക് ടോക്ക് വഴി പ്രചരിപ്പിച്ചത്. കേസില്‍ നേരത്തെ കീഴ്‍ക്കോടതി വിധിച്ച ശിക്ഷ ദുബൈ അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. ക്രമസമാധാനത്തിന് ഭീഷണിയുര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തിക്ക് ആറ് മാസം തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

pravasam Jun 8, 2021, 8:47 PM IST

jail and fine for creator of viral TikTok video in Dubaijail and fine for creator of viral TikTok video in Dubai

ദുബൈയില്‍ വൈറലായ വ്യാജ വീഡിയോ നിര്‍മിച്ചയാളിന് തടവും പിഴയും ശിക്ഷ

സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ച വ്യാജ വീഡിയോ നിര്‍മിച്ച യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ചു. വെയിറ്ററായി ജോലി ചെയ്യുന്ന യുവാവാണ് വീഡിയോയില്‍ വെടിയൊച്ചയും മറ്റ് ശബ്‍ദങ്ങളും കൃത്രിമമായി ചേര്‍ത്ത് ടിക് ടോക്ക് വഴി പ്രചരിപ്പിച്ചത്. ക്രമസമാധാനത്തിന് ഭീഷണിയുര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തിക്ക് ആറ് മാസം തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്.

pravasam May 1, 2021, 10:09 AM IST

chakkappazham serial actress sruthi rajanikanth shared her new tiktok videos on instagram got viralchakkappazham serial actress sruthi rajanikanth shared her new tiktok videos on instagram got viral

'കാനനചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടയോ നിന്റെകൂടെ'; ക്ലാസിക് ലുക്കില്‍ തോണിയിലേറി ശ്രുതി

വളരെ പെട്ടന്നുതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയരംഗത്തേക്ക് എത്തുന്നതിലൂടെയാണ് ചക്കപ്പഴം പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക് ടോക്ക് താരവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ പരമ്പരയിലേക്ക് എത്തിയതും വാര്‍ത്തായിരുന്നു. നടന്‍ ശ്രീകുമാറിനൊപ്പം ചില പുതുമുഖങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പരയ്ക്ക് ഇപ്പോള്‍ നിരവധി കാഴ്ചക്കാരുണ്ട്. ശ്രുതി രജനീകാന്ത് കൈകാര്യം ചെയ്യുന്ന പിങ്കി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

spice Nov 20, 2020, 3:51 PM IST

Controversial TikTok Video Shows US  Soldiers Asking Syrian Locals About Porn Star Mia KhalifaControversial TikTok Video Shows US  Soldiers Asking Syrian Locals About Porn Star Mia Khalifa

മിയ ഖലീഫയെ പരാമര്‍ശിച്ച് അമേരിക്കന്‍ സൈനികര്‍; സൈബര്‍ ലോകത്ത് വിവാദം പുകയുന്നു

വീഡിയോ കാട്ടുതീ പോലെയാണ് ഓണ്‍ലൈനില്‍ പരന്നത്. ഇതോടെ അമേരിക്കന്‍ സൈനികരുടെ രീതി ഒട്ടും ശരിയായില്ലെന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ വീഡിയോ പോസ്റ്റ് ചെയ്ത അമേരിക്കന്‍ സൈനികന്‍ റിച്ചാര്‍ഡ് വുള്‍ഫ് വീഡിയോ ടിക്ടോക്കില്‍ നിന്നും പിന്‍വലിച്ചു. 

International Sep 8, 2020, 10:01 PM IST

Plea filed in Lahore HC seeking immediate ban on Tik Tok in PakistanPlea filed in Lahore HC seeking immediate ban on Tik Tok in Pakistan

'ആളെക്കൊല്ലി ആപ്പ്' :ടിക് ടോക് നിരോധിക്കണം; പാകിസ്ഥാനിലും ആവശ്യം ശക്തമാകുന്നു

ലാഹോര്‍: ചൈനീസ് ബന്ധത്തിന്‍റെ പേരില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ടിക് ടോക് അടക്കം 59 ആപ്പുകളെ നിരോധിച്ചത്. ടിക് ടോകിന്‍റെ ഇന്ത്യയിലെ നിരോധനം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയും വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ ടിക് ടോക്കിനോട് കടക്കുപുറത്തെന്ന് പറയാന്‍ ഒരുങ്ങുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതാ അതിന് സമാനമായ ആവശ്യം പാകിസ്ഥാനില്‍ നിന്നും ഉയരുന്നു. 
 

What's New Jul 16, 2020, 2:33 PM IST