Tim Paine
(Search results - 60)CricketJan 12, 2021, 12:59 PM IST
സ്മിത്തിനെ സംരക്ഷിച്ച് പെയ്ന്; പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചെന്ന ആരോപണത്തില്‍ വിശദീകരണം
സംഭവത്തില്‍ സ്മിത്ത് വലിയ പ്രതിഷേധം നേരിടുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് നായകന് ടിം പെയ്ന്.
CricketJan 12, 2021, 11:02 AM IST
'അശ്വിനോട് ചെയ്തത് പൊറുക്കാനാവില്ല'; പെയ്നിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍, ഒപ്പം ഒരു മുന്നറിയിപ്പും
രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗാവസ്കര്‍.
CricketJan 11, 2021, 6:11 PM IST
ഇന്ത്യന്‍ പര്യടനം നിങ്ങളുടെ അവസാനത്തെ പരമ്പരയായിരിക്കും; പെയ്നിന്റെ സ്ലെഡ്ജിംഗിന് അശ്വിന്റെ മറുപടി- വീഡിയോ
അനായാസം ജയിക്കാമെന്ന് ഉറപ്പിച്ചാണ് ഓസ്ട്രേലിയ അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയത്. എന്നാല്‍, ഇന്ത്യയുടെ ബാറ്റിങ് എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി.
CricketJan 7, 2021, 7:02 PM IST
ഒടുവില്‍ ടിം പെയ്നിന്റെ കുറ്റസമ്മതം; ആ രഹസ്യം പുക്കോവസ്കിയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു
സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്കായി അരങ്ങേറിയ വില്‍ പുക്കോവ്സ്ക്കി അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിന് പിന്നാലെ ആ രഹസ്യം വെളിപ്പെടുത്തി ഓസീസ് നായകന് ടിം പെയ്ന്. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ആരാകും ഓസീസിനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന ആകാംക്ഷയിലായിരുന്നു ഇത്രയും ദിവസം ക്രിക്കറ്റ് ലോകം.
CricketJan 6, 2021, 5:49 PM IST
ബ്രിസ്ബേന്‍ ടെസ്റ്റ് വേദി മാറുമോ?; ഇന്ത്യയായതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ലെന്ന് ഓസീസ് നായകന്
ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ബ്രിസ്ബേന്‍ വേദിയാവുമോ എന്നതു സംബന്ധിച്ച് ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ നായകന് ടിം പെയ്നും. ബ്രിസ്ബേനിലെ ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ ടീം തയാറല്ലെന്നും അതിനാല്‍ വേദി മാറ്റിയില്ലെങ്കില്‍ നാലാം ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യ തയാറായേക്കില്ലന്നും വാര്‍ത്തകളുണ്ടായിരുന്നു.
CricketDec 28, 2020, 6:29 PM IST
പെയ്നിനും രഹാനെയ്ക്കും രണ്ട് നീതി; ഇന്ത്യന്‍ ക്യാപ്റ്റന്റെ റണ്ണൗട്ടില്‍ വിവാദം പുകയുന്നു
ക്രീസില്‍ തൊട്ടുതൊട്ടില്ലെന്ന് നിലയിലായിരുന്നു രഹാനെയുടെ ബാറ്റ്. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് വിളിക്കുകയായിരുന്നു.
CricketDec 18, 2020, 2:09 PM IST
ബുമ്രക്കൊപ്പം അശ്വിനും മരണമാസ്; ഓസീസിന് കൂട്ടത്തകര്‍ച്ച, നാണംകെട്ട് സ്മിത്ത്!
മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും രണ്ട് പേരെ മടക്കി ജസ്പ്രീത് ബുമ്രയുമാണ് ഓസീസിനെ നടുക്കിയത്. ടെസ്റ്റ് റണ്‍ മെഷീന് സ്റ്റീവ് സ്മിത്ത് ഒരു റണ്ണില്‍ പുറത്തായി.
CricketDec 17, 2020, 11:20 AM IST
ഓപ്പണര്‍മാര്‍ കൂടാരം കയറി; അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കം തകര്‍ച്ച
19-ാം ഓവറിലെ ആദ്യ പന്തില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഓപ്പണര്‍മാരുടെ മടക്കം പൂര്‍ണമാക്കി.
CricketDec 17, 2020, 9:48 AM IST
പിങ്ക് പന്തില്‍ നോട്ടം പിഴച്ച് പൃഥ്വി ഷാ; അഡ്ലെയ്ഡില് ഇന്ത്യക്ക് ആദ്യ തിരിച്ചടി
പിങ്ക് പന്തിലെ അങ്കത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
CricketDec 17, 2020, 9:14 AM IST
ഓസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ് പൂരം അല്പസമയത്തിനകം; പിങ്ക് പന്തില്‍ ടോസ് ഭാഗ്യം ഇന്ത്യക്ക്
മത്സരത്തിനുള്ള അന്തിമ ഇലവനെ ഇന്ത്യ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
CricketDec 17, 2020, 8:12 AM IST
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് ഇന്ന് മുതല്‍ ടെസ്റ്റ് പരീക്ഷ
ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലെ പരിശീലന മത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
CricketDec 12, 2020, 11:09 PM IST
ആദ്യ ടെസ്റ്റ് തോറ്റാല്‍ പിന്നെ ഇന്ത്യക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മൈക്കല്‍ വോണ്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റാല്‍ പിന്നീട് പരമ്പരയില്‍ ഇന്ത്യക്കൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. അഡ്ലെയ്ഡില് നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഓസീസ് ജയിച്ചാല്‍ അവര്‍ പരമ്പര 4-0ന് തൂത്തുവാരുമെന്നും വോണ്‍ ക്രിക്ക്ബസിനോട് പറഞ്ഞു.
CricketDec 8, 2020, 9:14 AM IST
പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണം ഫീല്‍ഡിംഗില്‍ മാറ്റി പൃഥ്വി ഷാ; കാണാം അവിശ്വസനീയ ക്യാച്ച്
അവിശ്വസനീയ ക്യാച്ച് എന്നാണ് കമന്റേറ്റര്‍മാര്‍ ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്. മത്സരത്തില്‍ നിര്‍ണായക ക്യാച്ചാണ് ഷായെടുത്തത്.
CricketNov 17, 2020, 10:25 PM IST
കൊവിഡ് വ്യാപനം: ഓസീസ് നായകനെ എയര്‍ ലിഫ്റ്റ് ചെയ്ത് ക്രിക്കറ്റ് ഓസ്ട്രേലിയ
കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന് ടിം പെയ്ന്, ടീം അഗമായ മാര്‍നസ് ലാബുഷെയ്ന് തുടങ്ങിയ കളിക്കാരെ വിമാനമാര്‍ഗം ദക്ഷിണ ഓസ്ട്രേലിയയില്‍ നിന്ന് സിഡ്നിയിലേക്ക് എത്തിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.
CricketNov 16, 2020, 12:36 PM IST
'ഇഷ്ടമൊക്കെയാണ്, പക്ഷേ ഒരു കാര്യം ഇഷ്ടപ്പെടുന്നില്ല'; കോലിക്ക് താക്കീതുമായി പെയ്ന്
ഐതിഹാസിക പരമ്പരയ്ക്ക് മുമ്പ് വാക്പോരിന് തുടക്കമിട്ടിരിക്കുകയാണ് പെയ്ന്. നേരത്തെ സ്റ്റീവ് സ്മിത്തും വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.