Asianet News MalayalamAsianet News Malayalam
9 results for "

Tirunelveli

"
Two caste killings in a week jolt TirunelveliTwo caste killings in a week jolt Tirunelveli

തമിഴ്‌നാടിനെ ഞെട്ടിച്ച് ജാതിസംഘര്‍ഷം; തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേര്‍

സെപ്റ്റംബര്‍ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേല്‍ജാതിക്കാരനായ ശങ്കര സുബ്രഹ്മണ്യം(37) എന്നയാളുടെ തലയറുത്തായിരുന്നു കൊലപ്പെടുത്തിയത്.
 

India Sep 17, 2021, 5:28 PM IST

husband killed wife in tirunelveli tamilnaduhusband killed wife in tirunelveli tamilnadu

യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു

ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതായതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു.

crime May 7, 2020, 5:06 PM IST

udayamperoor vidya murder case investigationudayamperoor vidya murder case investigation

വിദ്യ കൊലക്കേസ്: ഭർത്താവിനും കാമുകിക്കും പുറമേ ഉള്ള ആ മൂന്നാമനാര്? തെരഞ്ഞ് പൊലീസ്

ഭർത്താവും കാമുകിയും ചേർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ, മൂന്നാമനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

crime Dec 11, 2019, 6:37 AM IST

NIA has conducted search  the homes of IS suspects in TirunelveliNIA has conducted search  the homes of IS suspects in Tirunelveli

തിരുനെൽവേലിയിൽ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിൽ എൻഐഎ പരിശോധന നടത്തി

കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു പരിശോധന.  

India Sep 21, 2019, 11:15 PM IST

nia conducted searches at tirunelveli for is terror module probenia conducted searches at tirunelveli for is terror module probe

ഐഎസ് ബന്ധമെന്ന് സംശയം; തിരുനെൽവേലിയിൽ എൻഐഎയുടെ പരിശോധന, ഒരാൾ കസ്റ്റഡിയിൽ

കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.

India Sep 21, 2019, 2:08 PM IST

DYFI leader killed in tamilnaduDYFI leader killed in tamilnadu

തമിഴ്നാട്ടില്‍ വീണ്ടും ജാതിക്കൊലപാതകം; ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു

പ്രദേശത്ത് പിന്നാക്കവിഭാഗകാര്‍ക്ക് എതിരെ ആക്രമണം പതിവായിരുന്നെന്നും ജാതി വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നും അശോകിന്‍റെ കുടുംബം പറയുന്നു. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അശോകിന്‍റെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മധുര തിരുനെല്‍വേലി ദേശീയ പാത ഉപരോധിച്ചു

crime Jun 14, 2019, 1:19 AM IST