Asianet News MalayalamAsianet News Malayalam
4 results for "

Tk Rajeev Kumar

"
tk rajeev kumar about his hollywood film starring mammoottytk rajeev kumar about his hollywood film starring mammootty

'അതൊരു സ്വപ്‍നം മാത്രം'; മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച ഹോളിവുഡ് സിനിമയെക്കുറിച്ച് ടി കെ രാജീവ്‍കുമാര്‍

ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം ആണ് നായകന്‍

Movie News Oct 1, 2021, 9:18 AM IST

shane nigam and shaylee krishen unites for tk rajeev kumars bermudashane nigam and shaylee krishen unites for tk rajeev kumars bermuda

ഷെയ്‍നിന്‍റെ നായികയായി ഷെയ്‍ലീ കൃഷന്‍; ടി കെ രാജീവ് കുമാറിന്‍റെ 'ബര്‍മുഡ' വരുന്നു

നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്

Movie News Apr 3, 2021, 6:27 PM IST

shane nigam to play the lead in tk rajeev kumar new movieshane nigam to play the lead in tk rajeev kumar new movie

'അമ്മ'യുടെ ചിത്രത്തിനു മുന്‍പേ ഷെയ്‍നിനെ നായകനാക്കി രാജീവ് കുമാര്‍

താരസംഘടനയായ 'അമ്മ'യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ സംവിധായകരില്‍ ഒരാളും ടി കെ രാജീവ് കുമാര്‍ ആണ്

Movie News Feb 21, 2021, 8:58 PM IST

tk rajeev kumar dream  project on mammoottytk rajeev kumar dream  project on mammootty

മമ്മൂട്ടിയെ നായകനാക്കി ഇംഗ്ലീഷ് ചിത്രം! സ്വപ്ന സിനിമയെക്കുറിച്ച് ടികെ രാജീവ് കുമാര്‍

ചാണക്യൻ, ക്ഷണക്കത്ത്,പവിത്രം,കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് ടികെ രാജീവ് കുമാർ. നീണ്ട ഇടവേളക്ക് ശേഷം കോളാമ്പി എന്ന സിനിമയിലൂടെ തിരിച്ചുവരാൻ ഒരുങ്ങുന്ന രാജീവ് കുമാർ തന്‍റെ സ്വപ്ന സിനിമയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. മമ്മുട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ്  സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതായാണ് ടി കെ രാജീവ് കുമാര്‍ പറയുന്നത്.

News Aug 3, 2019, 1:30 PM IST