To Seek
(Search results - 34)KeralaNov 27, 2020, 4:26 PM IST
ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
പണം കൈമാറി എന്ന് ബിജു രമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവർണറുടെ അനുമതി വേണ്ടെന്ന ഉപദേശം ലഭിച്ചത്.
KeralaNov 22, 2020, 10:21 AM IST
ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും
ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ
IndiaNov 9, 2020, 3:29 PM IST
അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി
വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അർണബിന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
KeralaNov 5, 2020, 4:04 PM IST
അപൂർവ നടപടിയുമായി കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി; എൻഫോഴ്സ്മെന്റിനോട് വിശദീകരണം തേടും
ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു
HealthNov 1, 2020, 5:41 PM IST
കൊവിഡ് സ്ഥിരീകരിച്ചാല്‍ എടുക്കേണ്ട ചില തയ്യാറെടുപ്പുകള്‍...
കൊവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ ചില തയ്യാറെടുപ്പുകളെടുക്കേണ്ടതുണ്ട്. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരും ഈ രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്
HealthOct 27, 2020, 11:48 PM IST
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആപ്പുകള്‍; ആരോഗ്യകരമായ മാതൃക
ശാരീരിക പ്രശ്നങ്ങളോളം തന്നെ പ്രധാനമാണ് മാനസിക പ്രശ്നങ്ങളും എന്ന തിരിച്ചറിവിലേക്ക് അടുത്ത കാലത്തായി ധാരാളം പേര് എത്തുന്നുണ്ട്. മാനസികാരോഗ്യത്തിന് ശാരീരികാരോഗ്യത്തോളം തന്നെ തുല്യത നല്‍കണമെന്ന് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നതും, സാമൂഹിക പ്രവര്‍ത്തരും മറ്റും ഇതിനായി ശക്തമായ ബോധവത്കരണങ്ങള്‍ നടത്തിയതുമെല്ലാമാണ് ഇത്തരത്തിലുള്ളൊരു അവബോധം ഉണ്ടാകാന്‍ കാരണമായത്.
IndiaOct 12, 2020, 2:48 PM IST
സിദ്ധീഖ് കാപ്പന് ജാമ്യം തേടി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു
സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.
IndiaOct 2, 2020, 8:34 PM IST
ഹത്റാസ് സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; പെണ്‍കുട്ടിക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി
ഇന്നലെ യമുന എക്സ്പ്രസ്വേയിലെങ്കിൽ ഇന്ന് ദില്ലിയിൽ ഗാന്ധിജിയുടെ സമരങ്ങൾ കണ്ട വാൽമീകി മന്ദിറിലായിരുന്നു പ്രതിഷേധം. പെൺകുട്ടിക്ക് നീതി കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് വാൽമീക് മന്ദിറിലെ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
IndiaSep 26, 2020, 5:37 PM IST
മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി കോടതിയില്‍; ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ഹര്‍ജിക്കാര്‍
ഷാഹി ഈദ്ഗാഹ് പൊളിച്ചുനീക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
IndiaSep 2, 2020, 10:41 AM IST
മകന് പട്ടിണികിടന്നു മരിച്ചു; ഉറുമ്പരിക്കാതിരിക്കാന്‍ മൂന്ന് ദിവസം മൃതദേഹത്തിന് കാവലിരുന്ന് അമ്മ
സാമുവല്‍ വിശന്നു വലഞ്ഞിട്ടും സരസ്വതി മറ്റുളള്ളവരുടെ സഹായം തേടിയില്ല എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം പുറത്ത് എത്തുവാന്‍ തുടങ്ങി.
IndiaSep 1, 2020, 5:20 PM IST
ഏഴ് വയസുകാരൻ പട്ടിണി കിടന്ന് മരിച്ചു; മൃതദേഹത്തോടൊപ്പം അമ്മ കഴിഞ്ഞത് മൂന്ന് ദിവസം
മറ്റുള്ളവരോട് സഹായം ചോദിക്കാനുള്ള അമ്മയുടെ വിസമ്മതം നയിച്ചത് ഏഴ് വയസുകാരന്റെ മരണത്തിലേക്ക്. ചെന്നൈ തിരുനിന്ദ്രവുരിലാണ് സംഭവം. സാമുവൽ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട് കൂടി കുട്ടിയുടെ അമ്മ സരസ്വതി ആരെയും അറിയിച്ചിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
crimeAug 29, 2020, 12:54 AM IST
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കൾ സമരത്തിലേക്ക്.
IndiaJun 27, 2020, 7:59 PM IST
അതിർത്തി തർക്കം: ചൈനീസ് സർക്കാരിലെ ഉന്നത നേതൃത്വത്തിൻ്റെ നിലപാട് നേരിട്ടറിയാൻ ഇന്ത്യ
ഗൽവാൻ താഴ്വര ചൈനയുടേതാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ പറഞ്ഞിരുന്നു. ഇതിനു പുറമെ പാങ്കോംഗ് തടാകതീരത്ത് ഫിംഗർ പോയിൻറ് മൂന്നിൻ്റെ കാര്യത്തിലും ചൈന തർക്കം ഉന്നയിക്കുകയാണ്.
InternationalMay 18, 2020, 8:51 AM IST
'കൊവിഡിന്റെ ഉറവിടം ഏത്?', ലോകാരോഗ്യ സംഘടനയോട് ഇന്ത്യയടക്കം 61 രാജ്യങ്ങളുടെ ചോദ്യം
വൈറസിന്റെ ഉറവിടം കണ്ടെത്താൻ രോഗബാധ ആദ്യം പടർന്ന ഇടങ്ങളിൽ ദൗത്യസംഘത്തെ അയച്ച് പരിശോധന നടത്തണമെന്നും, മൃഗങ്ങളിൽ നിന്നാണ് പടർന്നതെങ്കിൽ അതെങ്ങനെ മനുഷ്യശരീരത്തിൽ...
MarketApr 19, 2020, 9:05 PM IST
വീണ്ടും കത്ത് അയച്ച് സെബി; നിക്ഷേപങ്ങൾക്ക് പിന്നിലെ ചൈനീസ്, ഹോങ്കോങ് സാന്നിധ്യം കണ്ടെത്തുക ലക്ഷ്യം
എഫ്ഡിഐ, എഫ്പിഐ എന്നിങ്ങനെ രണ്ട് റൂട്ടുകളിലൂടെയാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം.