Asianet News MalayalamAsianet News Malayalam
22 results for "

Tn Prathapan Mp

"
tn prathapan mp defamation complaint case against marunadan malayali owner shajan skariahtn prathapan mp defamation complaint case against marunadan malayali owner shajan skariah

TN Prathapan MP| ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം; ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു.

Kerala Nov 17, 2021, 1:34 PM IST

TN Prathapan MP Facebook post against circulated videoTN Prathapan MP Facebook post against circulated video

നിലപാടുകളില്‍ നിന്ന് എന്നെ പേടിപ്പിച്ചു പിന്തിരിപ്പിക്കാനാവില്ല; പ്രചരിക്കുന്ന വീഡിയോക്കെതിരെ ടിഎന്‍ പ്രതാപന്‍

''എന്നെയറിയുന്നവര്‍ക്കറിയാം, വെളുക്കെ ചിരിച്ച് കടന്നു പോകുന്ന ഒരു പൊതു പ്രവര്‍ത്തകനല്ലായിരുന്നു ഞാന്‍. പരിചയപ്പെട്ടവര്‍ക്കെല്ലാം ഒരു സ്‌നേഹസ്പര്‍ശമെങ്കിലും നല്‍കി മനസ്സു തൊട്ടാണ് ഞാന്‍ ജനങ്ങളെ അറിഞ്ഞും അവരെ മനസിലാക്കിയും കടന്നു വന്നത്.''
 

Kerala Nov 12, 2021, 2:04 PM IST

vm sudheeran resignation  tn prathapan letter to sonia gandhivm sudheeran resignation  tn prathapan letter to sonia gandhi

'സുധീരൻ കേരളത്തിലെ പൊതുസമൂഹത്തിന്‍റെ ശബ്‍ദം'; ഹൈക്കമാന്‍ഡ് ഇടപെടണം, സോണിയക്ക് പ്രതാപന്‍റെ കത്ത്

കെപിസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു

Kerala Sep 26, 2021, 5:49 PM IST

I did not want salute and sir: TN Prathapan MPI did not want salute and sir: TN Prathapan MP

'സല്യൂട്ടും സാര്‍ വിളിയും എനിക്ക് വേണ്ട'; കത്ത് നല്‍കി ടിഎന്‍ പ്രതാപന്‍ എംപി

കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ ''സാര്‍'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
 

Kerala Sep 17, 2021, 7:10 PM IST

TN Prathapan mp facebook post about ramesh chennithalaTN Prathapan mp facebook post about ramesh chennithala

ഭരണമാറ്റം മാത്രം നോക്കി പ്രതിപക്ഷനേതാവിന്‍റെ പ്രവർത്തനം വിലയിരുത്തുന്നത് നീതികേട്; ടി എന്‍ പ്രതാപന്‍

ശക്തമായ സൈബർ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡർ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവർഷവും പ്രവർത്തിച്ചതെന്ന് ടി എന്‍ പ്രതാപന്‍.

Kerala May 22, 2021, 10:26 PM IST

tn prathapan mp shares emotional facebook post after his daughter completes  house surgencytn prathapan mp shares emotional facebook post after his daughter completes  house surgency

'അവള്‍ ഡോക്ടറായി വീട്ടിലെത്തി, അച്ഛന്‍റെ കണ്ണ് നിറയുകയാണ്'; വൈകാരികമായ കുറിപ്പുമായി ടിഎന്‍ പ്രതാപന്‍

'ആൻസി എന്റെ മകളാണ്. അവളെ ഞാൻ പഠിപ്പിക്കും. നീ വിഷമിക്കണ്ട എന്ന് പറഞ്ഞ എം എ യൂസുഫലി, ഇക്കയുടെ എൻ ആർ ഐ അക്കൗണ്ടിൽ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു.

Kerala Apr 24, 2021, 5:11 PM IST

kuthiran tunnel project landslide crisis tn prathapan mp visits sitekuthiran tunnel project landslide crisis tn prathapan mp visits site

ഒരു കാലത്തും പണി തീരില്ലേ? പാറ വീണ് മണ്ണിടിഞ്ഞ കുതിരാനിൽ സുരക്ഷ ആശങ്കയിൽ

''ജനുവരിയിൽ പണി പൂർത്തിയാകുമെന്ന പ്രതീക്ഷ ഇല്ലാതായി. ജനുവരി 31 ന് മുൻപ് കുതിരാൻ തുരങ്കം തുറക്കുമെന്ന് പ്രതീക്ഷയില്ല. മുഖ്യമന്ത്രി ദില്ലിയിൽ എത്തി കേന്ദ്രവുമായി ചർച്ച നടത്തണം''

Chuttuvattom Jan 18, 2021, 10:01 AM IST

T n prathapan on minister moideen vote controversyT n prathapan on minister moideen vote controversy

മന്ത്രി മൊയ്തീൻ്റെ വിവാദ വോട്ട്; കളക്ടർ എല്‍ഡിഎഫ് കൺവീനറെ പോലെ കളക്ടർ പെരുമാറുന്നുവെന്ന് ടി എന്‍ പ്രതാപന്‍

മന്ത്രിയെ രക്ഷിക്കാൻ കളക്ടർ പച്ചക്കള്ളം പറയുകയാണെന്ന് ടി എന്‍ പ്രതാപന്‍. ചുമതലകളില്‍ നിന്ന് കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Kerala Dec 11, 2020, 11:50 AM IST

pusthakappuzhu about tn prathapans ormakalude snehatheeram bookpusthakappuzhu about tn prathapans ormakalude snehatheeram book
Video Icon

ദരിദ്ര ഭൂതകാലത്തിന്റെ കണ്ണീരുണങ്ങാത്ത ഓര്‍മക്കുറിപ്പ്; ടി എന്‍ പ്രതാപന്റെ ജീവിതവുമായി പുസ്തകപ്പുഴു

അഞ്ചാം ക്ലാസുകാരനായ പ്രതാപന്റെ കഥയാണ് ഇത്തവണത്തെ പുസ്തകപ്പുഴുവില്‍. കോണ്‍ഗ്രസ് നേതാവായ ടി എന്‍ പ്രതാപന്റെ ജീവിതത്തെക്കുറിച്ച് പുസ്തകപ്പുഴുവില്‍ കെവി മധു..

program Oct 16, 2020, 5:23 PM IST

kerala government ignores fishermen while in danger says TN Prathapan MPkerala government ignores fishermen while in danger says TN Prathapan MP
Video Icon

കേരളം വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എവിടെ? സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് എംപി

2018ലെ പ്രളയകാലത്ത് പതിനായിരക്കണക്കിന് പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിളിച്ച നമ്മള്‍ അവരുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാനായി വാങ്ങിയ ഹെലികോപ്റ്റര്‍ ജനപ്രതിനിധികളെ കൊണ്ടുപോകുന്നതിനപ്പുറം ഇത്തരം അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം 'ഇന്നത്തെ വര്‍ത്തമാനം' പ്രത്യേക ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
 

Kerala Sep 7, 2020, 3:04 PM IST

mammootty released book written by tn prathapan mpmammootty released book written by tn prathapan mp

ടി എന്‍ പ്രതാപന്‍ എംപിയുടെ പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടി

ടി എന്‍ പ്രതാപന്‍ ലോക്ക് ഡൗണില്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ കുറിപ്പുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Movie News Aug 24, 2020, 9:02 PM IST

TN Prathapan MP demanding complete lockdown in ThrissurTN Prathapan MP demanding complete lockdown in Thrissur

തൃശ്ശൂരിൽ സ്ഥിതി ഗുരുതരം, സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടിഎൻ പ്രതാപൻ എംപി

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച തൃശ്ശൂരിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala Jun 12, 2020, 11:05 AM IST

actor tovino thomas will give tab or tv for students says tn prathapanactor tovino thomas will give tab or tv for students says tn prathapan

'പത്ത് ടാബുകളോ ടിവിയോ നൽകും'; ഓൺലൈൻ പഠനത്തിന് ടൊവീനോ പിന്തുണ അറിയിച്ചതായി ടിഎൻ പ്രതാപൻ എംപി

പത്ത് ടാബുകളോ ടിവിയോ നൽകാൻ തയ്യാറാണെന്ന് ടൊവീനോ അറിയിച്ചതായി എംപി ടിഎൻ പ്രതാപനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 
 

Entertainment Jun 3, 2020, 9:22 AM IST

TN Prathapan MP and Anil Akkara MLA in fasting protest against no quarantine for  A C MoideenTN Prathapan MP and Anil Akkara MLA in fasting protest against no quarantine for  A C Moideen
Video Icon

മന്ത്രിക്ക് ക്വാറന്റീന്‍ വേണ്ട: ടിഎന്‍ പ്രതാപനും അനില്‍ അക്കരയും നിരാഹാര സമരത്തില്‍

മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റീന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിരാഹാര സമരം നടത്തി ടി എന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎല്‍എയും. ഇരുവരും ക്വാറന്റീനില്‍ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരസമരം നടത്തുന്നത്.
 

Kerala May 19, 2020, 12:31 PM IST