Asianet News MalayalamAsianet News Malayalam
456 results for "

Tourism

"
talk to Kerala Police to report atrocities to policetalk to Kerala Police to report atrocities to police

അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്'

കേരള പൊലീസിന് കീഴില്‍ സൈബര്‍ സുരക്ഷാ രംഗത്ത് കൂടുതല്‍ കാര്യക്ഷമമായി  പ്രവര്‍ത്തിച്ചു വരുന്ന കേരള പോലീസ് അസിസ്റ്റന്റ് ചാറ്റ് ബോട്ട് സർവ്വീസ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

Kerala Nov 27, 2021, 10:30 PM IST

police found American citizen worm infested state at kovalam hotelpolice found American citizen worm infested state at kovalam hotel

കോവളത്തെ ഹോട്ടലിൽ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ കണ്ടെത്തി; സഹായി രാജ്യം വിട്ടെന്ന് പൊലീസ്

ഒരാഴ്ച മുമ്പാണ് ഇർവിൻ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇർവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനിടെ പാസ്പോർട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോ‌ടെ ഹോട്ടൽ മുറിയിൽ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന് പൊലീസ് പറഞ്ഞു

Kerala Nov 22, 2021, 10:49 PM IST

Maharashtra aims to increase medical and wellness tourists from  UAE and the GulfMaharashtra aims to increase medical and wellness tourists from  UAE and the Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍-വെല്‍നസ് ടൂറിസ്റ്റുകളെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മഹാരാഷ്ട്ര

മഹാരാഷ്ട്ര ഡയറക്ടറേറ്റ് ഓഫ് ടൂറിസം ആന്‍ഡ് മെഡിക്കല്‍ വാല്യൂ ട്രാവല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംവിടിസിഐ)((MVTCI) യുഎഇയുമായും(UAE) ഒമാനുമായും(Oman) ധാരണാ പത്രത്തില്‍(MoU) ഒപ്പുവച്ചു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മഹാരാഷ്ട്രയിലെ വെല്‍നസ്-ഹെല്‍ത് കെയര്‍ ടൂറിസം സൗകര്യങ്ങള്‍ എത്തിക്കാനുള്ളതാണ് എംഒയു.

pravasam Nov 22, 2021, 7:46 PM IST

Tourists can now enjoy the beauty of Munnar by cyclingTourists can now enjoy the beauty of Munnar by cycling

സഞ്ചാരികള്‍ക്ക് ഇനി സൈക്കിളില്‍ സഞ്ചരിച്ച് മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാം

മാലിന്യ വിമുക്ത മൂന്നാറെന്ന ആശയം ജനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം മൂന്നാറിന്റെ സൗന്ദര്യം നെറുകയിലെത്തിക്കുന്നതിനും ഇത്തരം ആശയങ്ങള്‍ ഗുണകരമാകുമെന്ന കണ്ടെത്തലാണ് ഡിടിപിസിയുടെ

Chuttuvattom Nov 22, 2021, 5:02 PM IST

Kerala begins online registration for caravan operators and park facilitatorsKerala begins online registration for caravan operators and park facilitators

ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കും രജിസ്ട്രേഷന്‍ തുടങ്ങി

പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

auto blog Nov 11, 2021, 11:29 PM IST

Minister Mohammad Riyaz says that cinema tourism will started in KeralaMinister Mohammad Riyaz says that cinema tourism will started in Kerala

cinema tourism |ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പദ്ധതി; കേരളത്തില്‍ സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് സിനിമാ ടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി പറയുന്നു.  

Movie News Nov 10, 2021, 7:30 PM IST

Dubai merges economy tourism departmentsDubai merges economy tourism departments

ടൂറിസം, എക്കണോമി വകുപ്പുകളെ ലയിപ്പിക്കുന്ന സുപ്രധാന തീരുമാനവുമായി ദുബൈ

ദുബൈയില്‍(Dubai) ടൂറിസം(Tourism), എക്കണോമി(Economy) വകുപ്പുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് ദുബൈ. വ്യവസായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വിദേശ വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വകുപ്പുകളെ ലയിപ്പിക്കുന്നത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് എന്ന ഒറ്റ വിഭാഗമായി വകുപ്പുകള്‍ മാറും. 

pravasam Nov 7, 2021, 1:23 PM IST

Uttarakhand for cave tourismUttarakhand for cave tourism

ഗുഹകളില്‍ താമസിക്കാന്‍ താല്‍പ്പര്യമുണ്ടോ, എങ്കില്‍, ഈ അവസരം നിങ്ങള്‍ക്കുള്ളതാണ്

ഗുഹകള്‍ക്ക് ഒന്നിലധികം അടരുകളുണ്ടെന്ന് പറയപ്പെടുന്നു. ഏകദേശം 50 മീറ്ററോളം ഉയരമുള്ള ഈ ഗുഹകള്‍ക്ക് മുറികള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്. 

Web Specials Oct 29, 2021, 12:39 PM IST

saudi will not allow liquor in tourist spots ministry of tourism clarifiessaudi will not allow liquor in tourist spots ministry of tourism clarifies

മദ്യം അനുവദിക്കില്ല; സോഷ്യല്‍ മീഡിയ പ്രചരണം അടിസ്ഥാന രഹിതമെന്ന് സൗദി അധികൃതർ

സൗദി അറേബ്യയില്‍ മദ്യത്തിനുള്ള നിരോധനം തുടരുമെന്നും (Liquor ban in Saudi Arabia) രാജ്യത്ത് എവിടെയും മദ്യ നിർമാണമോ വില്‍പനയോ ഉപയോഗമോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ (tourism spots) മദ്യപാനത്തിന് അനുമതി നൽകുമെന്ന നിലയിൽ സോഷ്യൽ മീഡിയ (social media) പ്രചരണം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് സൗദി ടൂറിസം മന്ത്രാലയം (Ministry of Tourism) ഇക്കാര്യം നിഷേധിച്ചു രംഗത്തു വന്നത്. 

pravasam Oct 28, 2021, 12:53 PM IST

Jeff Bezos unveils plans for space business parkJeff Bezos unveils plans for space business park

ബഹിരാകാശത്ത് തീര്‍ക്കുന്നത് അത്ഭുതം, വന്‍പദ്ധതി വെളിപ്പെടുത്തി ജെഫ് ബെസോസ്.!

32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ 'അത്യാധുനിക ഗവേഷണം നടത്തുന്നതിന്' അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു 'സ്‌പേസ് ഹോട്ടല്‍' ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു. 

Science Oct 26, 2021, 7:18 PM IST

Caravan parks to be most secure and eco friendly says ministerCaravan parks to be most secure and eco friendly says minister

സുരക്ഷിത ഇടങ്ങളായിരിക്കും, പരിസ്ഥിതി സൗഹൃദമായിരിക്കും; കാരവന്‍ പാര്‍ക്കുകളെക്കുറിച്ച് മന്ത്രി

 'കാരവന്‍ കേരള'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ്

auto blog Oct 19, 2021, 11:54 PM IST

Vienna tourism board started an account on OnlyFansVienna tourism board started an account on OnlyFans

ഫേസ്ബുക്കടക്കം സോഷ്യൽമീഡിയ ന​ഗ്നത വരുന്ന കലാസൃഷ്ടികൾ തടയുന്നു, വിയന്ന ടൂറിസംബോർഡിന് 'ഒൺലിഫാൻസി'ൽ അക്കൗണ്ട്

ഒൺലിഫാൻസിലെ വിയന്ന ടൂറിസത്തിന്റെ അക്കൗണ്ടിലെ ആദ്യ വരിക്കാർക്ക് ഒരു വിയന്ന സിറ്റി കാർഡോ അല്ലെങ്കിൽ ഒരു കലാസൃഷ്ടി നേരിൽ കാണാനുള്ള പ്രവേശന ടിക്കറ്റോ ലഭിക്കും. 

Arts Oct 17, 2021, 11:36 AM IST

Before travelling to space, save the planet says Prince WilliamBefore travelling to space, save the planet says Prince William

ഭൂമിയുടെ സംരക്ഷണത്തിനായി പണം മുടക്കൂ; ശതകോടീശ്വരന്‍മാര്‍ക്കെതിരെ വില്യം രാജകുമാരന്‍

ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ചില ആളുകളുടെ ബുദ്ധിയും മനസും  ഭൂമിയിലെ നിരവധി സംരക്ഷണ ജോലികള്‍ക്ക് ആവശ്യമാണ്, അല്ലാതെ ഭൂമി അല്ലാതെ ജീവിക്കാന്‍ മറ്റിടങ്ങള്‍ തേടിപ്പോവുന്ന പ്രവണത ശരിയല്ലെന്നും വില്യം

International Oct 16, 2021, 10:52 AM IST

Kerala Tourism Departments Caravan Tourism DetailsKerala Tourism Departments Caravan Tourism Details

താരങ്ങളില്‍ നിന്ന് കാരവനുകള്‍ 'മണ്ണിലേക്ക്', സര്‍ക്കാര്‍ കാരവാനുകള്‍ ബെന്‍സ് ഉണ്ടാക്കും!

ടൂറിസം വകുപ്പിന്‍റെ പദ്ധതിയിലൂടെ സമ്പന്നരുടെ മാത്രം സുഖസൌകര്യമായിരുന്ന ഈ കാരവാനുകള്‍ ഇതാ സാധാരണക്കാരുടെ ഇടയിലേക്കും ഇറങ്ങിവരികയാണ്. ഇതാ ടൂറിസം വകുപ്പിന്‍റെ കാരവാനിന്‍റെ ചില വിശേഷങ്ങള്‍ അറിയാം
 

auto blog Oct 14, 2021, 4:29 PM IST

BharatBenz rolls out custom built caravans for Keravan Kerala projectBharatBenz rolls out custom built caravans for Keravan Kerala project

ടൂറിസം വകുപ്പിനുള്ള ബെന്‍സിന്‍റെ കാരവാന്‍ റെഡി, പുറത്തിറക്കി മന്ത്രിമാര്‍

സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്

auto blog Oct 13, 2021, 6:11 PM IST