Tis Hazari Court
(Search results - 6)IndiaJan 15, 2020, 6:17 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം
ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.
INDIAJan 15, 2020, 5:35 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം
ചികിത്സയ്ക്ക് വേണ്ടിയല്ലാതെ അടുത്ത ഒരു മാസം ദില്ലിയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി -
IndiaJan 14, 2020, 1:46 PM IST
'ജമാ മസ്ജിദ് പാകിസ്ഥാനിലാണോ? പ്രതിഷേധിച്ചു കൂടേ?', ആസാദിന്റെ അറസ്റ്റിനെതിരെ കോടതി
ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ധർണ നടത്തുന്നതിലോ പ്രതിഷേധിക്കുന്നതിലോ എന്താണ് തെറ്റെന്ന് തീസ് ഹസാരി സെഷൻസ് ജഡ്ജി കാമിനി ലോ ചോദിച്ചു.
IndiaNov 8, 2019, 10:17 AM IST
തിസ് ഹസാരി കോടതി സംഘർഷം, രണ്ട് ഐപിഎസുകാർക്ക് സ്ഥലം മാറ്റം
സംഘർഷത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു, സംഭവത്തിൽ കേസെടുക്കുമെന്ന് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി.
IndiaNov 3, 2019, 12:56 PM IST
തീസ് ഹസാരി കോടതി സംഘര്‍ഷം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ദില്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അഭിഭാഷകര്‍ നാളെ കോടതികള്‍ ബഹിഷ്കരിക്കും.
IndiaNov 2, 2019, 4:51 PM IST
ദില്ലിയില്‍ കോടതിവളപ്പില്‍ അഭിഭാഷക-പൊലീസ് സംഘര്‍ഷം,വെടിവെപ്പ്
കോടതിവളപ്പില്‍ പൊലീസ് വാഹനത്തിനു തീയിട്ടെന്നാണ് വിവരം. സംഘര്‍ഷത്തിനിടെ വെടിവെപ്പുണ്ടായെന്നും പരിക്കേറ്റ അഭിഭാഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.