Asianet News MalayalamAsianet News Malayalam
13 results for "

Todays Gold Price

"
kerala gold price on 23 December 2021kerala gold price on 23 December 2021

Gold Price Today: രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ 20 രൂപയുടെ വർധന

കഴിഞ്ഞ രണ്ട് ദിവസം വില കുറഞ്ഞു. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ ഇടിവ് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇന്ന് വില ഉയർന്നതോടെ സ്ഥിതി മാറി.

Money News Dec 23, 2021, 10:39 AM IST

Kerala gold rate 21 December 2021Kerala gold rate 21 December 2021

Gold Price Today: നാല് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു

കഴിഞ്ഞ നാലു ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ്ണവില. 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില. അതാണ് ഇന്ന് കുത്തനെ കുറഞ്ഞിരിക്കുന്നത്. സ്വർണ്ണം വാങ്ങാനായി വില കുറയാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് ഇത് നൽകുന്ന ആശ്വാസം ചെറുതല്ല. 

Money News Dec 21, 2021, 10:47 AM IST

gold rate increased kerala gold rate on 2021 December 9gold rate increased kerala gold rate on 2021 December 9

Gold Price Today : കുതിപ്പ് തുടർന്ന് സ്വർണ വില, ഈ മാസത്തെ ഉയർന്ന നിരക്ക്

കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയിൽ എത്തിയത്. 

Money News Dec 9, 2021, 10:05 AM IST

gold price kerala 4 december 2021gold price kerala 4 december 2021

Gold Price Today : നില മെച്ചപ്പെടുത്തി ഇന്നത്തെ സ്വർണ വില, ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 450 രൂപയോളം  കുറവുണ്ടായി. നവംബർ 25 ന് 4470 രൂപയായിരുന്നു സ്വർണ വില.  നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്നത്തേത്. 

Money News Dec 4, 2021, 11:17 AM IST

kerala gold rate on 15 november 2021kerala gold rate on 15 november 2021

Gold Rate Today| ഇന്നത്തെ സ്വര്‍ണവില: പവൻ സ്വർണത്തിന്റെ വില കുറഞ്ഞു

ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് കുറഞ്ഞു നിൽക്കുകയാണ്.

Money News Nov 15, 2021, 10:01 AM IST

Gold price in keralaGold price in kerala

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

ഗ്രാമിന് 3035  രൂപയായി. പവന് 24280 രൂപയിലാണ് വ്യാപാരം തുടരുന്നത്.

Market Mar 2, 2019, 9:42 AM IST

record price of gold in kerala may break in near futurerecord price of gold in kerala may break in near future

സ്വര്‍ണ്ണം: റെക്കോര്‍ഡ് തകരാന്‍ ഇനി വെറും 'അഞ്ച് രൂപ മാത്രം'!

വിവാഹ സീസണായതിനാല്‍ ഉപഭോക്താക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും സ്വര്‍ണ്ണത്തിന് വലിയതോതിലുളള ആവശ്യകതയാണ് ദൃശ്യമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

ECONOMY Jan 17, 2019, 2:51 PM IST