Asianet News MalayalamAsianet News Malayalam
228 results for "

To Discuss

"
minister level meeting to discuss attappadi issue todayminister level meeting to discuss attappadi issue today

അട്ടപ്പാടി ദുരവസ്ഥയിൽ മന്ത്രിതല യോഗം;മാസ്റ്റർ പ്ലാൻ തയ്യാറാക്കും; ഐഎഎസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറാക്കിയേക്കും

പട്ടിക വ‍ർഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അട്ടപ്പാടിയിൽ നേരിട്ട് നിയോഗിക്കാനാണ് പിന്നോക്ക വികസന വകുപ്പിൻെറ തീരുമാനം. ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലെ നോഡൽ ഓഫീസറാക്കാനും ആലോചനയുണ്ട്

Kerala Dec 1, 2021, 7:10 AM IST

omicron covid variant  pm modi called a meeting to discuss the situationomicron covid variant  pm modi called a meeting to discuss the situation

Covid 19 Varient : ഒമിക്രോൺ കൊവിഡ് വകഭേദം; സാഹചര്യം ചർച്ച ചെയ്യാൻ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ...

India Nov 27, 2021, 10:02 AM IST

mass unification;  a group meeting today to discuss further protestmass unification;  a group meeting today to discuss further protest

Syro Malabar Sabha|കുർബാന ഏകീകരണത്തിൽ പ്രതിഷേധം; തുടർ സമരം ചർച്ച ചെയ്യാൻ ഒരു വിഭാ​ഗത്തിന്റെ യോ​ഗം ഇന്ന്

നവംബർ 28 മുതൽ സിറോ മലബാർ സഭയിലെ ബസലിക പള്ളികളിൽ പുതുക്കിയ കുർബാന നടപ്പാക്കാൻ ആണ് സിനഡ് നിർദ്ദേശം

Kerala Nov 21, 2021, 7:05 AM IST

central govt convened an emergency meeting to discuss air pollution in delhicentral govt convened an emergency meeting to discuss air pollution in delhi

Air Pollution|ദില്ലിയിലെ വായു മലിനീകരണം; കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്;ലോക്ഡൗൺ അടക്കം പരി​ഗണനയിൽ

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ

India Nov 16, 2021, 7:24 AM IST

meeting called by india to discuss afghan issue beginsmeeting called by india to discuss afghan issue begins

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം തുടങ്ങി: വിട്ടു നിന്ന് പാകിസ്ഥാനും ചൈനയും


അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട സമയമായെന്ന് അജിത്ത് ഡോവൽ യോഗത്തിൽ പറഞ്ഞു

International Nov 10, 2021, 11:20 AM IST

CPM State committee to discuss party report against G SudhakaranCPM State committee to discuss party report against G Sudhakaran

G. Sudhakaran| ജി.സുധാകരനെതിരെ പാർട്ടി നടപടി വരുമോ? അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ വച്ചു

അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വീഴ്ചകളിൽ ജി.സുധാകരനെതിരായ കുറ്റപ്പത്രമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥിക്ക്...

Kerala Nov 6, 2021, 2:49 PM IST

russia will participate in  meeting summoned by india to discuss about Afghanistanrussia will participate in  meeting summoned by india to discuss about Afghanistan

അഫ്‍ഗാന്‍ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും,നിലപാട് പറയാതെ ചൈന,പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍

പങ്കെടുക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് പാകിസ്ഥാൻ അറിയിച്ചു. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്താൻ ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം യോഗം വിളിച്ചിരിക്കുന്നത്. 
 

India Nov 6, 2021, 12:10 PM IST

Pakistan boycott meeting called by india to discuss afghan issuePakistan boycott meeting called by india to discuss afghan issue

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം ബഹിഷ്കരിച്ച് പാകിസ്ഥാൻ: അഫ്ഗാന് ഭക്ഷ്യസഹായം നൽകാനും നിസഹകരണം

താലിബാൻ കാബൂൾ പിടിച്ച് രണ്ടര മാസം കഴിയുമ്പോഴും ആ രാജ്യത്തോട് സ്വീകരിക്കേണ്ട നിലപാടിൽ ആശയക്കുഴപ്പം തുടരുകയാണ്. അഫ്ഗാനിലെ താല്ക്കാലിക സർക്കാരിനെ പല രാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. 

International Nov 3, 2021, 2:54 PM IST

kerala rains Pinarayi vijayan call for a meeting to discuss dam openingkerala rains Pinarayi vijayan call for a meeting to discuss dam opening

അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. 

Kerala Oct 18, 2021, 8:43 AM IST

power cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortagepower cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortage

കേരളത്തിൽ വീണ്ടും പവർകട്ട് വേണ്ടിവരുമോ? കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

Kerala Oct 11, 2021, 12:48 AM IST

Kashmir situation Amit Shah Lieutenan Governor To Discuss Targeted Civilian Killings TodayKashmir situation Amit Shah Lieutenan Governor To Discuss Targeted Civilian Killings Today

ജമ്മുകശ്മീർ ലഫ്. ഗവർണറെ ദില്ലിക്ക് വിളിപ്പിച്ച് കേന്ദ്രം; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച

ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ, ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ എന്നിവ ചർച്ചയാകും. കഴിഞ്ഞയാഴ്ച മാത്രം അഞ്ച് സാധാരണക്കാരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്.

India Oct 9, 2021, 8:33 AM IST

minister saji cheriyan to discuss theatre opening with film associationsminister saji cheriyan to discuss theatre opening with film associations

തിയറ്റര്‍ തുറക്കല്‍; സിനിമാ സംഘടനകളുമായി കൂടിയാലോചനയ്ക്ക് മന്ത്രി സജി ചെറിയാന്‍

ഈ മാസം 25 മുതലാണ് സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ആയിരിക്കുന്നത്

Movie News Oct 2, 2021, 7:18 PM IST

high level meeting of the education department today to discuss the opening of the schoolhigh level meeting of the education department today to discuss the opening of the school

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന്

നവംബർ ഒന്നു മുതലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഒന്നു മുതൽ ഏഴു വരേയും പത്ത് , പന്ത്രണ്ട് ക്ലാസുകളുമാണ് തുറക്കുക. മുതിർന്ന ക്ലാസുകളിൽ പകുതി വീതം കുട്ടികൾ വച്ച് ഒന്നിട  വിട്ട ദിവസങ്ങളിലോ , പ്രൈമറി ക്ലാസിൽ 25ശതമാനം കുട്ടികളോ എന്ന തരത്തിലാണ് ഇപ്പോഴത്തെ ആലോചന

Kerala Sep 22, 2021, 12:56 PM IST

Congress to discuss Kanhaiya Kumar issue with RJDCongress to discuss Kanhaiya Kumar issue with RJD

കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം: ആർജെഡി നിലപാട് നിർണായകം

സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു

India Sep 16, 2021, 11:04 AM IST

central government summon meeting to discuss Afghanistan issuecentral government summon meeting to discuss Afghanistan issue

അഫ്‍ഗാന്‍ വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം; സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രം

അഫ്‍ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ മടങ്ങിയെത്തും. 

India Aug 23, 2021, 2:54 PM IST