Asianet News MalayalamAsianet News Malayalam
13 results for "

To Join Congress

"
Cpi leader Kanhaiya Kumar to join Congress Party todayCpi leader Kanhaiya Kumar to join Congress Party today

സിപിഐ നേതാവ് കനയ്യകുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും; രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താ സമ്മേളനം

ഉച്ചയ്ക്ക് മൂന്നരക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ എന്തുകൊണ്ട് സി പി ഐ വിട്ടുവെന്ന് കനയ്യ വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

India Sep 28, 2021, 7:39 AM IST

Kanhaiya Kumar gave CPI huge expectation later became rebel to join CongressKanhaiya Kumar gave CPI huge expectation later became rebel to join Congress

ഉത്തരേന്ത്യയിൽ ഇടതിന്റെ കരുത്താകുമെന്ന് പ്രതീക്ഷിച്ചു; സിപിഐ നേതൃത്വത്തെ ഞെട്ടിച്ച് കനയ്യയുടെ ചുവടുമാറ്റം

ജെഎന്‍യു സമരത്തിലൂടെ ഉയര്‍ന്നുവന്ന വിപ്ലവ തീപന്തമാണ് കനയ്യ. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ആസാദി മുദ്രാവാക്യം ചെറുതായൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തിയത്

India Sep 27, 2021, 10:38 PM IST

Kanhaiya Kumar Jignesh Mevani to join Congress on September 28Kanhaiya Kumar Jignesh Mevani to join Congress on September 28

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; അനുയായികൾക്കൊപ്പം ചൊവ്വാഴ്ച പാർട്ടി പ്രവേശനം

ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും.

India Sep 25, 2021, 2:17 PM IST

former TRS mayor two main BJP leaders joins congress in Telanganaformer TRS mayor two main BJP leaders joins congress in Telangana

തെലങ്കാനയില്‍ ബിജെപിയില് നിന്നും ടിആര്‍എസില്‍ നിന്നും പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി എംപി ഡി അരവിന്ദിന്‍റെ സഹോദരന്‍ ഡി സഞ്ജയ്, ഇറ ശേഖര്‍, ഗാന്ദ്ര സത്യനാരായണ എന്നിവര്‍ ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്

India Jul 14, 2021, 11:36 AM IST

Adhir Rajan Chaudhary suggests Trinamool Congress workers to join CongressAdhir Rajan Chaudhary suggests Trinamool Congress workers to join Congress

ദിനങ്ങൾ എണ്ണപ്പെട്ടു; തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരോട് കോൺ​ഗ്രസിൽ ചേരാൻ നിർദ്ദേശിച്ച് ആധിർ രജ്ഞൻ ചൗധരി

 പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ  മാർച്ച് 27നും ഏപ്രിൽ 1 നും പൂർത്തിയായി. അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുന്നത്. 

Other States Apr 5, 2021, 11:55 AM IST

Wayanad CPIM leader quits party to join congressWayanad CPIM leader quits party to join congress

വയനാട്ടിൽ സിപിഎമ്മിലും രാജി; എകെഎസിന്റെ സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ടു, കോൺഗ്രസിൽ ചേരും

സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Kerala Mar 3, 2021, 7:34 PM IST

film actor ramesh pisharody to join congressfilm actor ramesh pisharody to join congress

രമേഷ് പിഷാരടി കോൺഗ്രസിലേക്ക്, ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി

ഹരിപ്പാട് നടക്കുന്ന ഇന്നത്തെ സമാപന ചടങ്ങിലാകും താരം പങ്കെടുക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേശ് പിഷാരടി ചർച്ച നടത്തി. 

Elections Feb 16, 2021, 5:22 PM IST

major ravi to join congress ramesh chennithala responsemajor ravi to join congress ramesh chennithala response

യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ച് വിടും: ചെന്നിത്തല

സംസ്ഥാനത്ത് നിയമങ്ങൾ നടത്തുന്നത് സരിത എസ് നായരാണെന്നും സ൪ക്കാരിന് സരിതയെ പേടിയാണെന്നും ചെന്നിത്തല വിമർശിച്ചു. 

Election News Feb 12, 2021, 10:39 AM IST

Shatrughan Sinha Heads to join Congress, will receive membership on April 6thShatrughan Sinha Heads to join Congress, will receive membership on April 6th

ബിജെപി നേതാവ് ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക്; ബിജെപിക്ക് എതിരെ മത്സരിക്കും

പ്രസംഗവേദികളിൽ തീപ്പൊരിയായിരുന്ന മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ട് ..

news Mar 28, 2019, 6:10 PM IST

Shatrughan Sinha to join Congress this weekShatrughan Sinha to join Congress this week

സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ നിന്നും വെട്ടി: ബിജെപി വിട്ട് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

വിമത ബിജെപി നേതാവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. 

news Mar 26, 2019, 9:33 AM IST

Tripura BJP Vice president Subal Bhowmik quits partyTripura BJP Vice president Subal Bhowmik quits party

ത്രിപുര ബിജെപി വൈസ് പ്രസിഡന്‍റ് കോൺഗ്രസിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യത

ത്രിപുര പിസിസി പ്രസിഡന്‍റ് പ്രത്യോത് കിഷോര്‍ മാണിക്യയുമായി കഴിഞ്ഞ രാത്രി നടത്തിയ കൂടിക്കാഴ്‍ചയ്ക്ക് ശേഷമായിരുന്നു ഭൗമികിന്‍റെ കോണ്‍ഗ്രസ് പ്രവേശന തീരുമാനം. 

news Mar 19, 2019, 3:56 PM IST

hardik patel to join in congress soonhardik patel to join in congress soon

ഹര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും: ജാംനഗറില്‍ നിന്നും മത്സരിക്കാന്‍ സാധ്യത

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നുള്ള പട്ടേൽ സമുദായ നേതാവ് ഹാര്‍ദിക് പട്ടേൽ കോണ്‍ഗ്രസിൽ ചേര്‍ന്നേക്കും. ഹാര്‍ദിക് പട്ടേൽ  ഈ മാസം 12-ന് കോണ്‍ഗ്രസിൽ ചേര്‍ന്നേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

Elections Mar 7, 2019, 12:04 PM IST

bjp leader told me they want to join congress says rahul gandhibjp leader told me they want to join congress says rahul gandhi

കോൺ​ഗ്രസിലേക്ക് വരണമെന്ന് ഒട്ടേറെ ബിജെപി നേതാക്കൾ എന്നോട് ആ​ഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്; രാഹുല്‍ ഗാന്ധി

ഒട്ടേറെ ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

India Jan 31, 2019, 12:16 PM IST