Asianet News MalayalamAsianet News Malayalam
77 results for "

Tobacco Products

"
illegal pan masala factory seized at malappuram kannamangalamillegal pan masala factory seized at malappuram kannamangalam

പുറത്തുള്ളവര്‍ക്ക് ബീഡിക്കമ്പനി: അകത്ത് ഹാൻസ് നിർമാണം; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിംങ്ങ് യൂണിറ്റുകളാണ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. 

Chuttuvattom Nov 13, 2021, 12:17 AM IST

Police officers  remanded in custody for striking deal with distributors of banned products in malappuramPolice officers  remanded in custody for striking deal with distributors of banned products in malappuram

പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റത് പ്രതികള്‍ക്കു തന്നെ; വാങ്ങിയത് ഒരു ലക്ഷം, നാണം കെട്ട് പൊലീസ്

പതിനാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പനങ്ങളാണ് പൊലീസുകാര്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് പ്രതികള്‍ക്ക് തന്നെ മറിച്ചു വിറ്റത്.  

Chuttuvattom Sep 17, 2021, 8:20 AM IST

two police officers suspended for sale banned tobacco products in malappuramtwo police officers suspended for sale banned tobacco products in malappuram

പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചു വിറ്റു; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍, പിന്നാലെ അറസ്റ്റ്

എ.എസ്.ഐ രജീന്ദ്രൻ,  സി.പി.ഒ സജി.അലക്സാണ്ടർ എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും സസ്പെൻഡ് ചെയ്തത്.

Chuttuvattom Sep 16, 2021, 12:03 PM IST

youth arrested with banned tobacco products in wayanadyouth arrested with banned tobacco products in wayanad

ആദിവാസികള്‍ക്കും കുട്ടികള്‍ക്കും ഹാന്‍സ് വില്‍ക്കുന്ന യുവാവ് പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സേനാംഗങ്ങളും, കമ്പളക്കാട് എസ്.ഐ വി.ടി സനല്‍കുമാറും സംഘവും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്.

Chuttuvattom Sep 12, 2021, 6:28 AM IST

four expats arrested in Oman while attempting to smuggle tobacco productsfour expats arrested in Oman while attempting to smuggle tobacco products

ഒമാനിലേക്ക് 15,000 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമം; നാല് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പ്രവാസികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്‍തു.

pravasam Sep 11, 2021, 5:30 PM IST

two expats fined for selling selling illegal tobacco productstwo expats fined for selling selling illegal tobacco products

നിരോധിത പുകയില ഉത്‍പന്നങ്ങള്‍ വില്‍പന നടത്തിയതിന് രണ്ട് പ്രവാസികള്‍ പിടിയിലായി

ഒമാനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ രണ്ട് പ്രവാസികള്‍ക്ക് 2000 റിയാല്‍ പിഴ ചുമത്തി. ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിയ ജലാന്‍ ബാനി ബു അലി വിലായത്തിലാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്രൊട്ടക്ഷന്‍ അതോരിറ്റിയുടെ നടപടി. പതിവ് പരിശോധനകള്‍ക്കിടെ സംശയം തോന്നിയ അധികൃതര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

pravasam Aug 13, 2021, 6:53 PM IST

Two arrested with banned tobacco products in AlappuzhaTwo arrested with banned tobacco products in Alappuzha

ആലപ്പുഴയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയില്‍

ഏകദേശം 15000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികുടിയത്. ഇതിന് നാല് ലക്ഷത്തോളം വിപണന മൂല്യമുള്ളതായി കണക്കാക്കുന്നു.

Chuttuvattom Jul 29, 2021, 9:26 PM IST

Prohibited tobacco products seizedProhibited tobacco products seized

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
 

Chuttuvattom Jul 10, 2021, 9:59 PM IST

excise  seized banned tobacco products from palakkadexcise  seized banned tobacco products from palakkad

'ഹാന്‍സിനും വ്യാജന്‍'; ഒറ്റപ്പാലത്ത് വ്യാജ പുകയില ഉത്പന്നങ്ങൾ നി‍ർമ്മിക്കുന്ന കേന്ദ്രം കണ്ടെത്തി

കേരളത്തില്‍ നിരോധിച്ച ഹാൻസിന് സമാനമായ  ഉത്പന്നങ്ങളാണ് ഇവിടെ നി‍ർമ്മിച്ചിരുന്നത്. 

പ്രതീകാത്മക ചിത്രം

crime Jul 4, 2021, 1:42 PM IST

four asians arrested in bahrain and seized  banned tobacco productsfour asians arrested in bahrain and seized  banned tobacco products

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി; നാല് ഏഷ്യക്കാര്‍ പിടിയില്‍

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി നാല് ഏഷ്യക്കാര്‍ പിടിയില്‍.

pravasam Jun 25, 2021, 2:32 PM IST

youth arrested with banned tobacco products in kozhikodeyouth arrested with banned tobacco products in kozhikode

എട്ട് ലക്ഷം രൂപ വിലവരുന്ന 7500 ഹാന്‍സ് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ, കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു

അതിഥി തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങള്‍ കോഴിക്കോടെത്തിച്ചതെന്ന് പൊലീസ് പറയുന്നു.

Chuttuvattom Jun 24, 2021, 7:36 PM IST

large quantity of banned tobacco products seized  in Umm Al Quwainlarge quantity of banned tobacco products seized  in Umm Al Quwain

യുഎഇയില്‍ വെയര്‍ഹൗസില്‍ നിന്ന് പിടിച്ചെടുത്തത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.

pravasam Jun 19, 2021, 2:35 PM IST

expat arrested in oman with  6000 boxes of cigarettesexpat arrested in oman with  6000 boxes of cigarettes

പ്രവാസിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത് 6,000 പെട്ടി സിഗരറ്റും നിരോധിത പുകയില ഉത്പന്നങ്ങളും

ഒമാനില്‍ സിഗരറ്റ് ശേഖരവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രവാസി അറസ്റ്റില്‍.

pravasam Jun 2, 2021, 9:45 AM IST

Expat arrested in oman with over 6000 boxes of cigarettesExpat arrested in oman with over 6000 boxes of cigarettes

അനധികൃതമായി സൂക്ഷിച്ച സിഗരറ്റ്, പുകയില ഉത്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി പ്രവാസി അറസ്റ്റില്‍

അനധികൃതമായി സൂക്ഷിച്ചിരുന്ന സിഗിരറ്റ്, പുകയില ഉത്‍പന്നങ്ങളുടെ വന്‍ശേഖരവുമായി ഒമാനില്‍ പ്രവാസി പിടിയിലായി. 6130 കാര്‍ട്ടണ്‍ സിഗിരറ്റുകളും 9714 പാക്കറ്റ് പുകയില ഉൽപന്നങ്ങളും കൈവശം  വെച്ചിരുന്നയാളാണ് റോയൽ ഒമാൻ പോലീസിന്റെ  പിടിയിലായത്.

pravasam Jun 1, 2021, 7:30 PM IST

25 Lakh worth banned tobacco products seized from thiruvananthapuram25 Lakh worth banned tobacco products seized from thiruvananthapuram

ഇരുപത്തിയഞ്ച് ലക്ഷം രൂപ വിപണി വിലവരുന്ന പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍

ബാലരാമപുരം എരുത്താവൂർ സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് സുരേഷിന്റെ വീടിനോട് ചേ‍ർന്നുള്ള ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്.

crime May 23, 2021, 1:09 AM IST