Toronto International Film Festival  

(Search results - 3)
  • moothon Toronto International Film Festival

    News12, Sep 2019, 3:42 PM IST

    ടൊറൊന്റോ ചലച്ചിത്ര മേളയിൽ തിളങ്ങി മൂത്തോൻ; നിവിൻ പോളി ചിത്രത്തിന് നിറഞ്ഞ കൈയ്യടി

    ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ കൈയ്യടി നേടി നിവിൻ പോളി ചിത്രം മൂത്തോൻ. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടിയ 'ലയേഴ്‌സ് ഡയസിനു' ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂത്തോൻ. സിനിമയുടെ വേൾഡ് പ്രീമിയർ ആണ് ടൊറൊന്റോയിൽ വച്ചു നടന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
     

  • moothon

    ENTERTAINMENT14, Aug 2019, 12:35 PM IST

    മൂത്തോന്റെ ആദ്യ പ്രദർശനം ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ

    ഈ വർഷത്തെ ജിയോ മാമി മുംബൈ ചലച്ചിത്ര മേളയിലെ ഓപ്പണിങ് ചിത്രമായും  'മൂത്തോൻ' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'ലയേഴ്‌സ് ഡയസിനു' ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മൂത്തോൺ.'  

  • Lijo Jose Pellissery's Jallikattu to premiere in Toronto International Film Festival

    News14, Aug 2019, 10:55 AM IST

    വീണ്ടും വിസ്മയിപ്പിക്കാൻ ലിജോ ജോസ് പെല്ലിശേരി, 'ജല്ലിക്കെട്ട്' ടൊറന്‍റോ ചലച്ചിത്രമേളയിൽ

    'ഈ മ യൗ'വിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന 'ജല്ലിക്കെട്ട്' ലോകപ്രശസ്തമായ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 
    എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.