Tired
(Search results - 36)viralJan 5, 2021, 7:08 PM IST
'സാര്‍, ഞങ്ങള്‍ തളര്‍ന്നു'; വിജയ്ക്കും, സിമ്പുവിനും, തമിഴ്നാട് സര്‍ക്കാറിനും യുവ ഡോക്ടറുടെ കത്ത്
ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടന് സിമ്പുവിനും എഴുതിയ കത്ത് ചര്‍ച്ചയാകുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.
ChuttuvattomDec 8, 2020, 2:58 PM IST
പത്തുവര്‍ഷം മുമ്പൊരു തെരഞ്ഞെടുപ്പ് കാലം വീഴ്ത്തി, ഇന്ന് ഭാര്യയുടെ വിജയത്തിനായി തളരാത്ത മനസ്സുമായി സന്തോഷ്
തെരഞ്ഞെടുപ്പ് പര്യടനത്തിന് ഒരാഴ്ച മുമ്പ് ജാഥയുടെ പൈലറ്റ് വാഹനം വലിയപറമ്പ് വലിയ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് സന്തോഷ്കുമാറിന് ഗുരുതരമായി പരിക്കേറ്റത്.
IndiaOct 22, 2020, 2:15 PM IST
'നിതീഷ് കുമാർ ശാരീരികമായും മാനസികമായും ക്ഷീണിതനാണ്, ബീഹാറിനെ നയിക്കാൻ കഴിയില്ലെ'ന്ന് തേജസ്വി യാദവ്
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 50 ആക്കിയ വിജ്ഞാപനം തങ്ങൾ അധികാരത്തിൽ എത്തിയാൽ റദ്ദാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
HealthSep 29, 2020, 6:55 PM IST
എപ്പോഴും ക്ഷീണം തോന്നാറുണ്ടോ; ഈ നാല് വിറ്റാമിനുകളുടെ കുറവുണ്ടാകാം
ചില പ്രധാന വിറ്റാമിനുകളുടെ കുറവ് മൂലമാണ് അമിതക്ഷീണം ഉണ്ടാകുന്നതെന്ന് പോഷകാഹാര വിദഗ്ധ അൻഷിക ശ്രീവാസ്തവ പറയുന്നു.
HealthSep 23, 2020, 2:53 PM IST
എപ്പോഴും ക്ഷീണമാണോ? ഈ മൂന്ന് വിറ്റാമിനുകളുടെ കുറവാകാം...
ചില രോഗങ്ങളുടെ ഭാഗമായും അമിതമായി ക്ഷീണം അനുഭവപ്പെടാം. എന്നാല്‍ മിക്കയാളുകളിലും വിറ്റാമിനുകളുടെ കുറവ് കൊണ്ടാകാം ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകുന്നത്.
FoodSep 18, 2020, 11:53 AM IST
ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...?
ഈന്തപ്പഴം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ഇത് വിളര്‍ച്ച തടയുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
viralJul 18, 2020, 5:31 PM IST
തളര്‍ന്ന് റോഡില്‍ കിടന്നുറങ്ങുന്ന കണ്ടാമൃഗം; ശല്യപ്പെടുത്താതെ നീങ്ങുന്ന യാത്രക്കാര്‍ - വീഡിയോ
റോഡിലൂടെ കടന്നുപോകുന്നവരും ഈ ജീവിയെ ശല്യം ചെയ്യാതെ നീങ്ങുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം...
HealthJun 3, 2020, 3:02 PM IST
ഗർഭിണിയാണോ അല്ലയോ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ, ഡോക്ടർ പറയുന്നു
ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രണയ് ഷാ പറയുന്നു.
HealthMay 31, 2020, 8:55 PM IST
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം; ലിപ് ബാം വീട്ടിൽ തന്നെ തയ്യാറാക്കാം
കെമിക്കലുകൾ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് കാരണമാകും. കടകളിൽ നിന്ന് വാങ്ങാതെ ഇനി മുതൽ വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കാവുന്നതാണ്...
IndiaMay 14, 2020, 4:27 PM IST
നടന്ന് തളർന്നുറങ്ങിയ മകനെ ട്രോളി ബാഗിൽ കിടത്തി വലിച്ചുകൊണ്ട് പോകുന്ന അമ്മ; ലോക്ക്ഡൗണിലെ ഉള്ളുലയ്ക്കുന്ന കാഴ്ച
കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ രാജ്യത്ത് പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ അടച്ചതോടെ അതിഥി തൊഴിലാളികൾ എല്ലാവരും സ്വന്തം ദേശങ്ങളിലേക്ക് പോകുകയാണ്. ആവശ്യത്തിനുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലരും കാൽ നടയായിട്ടാണ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.
HealthMay 10, 2020, 2:14 PM IST
ശരീരവേദനയും ക്ഷീണവും ഉണ്ടോ? സ്ത്രീകള്‍ അറിയേണ്ടത്...
വിറ്റാമിനുകളുടെ കുറവ് മൂലവും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ വരാം. അയണ്‍, വിറ്റാമിന്‍ സി, ഡി എന്നിവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
HealthMay 2, 2020, 8:53 PM IST
ലോക്ഡൗണ്‍ കാലം 'ഡള്‍' ആണോ? എപ്പോഴും ക്ഷീണവും ഉറക്കവുമാണോ? കാരണമുണ്ട്...
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രതിരോധമാര്‍ഗമെന്നോണമാണ് മറ്റ് പല രാജ്യങ്ങള്‍ക്കുമൊപ്പം നമ്മുടെ രാജ്യവും ലോക്ഡൗണ്‍ എന്ന കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. വലിയ വ്യത്യാസങ്ങളാണ് ഈ കാലത്ത് നാം അനുഭവിക്കുന്നത്. പലരും ജോലിയില്‍ നിന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഒരു വിഭാഗം ആളുകള്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ തുടങ്ങി.
What's NewMar 11, 2020, 3:59 PM IST
അടിയന്തര ഫോണ്‍വിളികള്‍ക്കിടയില്‍ 'കോവിഡ് 19 ചുമ സന്ദേശം' ഒഴിവാക്കാന്‍ ചെയ്യേണ്ടത്
ഫോണ്‍ വിളിക്കുമ്പോള്‍ ഇപ്പോള്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ അവരുടെ ഉപയോക്താക്കളെ കൊവിഡ് 19 ന്റെ ജാഗ്രത സന്ദേശം കേള്‍പ്പിക്കുന്നുണ്ട്.
WomanMar 8, 2020, 2:35 PM IST
എപ്പോഴും ക്ഷീണവും ശരീരവേദനയും; സ്ത്രീകള്‍ അറിയേണ്ടത്...
സ്ത്രീകള്‍ അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ലാത്ത ഈ പ്രവണത അത്ര നല്ലതല്ല.
crimeFeb 19, 2020, 11:09 PM IST
കറൻസി നോട്ട് വരെ കഴുകും; ഭാര്യയുടെ അമിതവൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊന്ന് ജീവനൊടുക്കി
ദിവസം നിരവധി തവണ പുട്ടമണി കുട്ടികളെ കുളിപ്പിക്കുമായിരുന്നു. ഇതുകാരണം കുട്ടികൾക്ക് രോഗം പിടിപ്പെടാറുണ്ട്. ഭർത്താവ് നൽകിയ കറൻസി നോട്ട് കഴുകിയാണ് പുട്ടമണി ഉപയോഗിക്കാറുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു.