Tobacco Selling  

(Search results - 2)
  • <p>arrested</p>

    pravasamJun 8, 2021, 7:19 PM IST

    നിയമവിരുദ്ധമായി പുകയില വില്‍പന; ഒമാനില്‍ കഫേ ജീവനക്കാരന്‍ അറസ്റ്റില്‍

    ഒമാനില്‍ അനധികൃതമായി പുകയില വില്‍പന നടത്തിയ തൊഴിലാളി അറസ്റ്റിലായി. മുസന്ന വിലായത്തിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കഫേയില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയത്.

  • illegal tobaco factory UAE

    pravasamSep 25, 2019, 2:05 PM IST

    യുഎഇയില്‍ അനധികൃതമായി 'പുകയില ഫാക്ടറി' നടത്തിയ പ്രവാസികള്‍ പിടിയില്‍

    അനധികൃതമായി 'പുകയില ഫാക്ടറി' നടത്തിയ പ്രവാസികളെ പൊലീസ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ഐന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം അല്‍ സഫ്റയിലെ ഒരു വീട്ടിലാണ് ഇവര്‍ ചെറിയ ഫാക്ടറി സജ്ജീകരിച്ച്, അവിടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്തിരുന്നത്. ചെറിയ പാക്കറ്റുകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിറച്ച് മറ്റ് പ്രവാസികള്‍ക്കുതന്നെയാണ് ഇവര്‍ വിറ്റിരുന്നത്.