Asianet News MalayalamAsianet News Malayalam
241 results for "

Toilet

"
group urinates in Gadag municipal office demanding repairs of public toiletsgroup urinates in Gadag municipal office demanding repairs of public toilets

പൊതുശുചിമുറികള്‍ വൃത്തിഹീനമെന്ന് ആരോപണം; നഗരസഭാ ഓഫിസില്‍ മൂത്രമൊഴിച്ച് പ്രതിഷേധം

ചൊവ്വാഴ്ച സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ കയറി വിവിധ ഭാഗങ്ങളില്‍ മൂത്രമൊഴിക്കുകയായിരുന്നു. പൊലീസെത്തിയെങ്കിലും ഇവരെ തടയാനായില്ല.
 

India Nov 23, 2021, 8:12 PM IST

Why you should never take your mobile phone into the toiletWhy you should never take your mobile phone into the toilet

Using phone in toilet| ടോയ്‌ലറ്റില്‍ പോകുമ്പോൾ മൊബെെൽ ഫോൺ കൊണ്ട് പോകാറുണ്ടോ?

ഫോൺ ടോയ്‌ലറ്റിൽ കൊണ്ടു പോകും വഴി രോഗാണുക്കൾ ഫോണിലേക്ക്‌ കയറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ടോയ്‌ലറ്റിലെ വാതിൽ, ടാപ്പ്‌, ഫ്ലഷ്‌  ബട്ടൺ തുടങ്ങിയ ഇടങ്ങളില്ലെല്ലാം ബാക്ടീരിയ പറ്റിപിടിച്ചിരിക്കാം.  

Health Nov 19, 2021, 12:05 PM IST

How Use Public Toilets SafelyHow Use Public Toilets Safely

Public Toilets| ഒന്ന് ശ്രദ്ധിക്കൂ, പൊതു ശൗചാലയം ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ബാത്ത്റൂമുകളിലെ വാതിലിന്റെ പിടികൾ, ഫ്ലഷ് ബട്ടൺ, പെെപ്പുകൾ എന്നിവിടങ്ങളിൽ രോ​ഗാണുക്കൾ താങ്ങാനുള്ള സാധ്യത കൂടുതലാണെന്നും അതിനാൽ ഇവ തൊട്ട് കഴിഞ്ഞാൽ സാനിറ്റെെസർ ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ചക്ക് ഗെർബ പറയുന്നത്.

Health Nov 19, 2021, 10:02 AM IST

World Toilet Day history and facts you need to knowWorld Toilet Day history and facts you need to know

World Toilet Day| ഇന്ന് ലോക ശുചിമുറി ദിനം; വേണ്ടത് വൃത്തിയുള്ളതും സുരക്ഷിതവുമായ ശുചിമുറികൾ

ലോകത്ത് അഞ്ചിൽ മൂന്ന് പേർക്കും സുരക്ഷിതമായതും ശുചിത്വമുള്ളതും ആരോഗ്യകരവുമായ ശുചിമുറി സംവിധാനങ്ങളുടെ അപര്യാപ്തത അനുഭവപ്പെടുന്നു എന്ന് യുഎൻ അഭിപ്രായപ്പെട്ടു.
 

Health Nov 19, 2021, 8:53 AM IST

The old man was found dead near the toilet waste dumped in front of the houseThe old man was found dead near the toilet waste dumped in front of the house

വീടിന് മുന്നിൽ തള്ളിയ കക്കൂസ് മാലിന്യത്തിന് സമീപം വൃദ്ധൻ മരിച്ച നിലയിൽ

കണ്ണമാലി കാട്ടിപ്പറന്പിൽ തീരദേശ പാതയ്ക്ക് സമീപം രാവിലെ ആറ് മണിയോടെ നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. പരിശോധനയിൽ പാട്ടാളത്ത് ജോർജാണെന്ന് തിരിച്ചറിഞ്ഞു.

Chuttuvattom Nov 8, 2021, 2:13 PM IST

plumber jailed for installing spy cams in bath roomsplumber jailed for installing spy cams in bath rooms

Spy Cam| കുളിസീന്‍ കാണാന്‍ ഒളിക്യാമറകള്‍, പ്ലംബര്‍ കുടുങ്ങി

 ബ്രിട്ടനിലെ ഒരു യുവതിയാണ് കുളിക്കുന്നതിനിടെ ആകസ്മികമായി ക്യാമറ കണ്ടെത്തിയത്. 

Web Specials Nov 5, 2021, 2:10 PM IST

bomb was found in school toilet in kannurbomb was found in school toilet in kannur

കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ ബക്കറ്റില്‍ ബോംബ്; നിര്‍വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി

സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. 

Kerala Oct 25, 2021, 4:43 PM IST

what  connects tension nervousness and poopwhat  connects tension nervousness and poop

ടെൻഷനടിക്കുമ്പോൾ കക്കൂസിൽ പോകാൻ മുട്ടുന്നതിനു പിന്നിലെന്ത്?

പലർക്കും, എത്ര തവണ ടോയ്‌ലെറ്റിൽ പോയി വന്നാലും, ഇനിയും പോകാൻ ബാക്കിയുണ്ട് എന്നൊരു തോന്നൽ വരെ ഉണ്ടാവാം.

Lifestyle Oct 6, 2021, 12:45 PM IST

2700 year old toilet found in Jerusalem2700 year old toilet found in Jerusalem

ഇത് എന്താണെന്ന് മനസിലായോ? 2700 വർഷം പഴക്കമുള്ള ടോയ്‌ലറ്റ്

പുരാതനകാലത്ത് ഒരു സ്വകാര്യ ടോയ്‌ലറ്റ് വളരെ അപൂർവമാണ്. ഇന്നുവരെ, അവയിൽ ചിലത് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും പുരാവസ്തു അതോറിറ്റി അറിയിച്ചു.

Lifestyle Oct 5, 2021, 11:04 PM IST

Lion walks out of public toilet video goes viralLion walks out of public toilet video goes viral
Video Icon

ശൗചാലയത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വന്നത് സിംഹം; അമ്പരന്ന് സഞ്ചാരികള്‍, വീഡിയോ വൈറല്‍

ശൗചാലയത്തില്‍ നിന്ന് പുറത്തേക്കിറങ്ങി വന്നത് സിംഹം; അമ്പരന്ന് സഞ്ചാരികള്‍, വീഡിയോ വൈറല്‍. വൈല്‍ഡ്‌ലെന്‍സ് എക്കോ ഫൌണ്ടേഷനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
 

viral Oct 5, 2021, 12:06 PM IST

Indian nurse committed suicide in a hospital in kuwaitIndian nurse committed suicide in a hospital in kuwait

പ്രവാസി ഇന്ത്യന്‍ നഴ്‌സ് ആശുപത്രിയിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കുവൈത്തില്‍ പ്രവാസി ഇന്ത്യന്‍ നഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

pravasam Oct 2, 2021, 2:43 PM IST

golden toilet still missinggolden toilet still missing

44 കോടിയിലധികം വിലവരുന്ന സ്വർണ ടോയ്‍ലെറ്റ് കളവുപോയിട്ട് രണ്ടുവർഷം, തെളിവുപോലുമവശേഷിപ്പിക്കാതെ എവിടെ പോയി?

പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ബ്ലെൻഹൈം കൊട്ടാരം വക്താവ് പറഞ്ഞു. തെയിംസ് വാലി പൊലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാത്യു ബാര്‍ബര്‍ പറയുന്നത് ടോയ്‍ലെറ്റ് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് എന്നാണ്. 

Web Specials Sep 15, 2021, 10:21 AM IST

newborn baby found dead in the toilet of a private hospital in Kochinewborn baby found dead in the toilet of a private hospital in Kochi

കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ പതിനേഴുകാരി; പോക്സോ കേസെടുത്തു

കടവന്ത്ര സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെൺകുട്ടി അമ്മയ്ക്കൊപ്പം സ്കാനിങ്ങിനായി ആശുപത്രിയിൽ എത്തിയത്. 

Kerala Sep 1, 2021, 1:00 PM IST

fish seller women can't go toiletfish seller women can't go toilet
Video Icon

മൂത്രമൊഴിക്കാനാകാത്ത പത്ത് മണിക്കൂറുകൾ!

'ഇവിടെ ഇരിക്കുമ്പോ മൂത്രം മുട്ടുവോ. നിന്നുതന്നെ മൂത്രമൊഴിക്കുന്നത്', ഒന്ന് മൂത്രമൊഴിക്കാൻ പോലും പോകാതെ ഇവർ ജോലി ചെയ്യുന്നത് മണിക്കൂറുകൾ 

Kerala Sep 1, 2021, 9:29 AM IST

Woman dead body found inside toilet in NedumkandamWoman dead body found inside toilet in Nedumkandam

നെടുങ്കണ്ടത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; മുറിയില്‍ രക്തകറ, ദുരൂഹതയെന്ന് ബന്ധുക്കള്‍

രാത്രി ശുചിമുറിയില്‍ പോയ ഭാര്യ തിരികെയെത്താന്‍ വൈകിയതിടെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Kerala Aug 7, 2021, 7:05 PM IST