Asianet News MalayalamAsianet News Malayalam
11 results for "

Tiny Tom

"
shammy thilakan tags baburaj and tiny tom on a facebook postshammy thilakan tags baburaj and tiny tom on a facebook post

'വേട്ടക്കാരനെ മാറ്റിനിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്'; ഷമ്മി തിലകന്‍ പറയുന്നു

ഈയിടെ നടന്ന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സംഘടനയില്‍ നിന്നുള്ള നടി പാര്‍വ്വതിയുടെ രാജി സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശമ നടത്തിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും യോഗം തീരുമാനിച്ചിരുന്നു

Movie News Nov 26, 2020, 5:51 PM IST

suspire tiny tom albumsuspire tiny tom album

ഇംഗ്ലിഷ് ആൽബത്തിൽ ഗായകനായി ടിനി ടോം; വീഡിയോ കാണാം.

ടിനി ടോം നായകനായും ഗായകനായും എത്തിയ ഇംഗ്ലിഷ് മ്യൂസിക് ആൽബം ശ്രദ്ധേയമാവുന്നു. 'the suspire' എന്ന ഗാനമാണ് ടിനിയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.

Music Nov 16, 2020, 4:19 PM IST

tiny tom is executive producer in newly announced udayatiny tom is executive producer in newly announced udaya

നിര്‍മ്മാണ രംഗത്തേക്ക് ടിനി ടോം; 'ഉദയ'യില്‍ സുരാജും ശ്രീനാഥ് ഭാസിയും

സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോസ്‍കുട്ടി മഠത്തില്‍ ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് മമ്മൂട്ടിയാണ്

Movie News Sep 16, 2020, 12:04 PM IST

hibi eden extends support for tiny tom and dharmajanhibi eden extends support for tiny tom and dharmajan

'യാതനകള്‍ അനുഭവിച്ച് വ്യക്തിമുദ്ര പതിപ്പിച്ചവര്‍'; ടിനി ടോമിനും ധര്‍മ്മജനും പിന്തുണയുമായി ഹൈബി ഈഡന്‍

ബ്ലാക്ക് മെയില്‍ കേസുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണത്തിനെതിരെ ടിനി ടോം രംഗത്തുവന്നിരുന്നു. 

Movie News Jul 2, 2020, 9:08 PM IST

tiny tom alleges fake news against him in connection with kochi black mailing casetiny tom alleges fake news against him in connection with kochi black mailing case

'അന്തരീക്ഷത്തില്‍ നിന്ന് ഊഹിച്ചെടുക്കുന്ന കാര്യങ്ങള്‍; ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ'

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും ഇത് പ്രതികൾ ഉണ്ടാക്കിയ കഥയാണെന്നാണ് പൊലീസിന്‍റെ ഇതുവരെയുള്ള വിലയിരുത്തല്‍.

Movie News Jun 30, 2020, 11:22 PM IST

tiny toms easter wishes from a community kitchentiny toms easter wishes from a community kitchen

'ഒരു കുര്‍ബാന കൂടിയതുപോലെ'; കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഈസ്റ്റര്‍ ആശംസകളുമായി ടിനി ടോം

"യഥാര്‍ഥത്തില്‍ ഈസ്റ്ററിന്‍റെ സന്ദേശം ഇവിടെയാണെന്നാണ് എന്‍റെ വിശ്വാസം. ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്‍റെ ഭാഗമായാല്‍ മതിയെന്ന് കരുതുന്നു. എന്‍റെ ഈസ്റ്റര്‍ ഇവിടെയാണ്.."

News Apr 12, 2020, 12:39 PM IST

tiny tom to those who disobey lock down requesttiny tom to those who disobey lock down request

ലോക്ക് ഡൗണ്‍ 'ആഘോഷിക്കാന്‍' പുറത്തേക്കിറങ്ങുന്നവരോട്; ടിനി ടോമിന് പറയാനുള്ളത്

'പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ താക്കോലുകളുടെ ഒരു ഫോട്ടോ കണ്ടിരുന്നു.' സര്‍ക്കാരിന്‍റെ നിര്‍ദേശം ധിക്കരിച്ച് വഴിയിലേക്കിറങ്ങുന്ന ഒരുപാട് പേര്‍ ഇപ്പോഴുമുണ്ടെന്നും അവരോടാണ് തനിക്ക് പറയാനുള്ളതെന്നും ടിനി ടോം.

News Mar 25, 2020, 8:03 PM IST

tiny tom seeks forgiveness for facebook posttiny tom seeks forgiveness for facebook post

'പ്രധാനമന്ത്രിക്കെതിരായി ഞാന്‍ പറഞ്ഞിട്ടില്ല'; ക്ഷമ ചോദിച്ച് ടിനി ടോം

'ഞാന്‍ ക്ഷമ ചോദിക്കുന്നു, ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി. ഞാന്‍ പോസ്റ്റ് ചെയ്തതിനെ വേറെ രീതിയില്‍ വ്യാഖ്യാനിച്ചതുകൊണ്ടാണ് അത് തെറ്റായത്.'

News Dec 18, 2019, 5:04 PM IST

location video of suraj and tini tomlocation video of suraj and tini tom

'അളിയാ അറബിക്കടലോരം പാട്; ഞാന്‍ പാടില്ല നീ പാട്'; സുരാജിന്‍റെയും ടിനിടോമിന്‍റെയും വീഡിയോ സൂപ്പര്‍ ഹിറ്റ്

സിനിമാ താരങ്ങളുടെ ലൊക്കേഷന്‍ ദൃശ്യങ്ങളും തമാശകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.പല താരങ്ങളും പാട്ടും ടിക്ക് ടോക്ക് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുമുണ്ട്.

News Apr 27, 2019, 3:18 PM IST