Asianet News MalayalamAsianet News Malayalam
64 results for "

To Extend

"
CM to make final decision on the demand for full day classes in schoolCM to make final decision on the demand for full day classes in school

പഠിച്ചാൽ തീരില്ല: സ്കൂൾ സമയം വൈകിട്ടത്തേക്ക് നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

 ഉച്ചവരെ ക്ലാസുകൾ നടത്തിയാൽ സിലബസ് മൊത്തം പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ വിലയിരുത്തൽ. 

Kerala Nov 26, 2021, 3:55 PM IST

WhatsApp may now allow users to delete messages for everyone 7 days after sending themWhatsApp may now allow users to delete messages for everyone 7 days after sending them

WhatsApp new feature : 'ഡിലീറ്റ് മെസേജ്' സമയ പരിധി കൂട്ടി നല്‍കാന്‍ വാട്ട്സ്ആപ്പ്; എല്ലാവര്‍ക്കും ഉപകാരമാകും.!

. നിലവില്‍, ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡും കഴിഞ്ഞ് ഒരിക്കല്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ഉള്ളൂ. 

Web Nov 25, 2021, 2:41 PM IST

CBI and ED Chiefs Tenures Extended Up To 5 YearsCBI and ED Chiefs Tenures Extended Up To 5 Years

സിബിഐ - ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ

നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. 

India Nov 14, 2021, 5:42 PM IST

Certificates not received request to extend OBC scholarship dateCertificates not received request to extend OBC scholarship date

സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല: ഒബിസി സ്കോളർഷിപ്പ് തിയതി നീട്ടണമെന്ന് ആവശ്യം

എന്നാൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ സർക്കാർ ഓഫീസുകളിൽ നിന്ന് യഥാസമയം ലഭ്യമാകാത്തതിനാലാണ് അപേക്ഷാതീയതി നീട്ടണമെന്ന ആവശ്യം ഉയരുന്നത്

Career Sep 30, 2021, 8:56 AM IST

Government to extend existing foreign trade policy till March 2022 says Union Minister Piyush GoyalGovernment to extend existing foreign trade policy till March 2022 says Union Minister Piyush Goyal

നിലവിലെ വിദേശ വ്യാപാര നയത്തിന്റെ കാലാവധി നീട്ടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ഇന്നോ നാളെയോ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്

Money News Sep 27, 2021, 7:58 PM IST

ISRO Spy case Sibi mathews approached HC to extend bail periodISRO Spy case Sibi mathews approached HC to extend bail period

ഐഎസ്ആ‍ർഒ ​ഗൂഢാലോചന കേസ്: സെഷൻസ് കോടതി ഉത്തരവിനെതിരെ സിബി മാത്യൂസ് ഹൈക്കോടതിയിൽ

തിരുവനന്തപുരം സെഷൻസ് കോടതി അറുപത് ദിവസത്തേക്കാണ് സിബിമാത്യുസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. 

Kerala Sep 24, 2021, 11:02 AM IST

King s order to extend the validity of tourist visas to Saudi ArabiaKing s order to extend the validity of tourist visas to Saudi Arabia

സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടാൻ രാജാവിന്റെ ഉത്തരവ്

സൗദി അറേബ്യയിലേക്ക് വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യം

pravasam Sep 22, 2021, 11:20 PM IST

onam kit distribution in slow pace ration dealers tensed over deadlineonam kit distribution in slow pace ration dealers tensed over deadline

ഏങ്ങുമെത്താതെ കിറ്റുവിതരണം, കിറ്റ് കിട്ടാനില്ലെന്ന് കടയുടമകൾ; ധാന്യങ്ങളുടെ ലഭ്യതക്കുറവെന്ന് വിശദീകരണം

മുൻഗണനാ ക്രമത്തിലുളള മഞ്ഞ്, പിങ്ക് ഇനങ്ങളിലെ കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചയ്ക്കകം കിറ്റ് വിതരണം പൂർത്തിയാക്കാനായിരുന്നു സർക്കാർ നല്‍കിയ നിർദ്ദേശം. ഈ രണ്ട് ഗണത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളുണ്ട്. എന്നാൽ ഇതുവരെ വിതരണം ചെയ്തത് 8ലക്ഷം കിറ്റുകൾ മാത്രം.

Kerala Aug 10, 2021, 6:56 AM IST

psc approach high court against administrative tribunal order to extend rank listpsc approach high court against administrative tribunal order to extend rank list

'റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ല'; പിഎസ്‍സി ഹൈക്കോടതിയില്‍

റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും പിഎസ്സി ഹര്‍ജിയില്‍ പറയുന്നു. 

Kerala Aug 2, 2021, 11:58 AM IST

saudi allows visit visa extension for people affected by entry bansaudi allows visit visa extension for people affected by entry ban

യാത്രാവിലക്ക്; കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കാനുള്ള സേവനം സൗദിയില്‍ ആരംഭിച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ വിസിറ്റ് വിസകള്‍ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു.

pravasam Jun 12, 2021, 3:08 PM IST

Kerala may to extend lockdown till june first week with more relaxationsKerala may to extend lockdown till june first week with more relaxations

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുമോ?; ഇന്ന് തീരുമാനം ഉണ്ടാകും

അതേ സമയം  സംസ്ഥാനത്ത് ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സർക്കാർ പുതുക്കി നിശ്ചയിച്ച വിലയിലും ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്ന് മെഡിക്കൽ ഉപകരണ നിര്‍മാതാക്കൾ വ്യക്തമാക്കി. 

Kerala May 29, 2021, 7:34 AM IST

US has provided over 500 million in Covid-19 relief to India, says White HouseUS has provided over 500 million in Covid-19 relief to India, says White House

കൊവിഡ് പ്രതിരോധം: ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി അമേരിക്കന്‍ ഡോളറിന്‍റെ സഹായം ചെയ്തുവെന്ന് യുഎസ്

ഇതുവരെ അമേരിക്കന്‍ സര്‍ക്കാര്‍, ഫെഡറല്‍ സര്‍ക്കാറുകള്‍, അമേരിക്കന്‍ കമ്പനികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നായി ഇന്ത്യയുടൊ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി അമേരിക്കന്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്

International May 20, 2021, 10:46 AM IST

covid lockdown extend in keralacovid lockdown extend in kerala

കേരളത്തില്‍ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; വ്യാപനം കൂടിയ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ

ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ കാസർകോട് ഏർപ്പെടുത്തിയ പോലെ തന്നെ ഈ ജില്ലകളിലും കർശനമായി ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും.

Kerala May 14, 2021, 6:14 PM IST

Recommended to extend lockdown in keralaRecommended to extend lockdown in kerala

കേരളത്തില്‍ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശുപാർശ; വ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ വേണമെന്നും ആവശ്യം

വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. 

Kerala May 14, 2021, 5:37 PM IST

Do we need to extend the lockdown to prevent Covid-19Do we need to extend the lockdown to prevent Covid-19
Video Icon

അടച്ചിടൽ അവസാനിക്കുമോ? | News Hour 13 May 2021

കൊവിഡ് രണ്ടാം വരവ് അതിതീവ്രമോ? ചികിത്സാ സൗകര്യങ്ങൾ വെല്ലുവിളിയാകുന്നോ? ആരോഗ്യ പ്രവർത്തകർ തളരുന്നോ? പഴുതില്ലാത്ത പ്രതിരോധത്തിന് രാജ്യം സജജമാകുന്നുണ്ടോ?

News hour May 13, 2021, 10:21 PM IST