Tour Of New Zealand
(Search results - 124)CricketJan 7, 2021, 9:51 AM IST
'മിസ്ബ സ്കൂള്‍ ടീമിന്റെ കോച്ചാകാന്‍ പോലും യോഗ്യതയില്ലാത്തയാള്‍'; ആഞ്ഞടിച്ച് മുന്‍താരം
മിസ്ബ ഉള് ഹഖിനെ ഏതെങ്കിലുമൊരു സ്കൂൾ ടീം പോലും പരിശീലകൻ ആക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍താരം
CricketJan 1, 2021, 11:58 AM IST
പരിക്കേറ്റ വാഗ്നര്‍ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്
ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പാകിസ്ഥാന് പേസര്‍ ഷാഹിന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ നീല്‍ വാഗ്നറുടെ കാല്‍വിരലുകള്‍ക്ക്
പൊട്ടലേല്ക്കുകയായിരുന്നു.CricketDec 31, 2020, 10:41 AM IST
ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; പരിക്കേറ്റ നീല്‍ വാഗ്നര്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല
ആറ് ആഴ്ചത്തെ വിശ്രമമാണ് നീല്‍ വാഗ്നര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വാഗ്നറുടെ പകരക്കാരനെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.
CricketDec 12, 2020, 12:21 PM IST
വെല്ലിംഗ്ടണില്‍ ജാമീസണ് കൊടുങ്കാറ്റ്, അഞ്ച് വിക്കറ്റ്; കിവികള്‍ക്കെതിരെ വിന്‍ഡീസിന് കൂട്ടത്തകര്‍ച്ച
ന്യൂസിലന്‍ഡ് സ്കോറിനൊപ്പമെത്താന്‍ 336 റണ്‍സ് കൂടി വേണം ജേസന്‍ ഹോള്‍ഡര്‍ക്കും സംഘത്തിനും.
CricketDec 11, 2020, 4:58 PM IST
നിക്കോള്‍സിന് ശതകം; വെല്ലിംഗ്ടണില്‍ വിന്‍ഡീസിനെതിരെ ന്യൂസിലന്‍ഡ് പൊരുതുന്നു
വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പൊരുതുന്നു. ഹെന്റി നിക്കോള്‍സിന്റെ സെഞ്ചുറിക്കരുത്തില്‍ ആറ് വിക്കറ്റിന് 294 റണ്‍സെന്ന നിലയില്‍ കിവികള്‍ ആദ്യദിനം അവസാനിപ്പിച്ചു. 207 പന്തില്‍ 15 ഫോറും ഒരു സിക്സും ഉള്‍പ്പടെ 117 റണ്‍സുമായി നിക്കോള്‍സ് ക്രീസില്‍ നില്പുണ്ട്. ഒരു റണ്ണുമായ കെയ്ല്‍ ജാമീസനാണ് കൂട്ട്.
CricketDec 6, 2020, 11:06 AM IST
ആളിക്കത്തി വില്യംസണ്, സൗത്തി, വാഗ്നര്‍; വിന്‍ഡീസിനെ ആദ്യ ടെസ്റ്റില്‍ ചാരമാക്കി കിവികള്‍
ആറ് വിക്കറ്റിന് 196 റണ്‍സെന്ന നിലയില്‍ നാലാംദിനം കളി തുടങ്ങിയ വിന്‍ഡീസിന് 51 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ.
CricketMar 1, 2020, 12:29 PM IST
ബൗളിംഗിലും ജഡേജയുടെ വിസ്മയം; മാന്ത്രിക വിക്കറ്റ് കണ്ടമ്പരന്ന് ആരാധകര്‍-വീഡിയോ
ഫീല്‍ഡിംഗില്‍ മാത്രമല്ല, ബൗളിംഗിലും ജഡേജയുടെ മിന്നലാക്രമണം. നേടിയ രണ്ട് വിക്കറ്റുകളില്‍ ഒന്ന് വിസ്മയ ബോള്‍ എന്ന വിശേഷണം നേടി.
CricketFeb 28, 2020, 11:54 AM IST
യുവതാരത്തിന്റെ പരിക്കുമാറി; ക്രൈസ്റ്റ്ചര്‍ച്ചിലെ അഗ്നിപരീക്ഷയ്ക്ക് മുന്‍പ് ഇന്ത്യക്ക് ആശ്വാസം
ക്രൈസ്റ്റ്ചര്‍ച്ചില്‍ ശനിയാഴ്ചയാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വെല്ലിംഗ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു.
CricketFeb 28, 2020, 11:23 AM IST
ബുമ്രക്ക് പിന്തുണ; സെലക്ടര്‍മാരെയും മാനേജ്മെന്റിനെയും വിമര്‍ശിച്ച് കപില്‍ ദേവ്
ഒട്ടേറെ തവണ മികവ് തെളിയിച്ചിട്ടുള്ള ബുമ്ര ഉടന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കപില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു
CricketFeb 24, 2020, 3:15 PM IST
ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം; എന്നിട്ടും ന്യൂസിലന്‍ഡിന് കടുത്ത തലവേദന?
കെയ്ല്‍ മികച്ച പ്രകടനം പുറത്തെടുത്തു എന്ന് മത്സരശേഷം നായകന് കെയ്ന്‍ വില്യംസണ് വ്യക്തമാക്കിയിരുന്നു
CricketFeb 24, 2020, 11:11 AM IST
ബാറ്റിംഗ് പരാജയം; രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോലി
കഴിഞ്ഞ 20 ഇന്നിംഗ്സിലും കോലിക്ക് സെഞ്ചുറി നേടാനായില്ല. വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും ചെറിയ സ്കോറില്‍ പുറത്തായതോടെ കിംഗ് കോലിക്കെതിരെ വിമര്‍ശനങ്ങള്‍ കടുത്തിരുന്നു.
CricketFeb 24, 2020, 10:50 AM IST
വെല്ലിംഗ്ടണില്‍ കോലിപ്പടയെ തോല്പിച്ചതെങ്ങനെ; തന്ത്രങ്ങള്‍ വെളിപ്പെടുത്തി വില്യംസണ്
ന്യൂസിലൻഡ് 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യയെ പരാജയപ്പെടുത്തിയത് എങ്ങനെയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്.
CricketFeb 23, 2020, 2:57 PM IST
ബാറ്റിംഗില്‍ പരാജയം തുടര്‍ക്കഥ; എന്നിട്ടും കോലിക്ക് ചരിത്രനേട്ടം; പിന്തള്ളിയത് മുന്‍ നായകനെ
ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്ടണില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒന്‍പത് റണ്‍സ് നേടിയതോടെയാണ് നേട്ടം കോലിക്ക് സ്വന്തമായത്
CricketFeb 23, 2020, 2:26 PM IST
വീണ്ടും ബാറ്റിംഗ് പരാജയം; കോലിക്കെതിരെ തുറന്നടിച്ച് വിവിഎസ് ലക്ഷ്മണ്; കിംഗിന് ഉപദേശം
വെല്ലിംഗ്ടണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും കോലി കുറഞ്ഞ സ്കോറില്‍ പുറത്തായതിന് പിന്നാലെയാണ് വിവിഎസിന്റെ രൂക്ഷ വിമര്‍ശനം
CricketFeb 23, 2020, 1:21 PM IST
വീണ്ടും ബോള്‍ട്ട് വസന്തം; എജ്ജാതി ഇന്സ്വിങ്ങറെന്ന് ആരാധകര്‍; തെറിച്ചത് പൂജാരയുടെ വിക്കറ്റ്- വീഡിയോ
32-ാം ഓവറിലെ അവസാന പന്തില്‍ ഓഫ്സ്റ്റംപിന് പുറത്തുവന്ന ബോള്‍ട്ടിനെ ലീവ് ചെയ്യാനായിരുന്നു പൂജാരയുടെ പദ്ധതി. എന്നാല്‍ പന്ത് കുത്തിത്തിരിഞ്ഞ് ബെയ്ല്‍സുമായി പറന്നു.