Timely Package  

(Search results - 1)
  • India28, Mar 2020, 9:44 AM

    'മാനവികതയുടെ പ്രതീകം': നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിച്ച് ചന്ദ്രബാബു നായിഡു

    കൊവിഡിന്റെ പശ്ചാത്തലത്തിൽ 1.75 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. കര്‍ഷകരും പാവപ്പെട്ടവരും കൊവിഡ് 19നെ എങ്ങനെ നേരിടുമെന്നറിയാതെ ബുദ്ധമുട്ടുന്നതിനിടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മോദി സർക്കാർ മാനവികതയുടെ പ്രതീകമാണെന്ന് നായിഡു പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.