Asianet News MalayalamAsianet News Malayalam
57 results for "

Titan

"
Open ear speakers, touch based controls features of Titan EyeX Smart GlassesOpen ear speakers, touch based controls features of Titan EyeX Smart Glasses

ഓപ്പണ്‍-ഇയര്‍ സ്പീക്കറുകള്‍, ടച്ച് ബേസ്ഡ് കണ്‍ട്രോളുകള്‍; ടൈറ്റന്‍ ഐഎക്‌സ് സ്മാര്‍ട്ട് ഗ്ലാസുകള്‍ ഞെട്ടിക്കും

ഒറ്റ ചാര്‍ജില്‍ 8 മണിക്കൂര്‍ വരെ ബാറ്ററി ലൈഫാണ് സ്മാര്‍ട്ട് ഗ്ലാസ് വാഗ്ദാനം ചെയ്യുന്നത്.കറുത്ത ഫ്രെയിം നിറത്തിലാണ് ടൈറ്റന്‍ സ്മാര്‍ട് ഗ്ലാസുകള്‍ വരുന്നത്.

Gadget Jan 10, 2022, 8:41 PM IST

Stock Market Live Sensex rises 400 points, reclaims 60,000; Nifty50 tops 17,800; Titan jumps 3%; pharma stocks trade lowerStock Market Live Sensex rises 400 points, reclaims 60,000; Nifty50 tops 17,800; Titan jumps 3%; pharma stocks trade lower

Stock Market Live : നേട്ടത്തോടെ തുടങ്ങി ഓഹരി വിപണി; 60000 ത്തിൽ തിരിച്ചെത്തി സെൻസെക്സ്

കൊവിഡ് വ്യാപനം ഉയർത്തുന്ന ഭീഷണികൾക്കിടയിലും ഫാർമ കമ്പനികളുടെ ഓഹരികളുടെ മൂല്യം ഇടിയുകയാണ് ചെയ്തത്

Market Jan 7, 2022, 10:01 AM IST

Rakesh Jhunjhunwala lost 318 crore in Titan stock in 10 minutesRakesh Jhunjhunwala lost 318 crore in Titan stock in 10 minutes

Rakesh Jhunjhunwala portfolio : ടാറ്റ ഓഹരിയിൽ പത്ത് മിനിറ്റിൽ ജുൻജുൻവാലയ്ക്ക് 318 കോടി നഷ്ടം

ഇന്ന് ഓഹരി വിപണി ആരംഭിച്ചപ്പോൾ 2336 രൂപയായിരുന്നു ടൈറ്റൻ കമ്പനിയുടെ ഓഹരി മൂല്യം

Money News Dec 17, 2021, 9:29 PM IST

Titanic expedition announces at a cost of $250000Titanic expedition announces at a cost of $250000

Titanic: കടലിനടിയില്‍ചെന്ന് ടൈറ്റാനിക് കാണാന്‍ അവസരം; ടിക്കറ്റ് നിരക്ക് ഇത്തിരി കടുപ്പമാണ്!

ഇന്നും ആളുകള്‍ക്ക് കൗതുകം നിറഞ്ഞൊരു വിഷയമാണ് ടൈറ്റാനിക്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ കടലിനടിയില്‍ ആണ്ടുപോയ ആ ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നുണ്ട്. കടലാഴങ്ങളില്‍ ചെന്ന് ടൈറ്റാനിക്  കാണാന്‍ അവസരം ഒരുക്കുകയാണ് ഓഷ്യന്‍ ഗേറ്റ് എസ്‌പെഡിഷന്‍സ്. 

Culture Nov 25, 2021, 2:57 PM IST

accident at Travancore Titanium kills employeeaccident at Travancore Titanium kills employee

Travancore Titanium : ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകടം; തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം കൊച്ചുവേളി വ്യവസായ പാർക്കിലെ ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

Chuttuvattom Nov 23, 2021, 12:46 PM IST

titane body horror film 20 fainted at sydney film festivaltitane body horror film 20 fainted at sydney film festival

പ്രേതസിനിമയല്ല, ഇത് 'ബോഡി ഹൊറര്‍'; 'ടിറ്റാന്‍' കണ്ട് സിഡ്‍നി ഫെസ്റ്റിവലില്‍ തലചുറ്റി വീണത് 20 പേര്‍

പ്രദര്‍ശനം അവസാനിക്കും മുന്‍പ് കൂട്ടത്തോടെ തിയറ്റര്‍ വിട്ട് കാണികള്‍

Movie News Nov 10, 2021, 2:56 PM IST

An Iceberg Wall Collapsing at the Titanic MuseumAn Iceberg Wall Collapsing at the Titanic Museum
Video Icon

ടൈറ്റാനിക്കിന്റെ പേരിലെ മ്യൂസിയത്തിലും അപകടം!

യുഎസ്സിലെ ടെന്നസിയിലുള്ള ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകര്‍ന്നുവീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്. തിങ്കളാഴ്ചയാണ് അപകടമുണ്ടായതെന്ന് മ്യൂസിയം ഉടമ സ്ഥിരീകരിച്ചു. 

Web Exclusive Aug 5, 2021, 10:08 PM IST

iceberg wall in titanic museum collapsesiceberg wall in titanic museum collapses

ടൈറ്റാനിക് മ്യൂസിയത്തിലെ മഞ്ഞുമല തകർന്നു, സന്ദര്‍ശകര്‍ക്ക് പരിക്ക്

2010 മുതല്‍ പിജിയോണ്‍ ഫോര്‍ഗിലുള്ളതാണ് മ്യൂസിയം. അപകടത്തെ തുടര്‍ന്ന് മ്യൂസിയം അടച്ചിട്ടിരുന്നുവെങ്കിലും ടിക്കറ്റെടുത്തവര്‍ക്ക് വേണ്ടി ചൊവ്വാഴ്ച തുറന്ന് കൊടുത്തു. അപകടമുണ്ടായ സ്ഥലം അടച്ചിട്ടിരിക്കുകയാണ്. 

Web Specials Aug 5, 2021, 10:06 AM IST

Ford Endeavour Titanium Base Variant discontinuedFord Endeavour Titanium Base Variant discontinued

ഫോര്‍ഡ് എന്‍ഡവര്‍ ബേസ് വേരിയന്‍റ് നിര്‍ത്തി

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ എന്‍ഡവര്‍ ഫുള്‍ സൈസ് എസ്‌യുവിയുടെ ബേസ് വേരിയന്റ്  ഇന്ത്യയില്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ട് 

auto blog Jul 11, 2021, 11:34 PM IST

Titanic decays mission will monitor deteriorationTitanic decays mission will monitor deterioration

ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ സമുദ്ര അടിത്തട്ടില്‍ നിന്നും അപ്രത്യക്ഷമാകുന്നു; കാരണം ഇതാണ്.!

1985 ല്‍ അറ്റ് ലാന്‍റിക്ക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കണ്ടെത്തിയ ടൈറ്റാനിക്ക് അല്ല ഇപ്പോള്‍ ഉള്ളത് എന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. 

Science Jul 6, 2021, 6:59 PM IST

Nothing See Here Just Shilpa Shetty And Raj Kundra Romancing On The Titanic In A Parallel UniverseNothing See Here Just Shilpa Shetty And Raj Kundra Romancing On The Titanic In A Parallel Universe

ടൈറ്റാനിക്കിലെ ഹിറ്റ് ജോഡികളായി ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും- വീഡിയോ

പ്രേക്ഷകരുടെ മനസില്‍ എന്നുമുള്ള സിനിമയാകും ടൈറ്റാനിക്. ഓസ്‍കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സിനിമ. സിനിമയിലെ രംഗങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. ഇപോഴിതാ സിനിമയിലെ ചില രംഗങ്ങള്‍ തമാശയെന്നോണം എഡിറ്റ് ചെയ്‍ത് ചെയ്‍ത് എത്തിയിരിക്കുകയാണ് രാജ് കുന്ദ്ര.

Movie News Jun 24, 2021, 1:20 PM IST

postcard written by the Titanics crew member for auctionpostcard written by the Titanics crew member for auction

ടൈറ്റാനിക് മുങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് ജീവനക്കാരനെഴുതിയ കത്ത് ലേലത്തിന്, പ്രതീക്ഷിക്കുന്നത് 11 ലക്ഷം വരെ

ടൈറ്റാനിക് മുങ്ങിപ്പോയപ്പോള്‍ നിരവധിപ്പേരെ രക്ഷിച്ച ആളാണ് ഫിലിപ്‍സ് എങ്കിലും അദ്ദേഹത്തെ ആളുകള്‍ മറക്കുകയായിരുന്നു. തങ്ങളുടെ യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാനായി മറ്റ് കപ്പലുകളോട് സഹായം അഭ്യര്‍ത്ഥിക്കാനും ഫിലിപ്‍സ് കഠിനമായി പരിശ്രമിച്ചിരുന്നു എന്ന് പറയപ്പെടുന്നു. 

Web Specials Apr 8, 2021, 1:00 PM IST

story of titanic orphansstory of titanic orphans

'ടൈറ്റാനിക് ഓർഫൻസ്', ആരുമറിയാതെ അച്ഛൻ കടത്തിക്കൊണ്ടുവന്ന കുഞ്ഞുങ്ങൾക്ക് കപ്പല്‍ മുങ്ങിയപ്പോള്‍ സംഭവിച്ചത്...

അവർ രക്ഷപ്പെട്ട മറ്റുള്ളവർക്കൊപ്പം കരയിലെത്തി. എന്നാൽ, അവരുടെ രക്ഷിതാക്കളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒന്നാമതായി അവർക്ക് ഇം​ഗ്ലീഷ് അറിയില്ല. 

Web Specials Mar 15, 2021, 5:12 PM IST

Facebook Mark Zuckerberg to staff we need to inflict pain on AppleFacebook Mark Zuckerberg to staff we need to inflict pain on Apple

ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗ് പറഞ്ഞു; 'ആപ്പിളിന് കടുത്ത വേദനയുണ്ടാക്കണം നമ്മള്‍'.!

നമ്മള്‍ക്ക് ആപ്പിളിന് വലിയ വേദനയുണ്ടാക്കാന്‍ സാധിക്കണം എന്നാണ് ഫേസ്ബുക്ക് ജീവനക്കാരോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞത് എന്നാണ് പേരുവെളിപ്പെടുത്താത്ത സോര്‍സിനെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

What's New Feb 15, 2021, 5:34 PM IST

two officers suspended in Titanium  company oil leakagetwo officers suspended in Titanium  company oil leakage

ടൈറ്റാനിയം ഫർണസ് ഓയിൽ ചോർച്ച: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫർണസ് ഓയിലാണ് കഴിഞ്ഞ ദിവസം ചോർന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ച പ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്

Kerala Feb 13, 2021, 7:42 PM IST