Tipper Lorry
(Search results - 22)KeralaDec 14, 2020, 11:30 PM IST
മാധ്യമപ്രവർത്തകനെ ഇടിച്ചത് ടിപ്പർ, മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിഞ്ഞു; ലോറി കണ്ടെത്താനായില്ല
തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു. പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
KeralaOct 28, 2020, 9:47 PM IST
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ അപകടം; ടിപ്പര്‍ ലോറി കയറി ഭാര്യ മരിച്ചു
ബുധനാഴ്ച വൈകുന്നേരം നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടം. സ്കൂട്ടറില്‍ ദമ്പതികള്‍ സഞ്ചരിക്കവെ സ്കൂട്ടറിന്റെ പിന്‍ഭാഗത്തെ ടയര്പൊട്ടിത്തെറിക്കുകയായിരുന്നു.
KeralaOct 11, 2020, 8:12 PM IST
സംസ്ഥാന വ്യാപകമായി നാളെ ടിപ്പര്‍ ലോറി പണിമുടക്ക്
നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു.
ChuttuvattomOct 10, 2020, 10:06 AM IST
വടക്കൻ ജില്ലകളിൽ ടിപ്പർ ലോറികളുടെ മിന്നൽ പണിമുടക്ക്
കഴിഞ്ഞ ദിവസം വിജിലൻസ് അമിത ഫൈൻ ഈടാക്കിയതിൽ മനം നൊന്ത് ഒരു ടിപ്പർ ജീവനക്കാരൻ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
KeralaOct 9, 2020, 9:55 PM IST
അമിത ഭാരം കയറ്റിയതിന് പിഴയിട്ടു; പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍
ഓപ്പറേഷന് വാള് സ്റ്റോണ്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദിന്റെ വാഹനം പിടികൂടുന്നത്. ജിയോളജി അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയതിനാലായിരുന്നു നടപടി.
ChuttuvattomOct 2, 2020, 7:55 PM IST
ബൈക്കില്‍ ടിപ്പറിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറി ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
viralSep 12, 2020, 6:51 PM IST
ഇടുങ്ങിയ മതിലിന് ഇടയിലൂടെ ഒരു മരണമാസ് വളയ്ക്കല്‍; ടിപ്പര്‍ ഡ്രൈവര്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ
റോഡരികിലെ ചെറിയ സ്ലാബില്‍ പാര്‍ക്ക് ചെയ്ത ഇന്നോവ കൂളായി തിരിച്ചെടുത്ത് പാഞ്ഞുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വീഡിയോ ഹിറ്റായതിന് പിന്നാലെ ഇടുങ്ങിയ മതിലിനിടയിലൂടെ ടിപ്പര്‍ വളച്ചെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതുക്കും മേലെ എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
auto blogAug 22, 2020, 9:48 AM IST
ഏഴുവര്‍ഷം മുമ്പ് കുടുംബത്തിന്റെ ജീവനെടുത്ത അപകടം; ടിപ്പര്‍ ഡ്രൈവർ ജയിലിലേക്ക്
കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെട നാലുപര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും
auto blogJul 23, 2020, 6:59 PM IST
നനഞ്ഞ റോഡ് ചതിച്ചു, ടിപ്പര്‍ പോസ്റ്റ് തകര്‍ത്തു, ഇലക്ട്രിക്ക് ലൈനില്‍ കുടുങ്ങി ബൈക്ക് യാത്രികന്!
നനഞ്ഞ റോഡിലൂടെ വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു.
ChuttuvattomJul 7, 2020, 12:36 PM IST
ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ആർക്കും പരിക്കേൽക്കാതെ വൻ അപകടം ഒഴിവായി.
കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡിലാണ് ടിപ്പര്‍ ലോറി മറിഞ്ഞ് വീടിന് കനത്ത നാശനഷ്ടമുണ്ടായത്. കുന്നത്തുപാലം കോട്ടേക്കാവ് റോഡിന്റെ പ്രവൃത്തിക്കായി ക്വാറി വേസ്റ്റുമായ വന്ന ടിപ്പറാണ് ചിറക്കല്‍ അബൂബക്കറിൻ്റെ വീടിന്റെ മുകളിലേക്ക് മറിഞ്ഞത്.ChuttuvattomJun 27, 2020, 2:23 PM IST
കബനി നദിയില്‍ സര്‍ക്കാര്‍വക മണല്‍ക്കടത്തെന്ന് ആരോപണം; നടപടികള്‍ പാലിച്ച് ചെളി കോരിമാറ്റുകയാണെന്ന് പഞ്ചായത്ത്
പനമരം പഞ്ചായത്ത് പരിധിയില്‍ മാത്രം കബനി ഒഴുകുന്ന 25 കടവുകളില്‍നിന്ന് 2500-ലധികം ടിപ്പര്‍ മണല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വില്‍പ്പനകേന്ദ്രങ്ങളിലേക്കും അയല്‍ ജില്ലകളിലേക്കും കൊണ്ടുപോയിട്ടുണ്ട് എന്ന് ആരോപണം
KeralaMay 14, 2020, 12:37 PM IST
ഇരിട്ടിയിൽ ടിപ്പർ ലോറി പൊലീസ് ജീപ്പിലിടിച്ചു, ഒരു പൊലീസുകാരന് പരിക്ക്
ടിപ്പർ ലോറി പൊലീസ് ജീപ്പിന് പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
ChuttuvattomMay 6, 2020, 5:33 PM IST
സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ ടിപ്പറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ദേശീയ പാതയിൽ അമ്പലപ്പുഴ കച്ചേരി മുക്കിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്.
ChuttuvattomFeb 25, 2020, 1:01 AM IST
ടിപ്പറിന്റെ ഡോര്‍ ലോക്ക് തകരാറിലായി: പാറയും, മണ്ണും റോഡിലേക്ക് തെറിച്ചുവീണു, കേസെടുത്ത് പൊലീസ്
ക്വോറി വേസ്റ്റ് കയറ്റിവന്ന ടിപ്പറിന്റെ മെക്കാനിക്കൽ തകരാർ മൂലം പിൻഭാഗത്തെ ലോക്ക് വേർപ്പെട്ടു. ഇതോടെ ലോറിയിൽ നിന്നും പാറ കഷണങ്ങളും മണ്ണും റോഡിലേക്കു തെറിച്ചുവീണു.
ChuttuvattomJan 23, 2020, 7:52 AM IST