Asianet News MalayalamAsianet News Malayalam
10 results for "

Time Travel

"
this self proclaimed Time Traveller says these dates will change the worldthis self proclaimed Time Traveller says these dates will change the world

Time Traveller : ടൈം ട്രാവലറാണ്, ഡിസംബറിലെ ഈ ദിവസം എട്ടുപേർക്ക് സൂപ്പർ പവർ ലഭിക്കും, വിചിത്രവാദവുമായി ഒരാൾ

മുമ്പത്തെ ഒരു വീഡിയോയിലും ഇയാള്‍ ഏകദേശം ഇതേ കാര്യം ആവര്‍ത്തിക്കുകയും താനൊരു യഥാര്‍ത്ഥ ടൈം ട്രാവലറാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. 

Web Specials Dec 5, 2021, 3:27 PM IST

time travel video in 2027 man says he will be alone in futuretime travel video in 2027 man says he will be alone in future
Video Icon

'2027-ലെ മനുഷ്യരില്ലാത്ത ഭൂമി'; വിചിത്രവാദം, ഒപ്പം വീഡിയോയും

താന്‍ 2027ലേക്ക് സഞ്ചരിച്ചെന്നും അപ്പോഴേക്കും കൂട്ടവംശനാശമുണ്ടാകുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഒരാള്‍.ഇയാള്‍ സ്വയം വിളിക്കുന്നത് ജാവിയര്‍ എന്നാണ്. സ്‌പെയിനിലെ വിജനമായ ഒരു നഗരത്തിലാണ് താനെന്നും അവിടെ ജീവിച്ചിരിക്കുന്ന അവസാനത്തെ മനുഷ്യനാണ് താനെന്നും ഇയാള്‍ പറയുന്നു.

Explainer Oct 1, 2021, 6:29 PM IST

man claimed he time travelled to 2027 and shares videoman claimed he time travelled to 2027 and shares video

2027 -ലെത്തി, കൂട്ടവംശനാശം സംഭവിക്കും, അന്നിവിടെ മനുഷ്യരാരും കാണില്ല, വിചിത്രവാദവും വീഡിയോയുമായി ഒരാൾ

എന്താണ് സംഭവിച്ചതെന്നറിയാതെ താൻ ആശുപത്രിയിൽ ഉണർന്നുവെന്നും തന്റെ ടിക് ടോക്ക് ആരാധകർക്കായി വിജനമായ തെരുവുകൾ ചിത്രീകരിച്ചെന്നും അയാള്‍ വിശദീകരിച്ചു.

Web Specials Oct 1, 2021, 12:34 PM IST

man named Alexander Smith claims to be a time travelerman named Alexander Smith claims to be a time traveler

ടൈംട്രാവൽ നടത്തി, 2118 -ലെത്തി, മൂന്നാംലോക മഹായുദ്ധമുണ്ടാവും, അന്യ​ഗ്രഹജീവികൾ ഭൂമി സന്ദർശിക്കും, വിചിത്രവാദം

ഒടുവിൽ അലക്സാണ്ടർ മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും വെളിപ്പെടുത്തൽ നടത്തി. താമസിയാതെ അത് സംഭവിക്കുമെന്നും, പക്ഷേ ആത്യന്തികമായി അത് ലോകത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Web Specials Sep 25, 2021, 2:43 PM IST

Time travelling man claims to know about the apocalypse with photographic proofTime travelling man claims to know about the apocalypse with photographic proof

5000 വര്‍ഷത്തിനു ശേഷം നഗരങ്ങളെല്ലാം കടലിനടിയില്‍, ഇത് ലോകാവസാനം!; വിചിത്രമായ അവകാശവാദങ്ങൾ

കാലത്തിനു മുന്നേ നടക്കുന്നുവെന്ന് അവകാശപ്പെടുന്നയാള്‍ 5000 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോകത്തിന്റെ ദൃശ്യം താന്‍ കണ്ടുവെന്ന് അവകാശപ്പെട്ട് ഒരാൾ. ദൃശ്യത്തിന്റെ ഫോട്ടോ ഹാജരാക്കിയാണ് ഇയാളുടെ അവകാശ വാദം. എഡ്വേര്‍ഡ് എന്നാണ് ഇയാളുടെ പേര്. 'ലോകാവസാനം' എന്ന് വിളിക്കാവുന്ന സംഭവത്തിന്റെ 'ഫോട്ടോഗ്രാഫിക് തെളിവ്' ഉണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 

Science Aug 2, 2021, 8:28 PM IST

tiktok time traveller boasts of sea monster and dangerous earthquaketiktok time traveller boasts of sea monster and dangerous earthquake

ലോകാവസാനമെന്ന് തള്ള്; കൊറോണയെക്കാള്‍ ഭീകരദുരന്തങ്ങള്‍ വരാന്‍പോവുന്നതായി ടിക്ക് ടോക്കര്‍

കൊറോണ ഒന്നും ഒന്നുമല്ല, അതിലും വലിയ ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്നാണ് ഇയാളുടെ പ്രവചനം.  മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകം ഒരു വമ്പന്‍ ഭൂകമ്പത്തെ നേരിടും എന്നതാണ് ഒരു പ്രവചനം. കടലില്‍നിന്നും അപകടകാരിയായ ഒരു രാക്ഷസജീവി ഉയിര്‍ത്തുവരുമെന്നാണ് രണ്ടാം പ്രവചനം. 

Web Specials Jul 23, 2021, 4:02 PM IST

everything to remember while plans for travel in the time of covideverything to remember while plans for travel in the time of covid
Video Icon

അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്യുന്ന കാലത്ത് സുരക്ഷിതരായി തിരികെയെത്താന്‍ എന്തെല്ലാം ശ്രദ്ധിക്കണം?

അരിക്കും മണ്ണെണ്ണയ്ക്കും റേഷന്‍ കടയിലേക്കുള്ള യാത്ര മുതല്‍ ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്ര വരെ സ്വപ്‌നം കണ്ടാണ് നാം ജീവിക്കുന്നത്. യാത്രകളും കൂട്ടായ്മകളും ഒഴിവാക്കിയാല്‍ ജീവിതത്തില്‍ പിന്നെ ആഘോഷിക്കാന്‍ എന്താണ് ബാക്കിയെന്നാണ് ലോകം പഠിച്ചുകൊണ്ടിരിക്കുന്നത്. അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്യുന്ന കൊവിഡ് കാലത്ത് സുരക്ഷിതരായി തിരികെ വീട്ടിലെത്തിക്കാന്‍ നാമെന്തെല്ലാം ശ്രദ്ധിക്കണം?
 

program Sep 5, 2020, 4:02 PM IST

travel restrictions in karnataka at lock down timetravel restrictions in karnataka at lock down time
Video Icon

കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്താണ് ?

പാസുള്ളവരെ മാത്രം അതിര്‍ത്തിയിലേക്ക് വിട്ടാല്‍ മതിയെന്ന് കേരളാ ഡിജിപി കര്‍ണാടകത്തോട് ആവശ്യപ്പെട്ടു.നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റുന്നവര്‍ മാത്രം കര്‍ണാടകത്തിലേക്ക് വന്നാല്‍ മതിയെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചു.ബെഗളുരുവില്‍ നിന്ന് ശ്രാവണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
 

Explainer May 11, 2020, 7:03 PM IST

is greta thumberg a time traveler? conspiracy theories following striking similarity to a 120 year old photographis greta thumberg a time traveler? conspiracy theories following striking similarity to a 120 year old photograph

ഗ്രെറ്റ തുംബർഗ് ഒരു ടൈം ട്രാവലറോ? 120 വർഷം പഴക്കമുള്ള ചിത്രത്തിലെ പെൺകുട്ടിയുമായുള്ള സാമ്യത്തെത്തുടർന്ന് പ്രചരിക്കുന്നത് നിരവധി അഭ്യൂഹങ്ങൾ

അവർ പറയുന്നത്, ഭാവിയെപ്പറ്റി നമുക്ക് മുന്നറിയിപ്പുതരാൻ,  ഭൂമിയെന്ന നമ്മുടെ ഗ്രഹം നേരിടുന്ന ആപത്തുകളെപ്പറ്റി നമ്മളെ ബോധ്യപ്പെടുത്താൻ, ടൈം ട്രാവൽ ചെയ്തുവന്ന രക്ഷകയാണ് ഗ്രെറ്റ എന്നാണ്. 

Web Specials Nov 21, 2019, 1:18 PM IST