Asianet News MalayalamAsianet News Malayalam
24 results for "

Tourism Department

"
tourism department comes up with Food street projecttourism department comes up with Food street project

Food street in Kozhikode: ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ടൂറിസം വകുപ്പ്, ആദ്യ ഘട്ടം കോഴിക്കോട് വലിയങ്ങാടിയിൽ

ഓരോ പ്രദേശത്തേയും തനത് ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഫുട്സ്ട്രീറ്റുകള്‍. പദ്ധതി തുടങ്ങാനായി പ്രത്യേക സമിതി രൂപീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. 

Kerala Dec 30, 2021, 3:55 PM IST

Tourism Department to Establish Food street in Kozhikode Big bazaarTourism Department to Establish Food street in Kozhikode Big bazaar

Food Street : കോഴിക്കോട് വലിയങ്ങാടിയിൽ ഭക്ഷണതെരുവ് സ്ഥാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും സംയുക്തമായിട്ടാവും പദ്ധതി നടപ്പാക്കുക. സ്ഥിരം ഫുഡ് സ്ട്രീറ്റ് പദ്ധതിയാണിത്. 

Kerala Dec 29, 2021, 12:24 PM IST

Kerala begins online registration for caravan operators and park facilitatorsKerala begins online registration for caravan operators and park facilitators

ടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കും രജിസ്ട്രേഷന്‍ തുടങ്ങി

പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്കും സംരംഭകര്‍ക്കും വ്യക്തികള്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

auto blog Nov 11, 2021, 11:29 PM IST

Dubai merges economy tourism departmentsDubai merges economy tourism departments

ടൂറിസം, എക്കണോമി വകുപ്പുകളെ ലയിപ്പിക്കുന്ന സുപ്രധാന തീരുമാനവുമായി ദുബൈ

ദുബൈയില്‍(Dubai) ടൂറിസം(Tourism), എക്കണോമി(Economy) വകുപ്പുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് ദുബൈ. വ്യവസായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വിദേശ വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വകുപ്പുകളെ ലയിപ്പിക്കുന്നത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് എന്ന ഒറ്റ വിഭാഗമായി വകുപ്പുകള്‍ മാറും. 

pravasam Nov 7, 2021, 1:23 PM IST

Caravan parks to be most secure and eco friendly says ministerCaravan parks to be most secure and eco friendly says minister

സുരക്ഷിത ഇടങ്ങളായിരിക്കും, പരിസ്ഥിതി സൗഹൃദമായിരിക്കും; കാരവന്‍ പാര്‍ക്കുകളെക്കുറിച്ച് മന്ത്രി

 'കാരവന്‍ കേരള'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ടൂറിസം മന്ത്രി ശ്രീ പിഎ മുഹമ്മദ് റിയാസ്

auto blog Oct 19, 2021, 11:54 PM IST

Kerala Tourism Departments Caravan Tourism DetailsKerala Tourism Departments Caravan Tourism Details

താരങ്ങളില്‍ നിന്ന് കാരവനുകള്‍ 'മണ്ണിലേക്ക്', സര്‍ക്കാര്‍ കാരവാനുകള്‍ ബെന്‍സ് ഉണ്ടാക്കും!

ടൂറിസം വകുപ്പിന്‍റെ പദ്ധതിയിലൂടെ സമ്പന്നരുടെ മാത്രം സുഖസൌകര്യമായിരുന്ന ഈ കാരവാനുകള്‍ ഇതാ സാധാരണക്കാരുടെ ഇടയിലേക്കും ഇറങ്ങിവരികയാണ്. ഇതാ ടൂറിസം വകുപ്പിന്‍റെ കാരവാനിന്‍റെ ചില വിശേഷങ്ങള്‍ അറിയാം
 

auto blog Oct 14, 2021, 4:29 PM IST

Luxury ship MV Empress in Kochi awakens domestic tour with 1200 passengersLuxury ship MV Empress in Kochi awakens domestic tour with 1200 passengers

ആഭ്യന്തര ടൂറിസത്തിന് ഉണര്‍വേകി കൊച്ചിയില്‍ ആഢംബര കപ്പൽ ; യാത്രക്കാരായി 1200 പേര്‍

കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകി, ഇരുപത്തൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര വിനോദ സഞ്ചാരികളുമായുള്ള ആഢംബര കപ്പൽ കൊച്ചിയിലെത്തിയ. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ യാത്രാമധ്യേയാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്.  എം വി  എംപ്രസ് എന്ന ആഢംബര കപ്പൽ കൊച്ചീ തീരത്ത് നങ്കൂരമിട്ടപ്പോള്‍.ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ധനേഷ് പയ്യന്നൂര്‍. 

Chuttuvattom Sep 23, 2021, 10:45 AM IST

caravan tourism project by tourism departmentcaravan tourism project by tourism department

വിനോദ സഞ്ചാരം കാരവനിൽ; പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി 

Kerala Sep 15, 2021, 9:31 AM IST

Lakshadweep administration dismissed for staffLakshadweep administration dismissed for staff

ലക്ഷദ്വീപിൽ പിരിച്ചു വിടൽ തുടരുന്നു, ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത്. നേരത്തെ പിരിച്ചുവിട്ട 191 ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.

Kerala Jul 4, 2021, 11:04 AM IST

Star hotel bribeStar hotel bribe

ഹോട്ടലുകൾക്ക് സ്റ്റാ‍ർ പദവി: കേരളത്തിലെ ബാറുടമകൾ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് കോഴ നൽകിയതായി സിബിഐ

ബാര്‍ കോഴക്കേസ് കേരളത്തില്‍ വീണ്ടും കത്തിക്കേറി വരുമ്പോൾ ആണ് ബാറുടമകള്‍ ഉള്‍പ്പെട്ട കോഴക്കേസ് സിബിഐ കണ്ടെത്തുന്നത്

Kerala Nov 26, 2020, 3:41 PM IST

Pookot Lake is about to change to provide protection for pookodan fishPookot Lake is about to change to provide protection for pookodan fish

പരല്‍ മീനിന് സംരക്ഷണമൊരുക്കാന്‍ അടിമുടി മാറാനൊരുങ്ങി പൂക്കോട് തടാകം


പ്രകൃതി സൗന്ദര്യം അനുഗ്രഹീതമായ  വയനാട്ടിലെ തടാകങ്ങളില്‍ ഒന്നാണ് പൂക്കോട്. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ കണ്ട് മനസ് നിറഞ്ഞാണ് ഓരോ സഞ്ചാരിയും തിരിച്ച് പോകുന്നത്. എന്നാല്‍ ഇതുവരെ ഒരു സാധാരണ തടാകം മാത്രമായി ടൂറിസം വകുപ്പിന്‍റെ കീഴിലുണ്ടായിരുന്ന പൂക്കോട് അടിമുടി മാറുകയാണ്. വയനാട്ടില്‍ മാത്രമുള്ള അത്യപൂര്‍വ്വ ശുദ്ധജല മത്സ്യമായ പൂക്കോടന്‍ പരലിനെയും മറ്റ് ജീവജാലങ്ങളെയും സംരക്ഷിക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. പൂക്കോടന്‍ പരലിന്‍റെ സംരക്ഷണത്തിന് ഒമ്പത് കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 

Chuttuvattom Sep 16, 2020, 1:54 PM IST

unauthorized house boats to be seized by tourism department in kerala asianet news impactunauthorized house boats to be seized by tourism department in kerala asianet news impact

അനധികൃത ഹൗസ് ബോട്ടുകളെ 'വെള്ളം തൊടീക്കില്ല', പിടിച്ചെടുക്കും: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രജിസ്‌ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. 

Kerala Feb 17, 2020, 7:36 PM IST

Nepal Tourism Department forms  committee to investigate the death of eight Indian touristsNepal Tourism Department forms  committee to investigate the death of eight Indian tourists

എട്ട് മലയാളികൾ മരിച്ച സംഭവം: അന്വേഷണത്തിന് നേപ്പാള്‍ പ്രത്യേകസമിതിയെ നിയമിച്ചു

നേപ്പാളിൽ മരിച്ച നാല് കുട്ടികളടക്കം എട്ട് മലയാളികളുടെ മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്

India Jan 21, 2020, 11:09 PM IST

Saudi arabia tourism department  and news tourism policySaudi arabia tourism department  and news tourism policy

സൗദിയിൽ വിനോദ സഞ്ചാര മേഖല പുരോഗതിയുടെ പാതയിൽ, പുതിയ തൊഴിലവസരങ്ങള്‍

നിലവിൽ പതിനെട്ടു ദശലക്ഷം സന്ദർശകരാണ് രാജ്യത്തു എത്തുന്നത്. 2030 ഓടെ പ്രതിവർഷം നൂറു ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനാണ് രാജ്യം ഒരുങ്ങുന്നത്. 

pravasam Oct 30, 2019, 7:34 AM IST

ayyankali boat race inaugurated by kadakampally surendranayyankali boat race inaugurated by kadakampally surendran

ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ഐപിഎൽ മാതൃകയിലേക്ക് മാറ്റും: കടകംപള്ളി സുരേന്ദ്രൻ

ജലോത്സവങ്ങളുടെ നാടായ കേരളത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ ഐപിഎൽ മാതൃകയിൽ അന്തർദേശീയ ചാമ്പ്യൻ സ്പോർട്ട്സ് ലീഗ് മത്സരമാക്കി മാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 

Chuttuvattom Sep 13, 2019, 10:32 AM IST