Tonga  

(Search results - 3)
  • <p>Pita Taufatofua, Tonga's shirtless Olympic flag bearer</p>

    SpecialJul 23, 2021, 8:54 PM IST

    പിറ്റ ടൗഫടോഫുയ, മെഡലൊന്നും കിട്ടിയില്ലെങ്കിലും വേണ്ട ഗൂഗിള്‍ ട്രെന്‍റില്‍ ഞാനും നാടും കയറും; അത് കട്ടായം.!

    ഒളിംപിക്സ് വേദിയില്‍ മത്സരത്തിലെത്തുന്ന ഒരോ താരത്തിനും മെഡല്‍ എന്ന ലക്ഷ്യമാണുള്ളത്, എന്നാല്‍ ഉദ്ഘാടന വേദിയില്‍ തന്നെ എല്ലാവരെയും ഞെട്ടിപ്പിക്കണം. പിന്നെ പറ്റിയാല്‍ താനും തന്‍റെ നാടായ ടോംഗോയും ഗൂഗിള്‍ ട്രെന്‍റിലും, സോഷ്യല്‍ മീഡിയയിലും ഒരുപോലെ വൈറലാകണം. ഇങ്ങനെ ചിന്തിക്കുന്ന കായികതാരത്തിന്‍റെ പേരാണ് പിറ്റ ടൗഫടോഫുയ.

  • <p>boat&nbsp;</p>

    Web SpecialsMar 31, 2021, 12:03 PM IST

    ആറ് സ്‍കൂൾ കുട്ടികളുടെ സാഹസികയാത്ര, ബോട്ട് തകർന്ന് ആരുമില്ലാ ദ്വീപിൽ ഒന്നരക്കൊല്ലം, അവിടെ നടന്നത്...

    അടുത്ത ഘട്ടം ഒരു കുഞ്ഞ് വീടുണ്ടാക്കുക എന്നതായിരുന്നു. ഓലമെടയുന്നത് എങ്ങനെയാണ് എന്ന് അറിയാവുന്ന കൂട്ടത്തിലെ ഒരേയൊരാള്‍ ഞാനായിരുന്നു. അത് മെടഞ്ഞാണ് ഞങ്ങള്‍ വീടുണ്ടാക്കിയത്. പിന്നീട്, ഞങ്ങള്‍ വീടിന്‍റെ ഉള്‍ഭാഗം വിവിധ ഭാഗങ്ങളാക്കി തിരിച്ചു. 

  • undefined

    InternationalFeb 11, 2020, 10:31 AM IST

    ഒരു നിമിഷം, കണ്‍മുന്നിലുയര്‍ന്നത് മഞ്ഞ് മലയോ, അതോ... ?


    എറസ് ബീറ്റസും സംഘാംഗങ്ങളും ടോംഗയിലെ ഹാപായി തീരത്ത് നീന്തുന്നതിനിടെ പെട്ടെന്ന് തൊട്ടടുത്ത് നിന്ന് കടല്‍വെള്ളം ഉയര്‍ന്ന് പൊങ്ങി. തുടര്‍ന്ന് കടലില്‍ നിന്ന് ഉയര്‍ന്ന് നിന്ന ജീവിയുടെ വിശ്വരൂപം കടല്‍വെള്ളത്തിന് പുറത്ത് കണ്ടപ്പോള്‍ ഒരു നിമിഷത്തേക്ക് എറസ് ബീറ്റസും സംഘവും അക്ഷരാര്‍ത്ഥത്തില്‍ വാ പൊളിച്ചു. പെട്ടെന്ന് തന്നെ ബോധത്തിലേക്കെത്തിയ എറസ് തിരിച്ചറിഞ്ഞു, തന്നോടൊപ്പം കടലിലില്‍ ഉയര്‍ന്ന് പൊങ്ങിയത് മറ്റാരുമല്ല, ഹംപ് ബാക്ക് തിമിംഗലമാണ്. കാണാം ആ കാഴ്ച.