Tongue Cleaning  

(Search results - 2)
  • health benefits of cleaning tongue regularlyhealth benefits of cleaning tongue regularly

    HealthJul 28, 2021, 9:53 AM IST

    പതിവായി നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍...

    ദിവസവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം നാം പല്ല് തേക്കാറുണ്ട്. മിക്കവരും രാത്രിയില്‍ ഭക്ഷണശേഷം ഉറങ്ങാന്‍ പോകുന്നതിന് മുമ്പായും പല്ല് തേക്കാറുണ്ട്. എന്നാല്‍ പലരും ഇതിനൊപ്പം ചെയ്യാന്‍ മടിക്കുന്നതോ മറക്കുന്നതോ ആയ കാര്യമാണ് നാവ് വടിക്കുന്നത്.

  • dentists says tongue should be cleansed regularlydentists says tongue should be cleansed regularly

    HealthMar 1, 2019, 1:22 PM IST

    പല്ല് തേക്കുന്നത് പോലെ പതിവായി നാവും വൃത്തിയാക്കേണ്ടതുണ്ടോ?

    പല്ലിന്റെ ആരോഗ്യത്തിനും വൃത്തിക്കും വേണ്ടിയാണ് നമ്മള്‍ പതിവായി പല്ലുതേക്കുന്നത്, അല്ലേ? ഇതുപോലെ നാവും പതിവായി വൃത്തിയാക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പം ഉള്ളതായി കണ്ടുവരാറുണ്ട്. യഥാര്‍ത്ഥത്തില്‍ പതിവായി നാവ് വൃത്തിയാക്കേണ്ടതുണ്ടോ?