Asianet News MalayalamAsianet News Malayalam
12 results for "

Tips To Lose Weight

"
Tips To Lose Weight When Diagnosed With Polycystic ovarian syndromeTips To Lose Weight When Diagnosed With Polycystic ovarian syndrome

Polycystic Ovarian Syndrome : പിസിഒഎസ് അലട്ടുന്നുണ്ടോ? വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ശ്രദ്ധിക്കേണ്ടത്...

പിസിഒഎസ് പ്രതിമാസ അണ്ഡോത്പാദനത്തിന്റെ അഭാവവും ആൻഡ്രോജന്റെ വർദ്ധിച്ച അളവും കാരണം ക്രമരഹിതമായ ആർത്തവചക്രത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ പ്രമേഹം പിടിപെടാനുള്ള സാധ്യത ഏറെയാണ്. 

Health Jan 11, 2022, 11:57 AM IST

things you should do to lose weightthings you should do to lose weight

Weight Loss Tips : വണ്ണം കുറയ്ക്കണോ? എങ്കില്‍ ശ്രദ്ധിക്കാം ഈ ഒമ്പത് കാര്യങ്ങള്‍...

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും കൃത്യമായി വ്യായാമവും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Lifestyle Jan 8, 2022, 12:28 PM IST

Nutritionist suggests three smart ways to lose weightNutritionist suggests three smart ways to lose weight

Weight Loss: വണ്ണം കുറയ്ക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി; വീഡിയോ പങ്കുവച്ച് ന്യൂട്രീഷ്യനിസ്റ്റ്

വണ്ണം കുറയ്ക്കാന്‍ ഒന്നല്ല, ഒരായിരം വഴികള്‍ പരീക്ഷിച്ചു എന്നാണ് പലരും പറയുന്നത്. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ അസ്ര ഖാന്‍.

Lifestyle Nov 25, 2021, 10:14 AM IST

tips to lose weight easilytips to lose weight easily

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ...?

അമിതഭാരം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവഴ്ക്കും. അമിതവണ്ണം കുറയ്ക്കാൻ പലരും പല മാർ​ഗങ്ങളും പരീക്ഷിക്കാറുണ്ട്. ആരോഗ്യകരമായ രീതിയിലാകണം ശരീരഭാരം കുറയ്ക്കാൻ നാം ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

Health Sep 26, 2021, 9:59 PM IST

Tips To Lose Weight With Polycystic ovary syndromeTips To Lose Weight With Polycystic ovary syndrome

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾ

പി‌സി‌ഒ‌എസിന് കൃത്യമായ ചികിത്സയില്ലെങ്കിലും, ഏതാനും ചില ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ഇതിന്റെ അവസ്ഥയും ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

Health Sep 15, 2021, 8:57 PM IST

some important tips to lose weightsome important tips to lose weight

വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റും ശരിയായ വ്യായാമ ശീലവും വേണം. വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Lifestyle Mar 4, 2021, 8:19 PM IST

healthy tips to lose weighthealthy tips to lose weight

വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ...

വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Lifestyle Jan 17, 2021, 5:26 PM IST

Follow these Simple tips to avoid extra kilosFollow these Simple tips to avoid extra kilos

ഈ തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ മടിയാണോ? വണ്ണം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

തണുപ്പുകാലത്ത് വ്യായാമം ചെയ്യാന്‍ വരെ പലര്‍ക്കും മടിയാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ.

Lifestyle Jan 4, 2021, 10:31 AM IST

three tips to lose weightthree tips to lose weight

അമിതവണ്ണം കുറയ്ക്കാം; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ഉണ്ടാകണം.

Lifestyle Aug 14, 2020, 7:37 PM IST

seven tips to lose weightseven tips to lose weight

ശരീരഭാരം കുറയ്ക്കണോ? ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങള്‍...

പലപ്പോഴും മോശം ജീവിതശൈലികളുടെ ഭാഗമായാണ് അമിതവണ്ണത്തിലേക്ക് ആളുകളെത്തുന്നത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

Lifestyle May 14, 2020, 12:47 PM IST

tips to lose weight quickly without dietingtips to lose weight quickly without dieting

ഡയറ്റ് ചെയ്യാതെ ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന്  ന്യൂട്രീഷനിസ്റ്റ് സന്ധ്യാ പറയുന്നു. വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും സ​ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.

Health May 15, 2019, 7:13 PM IST