Asianet News MalayalamAsianet News Malayalam
16 results for "

Tomatoes

"
Government decides to sell tomatoes at Rs 85 per kg in Tamil NaduGovernment decides to sell tomatoes at Rs 85 per kg in Tamil Nadu

Tomato Price : തക്കാളിയിൽ കൈപൊള്ളി ജനങ്ങൾ, ആശ്വാസവുമായി തമിഴ്നാട് സർക്കാർ, കിലോഗ്രാമിന് 85 രൂപയ്ക്ക് വിൽക്കും

കിലോയ്ക്ക് 120 മുതൽ 140 രൂപ വരെയാണ് തമിഴ്നാട്ടിൽ ഇപ്പോൾ തക്കാളിക്ക് വില...

India Nov 24, 2021, 10:09 AM IST

Big jump in vegetable prices Double the price of everything including onions and tomatoesBig jump in vegetable prices Double the price of everything including onions and tomatoes

പച്ചക്കറി വിലയിൽ വൻ കുതിപ്പ്: ഉള്ളിയും തക്കാളിയുമടക്കം എല്ലാത്തിനും ഇരട്ടി വില

മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. സവാളയ്ക്കും തക്കാളിക്കും വില ഇരട്ടിയായി. 

Kerala Oct 12, 2021, 4:41 PM IST

British Gardener Sets World Record By Growing 839 Tomatoes From Single StemBritish Gardener Sets World Record By Growing 839 Tomatoes From Single Stem

ഒറ്റ തണ്ടില്‍ 839 തക്കാളികള്‍, ലോക റെക്കോഡിനായി ഒരു ഐടി ഉദ്യോഗസ്ഥൻ

ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരുമായി ബന്ധപ്പെട്ടെന്നും അവരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ഡോഗ്ലസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ ഏറ്റവും വലിയ ചെറിതക്കാളി ചെടി വളര്‍ത്തിയതിന് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

Lifestyle Sep 22, 2021, 8:18 PM IST

Tomatoes for vaccination new strategy in Chhattisgarh TownTomatoes for vaccination new strategy in Chhattisgarh Town

വാക്സിനെടുത്താൽ പകരമായി ജനങ്ങൾക്ക് തക്കാളി, വാക്സിൻ വിമുഖത മാറ്റാൻ പുതിയ തന്ത്രവുമായി പട്ടണം

"വാക്‌സിനേഷൻ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ഞങ്ങൾ പച്ചക്കറി കച്ചവടക്കാരോട് ആവശ്യം അറിയിച്ചിട്ടുണ്ട്. അവർ മുനിസിപ്പാലിറ്റിയിൽ വിതരണം ചെയ്യുന്നു” ഉദ്യോഗസ്ഥനായ പുരുഷോത്തം സല്ലൂർ പറഞ്ഞു.

Web Specials Apr 20, 2021, 4:04 PM IST

Amazing Hack to Peel TomatoesAmazing Hack to Peel Tomatoes

തക്കാളിയുടെ തൊലി ഇനി എളുപ്പത്തില്‍ കളയാം; ഒന്ന് പരീക്ഷിച്ചുനോക്കൂ...

തക്കാളിയുടെ തൊലി കളയാന്‍ ചിലര്‍ക്ക് കുറച്ചധികം സമയം എടുക്കാം. എന്നാല്‍ സംഭവം അത്ര പണിയുള്ള കാര്യമല്ലെന്ന് പറയുകയാണ് ഒരു വീഡിയോയില്‍. 

Food Apr 10, 2021, 12:49 PM IST

Can Eating Tomatoes increase Sperm countCan Eating Tomatoes increase Sperm count

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഒരു ​ഗുണമുണ്ട്

ബീജത്തിന്റെ എണ്ണം മെച്ചപ്പെടുത്തുന്നതിനൊടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിന് കഴിവുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. 

Health Dec 28, 2020, 10:47 PM IST

Here is a healthy soup to boost immunityHere is a healthy soup to boost immunity

രോ​ഗപ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്....

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് കുരുമുളകിന്റെ പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിന്‍ സി കുരുമുളകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചുമ, ജലദോഷം എന്നീ അസുഖങ്ങള്‍ക്ക് കുരുമുളക് നല്ലതാണ്.

Food Sep 1, 2020, 8:32 PM IST

Agriculture ministry of Oman issues clarification on tomatoesAgriculture ministry of Oman issues clarification on tomatoes

തക്കാളിയിലെ വെള്ള നിറം ഹോര്‍മോണ്‍ പ്രയോഗം മൂലമോ? വിശദീകരണവുമായി അധികൃതര്‍

തക്കാളികള്‍ മുറിക്കുമ്പോള്‍ വെള്ള നിറത്തിലുള്ള ഭാഗങ്ങള്‍ കാണപ്പെടുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നതിനിടെ വിശദീകരണവുമായി ഒമാന്‍ അധികൃതര്‍. ഇത്തരം തക്കാറികളില്‍ ഹോര്‍മോണ്‍ പ്രയോഗം നടത്തിയതാണെന്നും അവ ഉപയോഗിക്കരുതെന്നും പറഞ്ഞാണ് പല തരത്തിലുള്ള സന്ദേശങ്ങള്‍ രാജ്യത്ത് ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്നത്.

pravasam Feb 24, 2020, 6:28 PM IST

tomatoes LactoLycopene  sperm quality male fertilitytomatoes LactoLycopene  sperm quality male fertility

പുരുഷന്മാർ നിർബന്ധമായും ദിവസവും രണ്ടോ മൂന്നോ തക്കാളി കഴിക്കൂ; ഒരു ഗുണമുണ്ട്

പുരുഷന്മാർ ദിവസവും രണ്ടോ മൂന്നോ തക്കാളി കഴിക്കുന്നത് ശീലമാക്കണമെന്ന് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി, മെറ്റബോളിസം വിഭാഗത്തിലെ പുരുഷ പ്രത്യുത്പാദന വിഭാഗം പ്രൊഫസര്‍ അലന്‍ പാസി പറഞ്ഞു. 

Health Oct 11, 2019, 4:45 PM IST

Love Your Lungs With Tomatoes and ApplesLove Your Lungs With Tomatoes and Apples

പുകവലിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ശ്വാസകോശം ക്ലീനാക്കാൻ വഴിയുണ്ട്!

പുകവലിക്കാരുടെ ശ്വാസകോശം ആരോഗ്യകരമാക്കാൻ ഒരു വഴിയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. 

Health Mar 30, 2019, 12:20 PM IST

Price of tomatoes decreasePrice of tomatoes decrease

തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു; കിലോയ്ക്ക് ഒന്നര രൂപ വരെ

രാജ്യത്തെ തക്കാളി കര്‍ഷകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും തക്കാളിയുടെ വില വലിയ തോതില്‍ ഇടിഞ്ഞു. കഴിഞ്ഞ മാസം നൂറ് രൂപവരെ കിലോയ്ക്ക് ഉണ്ടായിരുന്ന തക്കളി ഇപ്പോള്‍ കേവലം ഒന്നര രൂപയ്ക്ക് പോലും ലഭിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം

INDIA Aug 30, 2018, 5:25 PM IST