Title Poster  

(Search results - 23)
  • title poster of jeo babys new movie will be launched by mammoottytitle poster of jeo babys new movie will be launched by mammootty

    Movie NewsOct 23, 2021, 5:22 PM IST

    'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'നു ശേഷം ജിയോ ബേബി; ടൈറ്റില്‍ നാളെ മമ്മൂട്ടി പുറത്തിറക്കും

    ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മ്മാണം

  • sunny wayne starring appan title poster launched by dulquer salmaansunny wayne starring appan title poster launched by dulquer salmaan

    Movie NewsOct 15, 2021, 9:38 PM IST

  • actor vishnu unnikrishnan new movie kuri title posteractor vishnu unnikrishnan new movie kuri title poster

    Movie NewsOct 15, 2021, 3:27 PM IST

    വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും ഒന്നിക്കുന്നു; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

    വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'കുറി' എന്നാണ് ചിത്രത്തിന്റെ പേര്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് വണ്ടിപ്പെരിയാറിൽ ആരംഭിച്ചു. 

  • actor dileep new movie voice of sathyanathan title posteractor dileep new movie voice of sathyanathan title poster

    Movie NewsSep 23, 2021, 10:01 AM IST

    ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു; ഒപ്പം ജോജു ജോർജും, ടൈറ്റിൽ പോസ്റ്റർ

    ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. "വോയ്സ് ഓഫ് സത്യനാഥൻ"എന്നാണ് ചിത്രത്തിന്റെ പേര്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  • actor shane nigam new movie parakramam title posteractor shane nigam new movie parakramam title poster

    Movie NewsSep 12, 2021, 4:38 PM IST

    ഷെയ്ന്‍ നിഗത്തിന്റെ 'പരാക്രമം'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് പൃഥ്വിരാജ്

    ടൻ ഷെയ്ൻ നി​ഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. അര്‍ജുന്‍ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നടന്‍ പൃഥ്വിരാജാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. 

  • title poster for new movie kuraathtitle poster for new movie kuraath

    Movie NewsAug 16, 2021, 10:58 AM IST

    ദുരൂഹത നിറച്ച് 'കുറാത്ത്'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

    വാ​ഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ചിത്രം കുറാത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.  ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമാണം. 

  • Vidhu Vincent Viral Sebi title posterVidhu Vincent Viral Sebi title poster

    Movie NewsAug 14, 2021, 11:38 AM IST

    വിധു വിൻസെന്റിന്റെ 'വൈറൽ സെബി', ടൈറ്റിൽ പോസ്റ്റർ പുറത്ത്

    ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവർത്തിച്ച ബാദുഷ നിര്‍മ്മാതാവുന്നു. വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന 'വൈറൽ സെബി'  എന്ന ചിത്രമാണ് നിർമ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി. 
     

  • dhyan sreenivasan new movie title posterdhyan sreenivasan new movie title poster

    Movie NewsApr 15, 2021, 2:15 PM IST

    ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘; പുതു ചിത്രവുമായി ധ്യാന്‍ ശ്രീനിവാസന്‍

    ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘ എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സാഗര്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്.
     

  • kalidas jayaram new movie title posterkalidas jayaram new movie title poster

    Movie NewsApr 14, 2021, 8:03 PM IST

    കാളിദാസ് ജയറാമിനൊപ്പം നമിത പ്രമോദും; ‘രജനി’ വരുന്നു

    കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രജനി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

  • dulquer salmaan share new production movie title posterdulquer salmaan share new production movie title poster

    Movie NewsFeb 3, 2021, 11:10 PM IST

    ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

    ടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  • dhanush and selvaraghavan upcoming film title posterdhanush and selvaraghavan upcoming film title poster

    Movie NewsJan 14, 2021, 7:46 PM IST

    ധനുഷ് - ശെൽവരാഘവൻ ടീമിന്റെ പുതുചിത്രം; ടൈറ്റിൽ പോസ്റ്ററിൽ മാസ്സായി താരം

    യിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ധനുഷ്- സെൽവരാഘവൻ ടീം. 'നാനെ വരുവേൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സെൽവരാഘവന്റെ ട്വിറ്റർ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. 

  • laljose new movie named meawlaljose new movie named meaw

    Movie NewsDec 20, 2020, 10:59 AM IST

    'ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം'; ലാല്‍ജോസ് ചിത്രത്തിന് പേരിട്ടു

    മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്

  • joju george new movie madhuram title posterjoju george new movie madhuram title poster

    Movie NewsDec 18, 2020, 8:34 AM IST

    അഹമ്മദ്‌ കബീറിനൊപ്പം 'മധുരം' നുണയാൻ ജോജു ജോര്‍ജ്ജ്; ടൈറ്റിൽ പോസ്റ്റർ

    'ജൂൺ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ്‌ കബീറും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്നു. മധുരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ഫേസ്ബുക്കിൽ ജോജു പങ്കുവച്ചു. 'ജോസഫ്', 'പൊറിഞ്ചു മറിയം ജോസ്', 'ചോല' എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

  • fahad fazil unveiling Title Poster of Wolf moviefahad fazil unveiling Title Poster of Wolf movie

    Movie NewsNov 23, 2020, 10:03 PM IST

    റെഡ് തീമിൽ അര്‍ജ്ജുന്‍ അശോകന്‍റെ 'വൂൾഫ്'; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് ഫഹദ്

    ര്‍ജ്ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂൾഫ്' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
    ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

  • nazriya nazim first telugu movie title posternazriya nazim first telugu movie title poster

    Movie NewsNov 21, 2020, 3:41 PM IST

    ആദ്യ തെലുങ്ക് ചിത്രവുമായി നസ്രിയ; ടൈറ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

    ലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു. 'അണ്ടെ സുന്ദരാനികി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായൊരുക്കുന്ന അൺടെ സുന്ദരാനികി മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്. 2021 ൽ ചിത്രീകരണം ആരംഭിക്കും.