Asianet News MalayalamAsianet News Malayalam
13 results for "

Time Line

"
Time line of Anupama Child Missing CaseTime line of Anupama Child Missing Case

Anupama Child Missing Case : കുഞ്ഞിനെ തിരികെ കിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന്‍റെ നാള്‍ വഴി

കുടുംബസ്ഥനായ ഒരാളുമായുള്ള ബന്ധത്തില്‍ വിവാഹത്തിന് മുന്‍പുണ്ടായ കുട്ടിയെന്നതായിരുന്നു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ അനുപമയുടെ കുടുംബം കണ്ടെത്തിയ ന്യായം. പക്ഷേ തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന അനുപമയുടേയും പങ്കാളിയുടേയും നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു നീതി നിഷേധം നടത്തിയവര്‍ക്ക്. 

Kerala Nov 24, 2021, 7:07 PM IST

Palarivattam corruption casePalarivattam corruption case

പാലാരിവട്ടത്തിൽ ഒടുവിൽ ഇബ്രാഹിംകുഞ്ഞ് പിടിയിൽ: നിർമ്മാണത്തിനായി ചിലവാക്കിയത് 39 കോടി

പാലം നിര്‍മ്മാണത്തില്‍ വീഴ്ചയെന്നും പാലം അടച്ചിടണമെന്നും മദ്രാസ് ഐഐടിയാണ് ശുപാര്‍ശ ചെയ്തത്. ഡിസൈന്‍ മുതല്‍ മേല്‍ നോട്ടം വരെ എല്ലാ രംഗത്തും വീഴ്ചയെന്ന് ഐഐടി റിപ്പോര്‍ട്ടിൽ പറയുന്നു.

Kerala Nov 18, 2020, 12:02 PM IST

time line of the court cases and incidents in Babri Masjid and Ayodhya Ram Janma Bhoomitime line of the court cases and incidents in Babri Masjid and Ayodhya Ram Janma Bhoomi

ബാബ്‌റി മസ്‌ജിദ് തകർത്ത കേസ്; എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഈ കേസിന്റെയും മറ്റു തർക്കങ്ങളുടെയും നാൾവഴികൾ

പ്രതികൾ ഗൂഢാലോചന നടത്തിയാണ് ബാബ്‌റി മസ്ജിദ് തകർത്തത് എന്നതിന് തെളിവില്ല എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

Web Specials Sep 30, 2020, 12:56 PM IST

ayodhya structure demolition case history time lineayodhya structure demolition case history time line

ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ച 'അയോദ്ധ്യ'; 28 വർഷം, വിധി വന്ന വഴി

1990ൽ എൽ കെ അദ്വാനി നയിച്ച യഥയാത്രയോടെ  രാമക്ഷേത്രം ഒരു രാഷ്ട്രീയ അജണ്ടയായി മാറിയതിന് രാജ്യം സാക്ഷ്യം വഹിച്ചു.  ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കമായിരുന്നു അത്.....

India Sep 30, 2020, 12:54 PM IST

memories of a dark episode in Indian Political Military Historymemories of a dark episode in Indian Political Military History

'ഓപ്പറേഷൻ ബ്ലൂസ്റ്റാർ', ഇന്ത്യൻ രാഷ്ട്രീയ സൈനിക ചരിത്രങ്ങളിലെ ദൗർഭാഗ്യകരമായ ഒരു അധ്യായത്തിന്റെ ഓർമ്മ

ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളിൽ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളിൽ നടന്ന ഈ സൈനിക നടപടി ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. 

Web Specials Jun 6, 2020, 11:04 AM IST

time line of nirbhaya casetime line of nirbhaya case

നെഞ്ചകം നീറി ആ അമ്മ കാത്തിരുന്നത് ഏഴ് വര്‍ഷം: ഒടുവില്‍ നീതിയുടെ ജ്യോതി

രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാള്‍വഴിയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിര്‍ഭയുടെ കുടുംബം നടത്തിയ പോരാട്ടത്തിന്‍റേയും ചരിത്രം. 

India Jan 7, 2020, 5:29 PM IST

Ayodhya Dispute hearings time line from 1885 to The final verdict todayAyodhya Dispute hearings time line from 1885 to The final verdict today

അയോധ്യ കേസ്, ഇന്നുവരെ കോടതിയിൽ വാദിച്ചതും, ഇന്ന് പ്രതീക്ഷിക്കാവുന്നതും

എന്തിനെപ്പറ്റിയായിരുന്നു തർക്കം?   നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ്, റാം ലല്ലാ വിരാജ്‌മാൻ - എന്നിവർ എന്തവകാശമാണ് സ്ഥാപിച്ചുകിട്ടാൻ ആഗ്രഹിക്കുന്നത്? എന്തൊക്കെയാകാം വിധി..? 

Web Specials Nov 9, 2019, 8:13 AM IST

a timeline of palarivattam bridge corruption casea timeline of palarivattam bridge corruption case

പാലാരിവട്ടത്തെ 'പഞ്ചവടിപ്പാലം', കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നിന്‍റെ നാൾവഴി

കേരളം കണ്ട ഏറ്റവും നാണം കെട്ട അഴിമതിക്കഥകളിലൊന്നാണ് പാലാരിവട്ടം പാലത്തിന്‍റെ നിർമാണം. എപ്പോൾ പൊളിഞ്ഞു വീഴുമെന്നറിയാതെ കൊച്ചിക്കാരുടെ തലയ്ക്ക് മുകളിൽ ഡെമോക്ലീസിന്‍റെ വാൾ പോലെ തൂങ്ങിക്കിടക്കുകയാണ് പാലാരിവട്ടം പാലം. 

Kerala Sep 19, 2019, 2:35 PM IST

kevin case time linekevin case time line

'അപമാനവും ദുരഭിമാനവും', കെവിനെ കൊല്ലുന്നതിലേക്ക് നയിച്ച കാരണങ്ങൾ ഇവയാണ് ..

2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ. 238 രേഖകളും, അന്‍പതിലേറെ തെളിവുകളും കോടതി പരിശോധിച്ചു. 

crime Aug 22, 2019, 11:28 AM IST

Unnao case time lineUnnao case time line

കുൽദീപ് സെംഗറിനെ പുറംലോകത്തിന് കാട്ടിക്കൊടുത്ത പെണ്‍കുട്ടി; ഉന്നാവ് കേസിന്റെ നാൾവഴികൾ

നിയമത്തിന്റെ പുരികക്കൊടികൾ ചുളിയാൻ കാരണമാകുന്ന ഈ അധോലോകബന്ധങ്ങൾ സെംഗർക്ക് തടുക്കാനാവാത്ത വിധം പുറംലോകമറിഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി സെംഗറിനു നേരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ. 

Web Specials Jul 30, 2019, 12:14 PM IST

time line of Karnataka political drama by bdjs, bjp and congresstime line of Karnataka political drama by bdjs, bjp and congress

കാലുമാറല്‍ മുതല്‍ കാലുവാരല്‍ വരെ ; ട്വിസ്റ്റുകള്‍ തീരാതെ കര്‍ണാടക രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയമെന്ന് ആരോപണമുയരുന്ന കര്‍ണാടകയില്‍ ജനപ്രതിനിധികള്‍ വിമതരാവുന്നതും, സംസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതും, അനുനയ നീക്കങ്ങളുമെല്ലാം ഇത് ആദ്യത്തെ സംഭവമല്ല. കര്‍ണാടക രാഷ്ട്രീയത്തിലെ നാള്‍വഴികള്‍

India Jul 13, 2019, 2:14 PM IST

a timeline of indian wing commander abhinandan varthaman in pak custodya timeline of indian wing commander abhinandan varthaman in pak custody

ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; ആത്മവിശ്വാസത്തോടെ അഭിനന്ദൻ, ഒടുവിൽ തല ഉയർത്തി ജന്മനാട്ടിലേക്ക് - നാൾവഴി

മൂന്ന് ദിവസമാണ് ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് കസ്റ്റഡിയിൽ കഴിഞ്ഞത്. ആ സംഭവങ്ങളുടെ നാൾവഴിയിലേക്ക്..

India Mar 1, 2019, 6:24 PM IST