Tourism Minister
(Search results - 22)Money NewsJan 17, 2021, 7:08 PM IST
കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ; ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്
വിനോദസഞ്ചാരികളെ ഒരു ഫീഡര്‍ ബോട്ട് ഉപയോഗിച്ച് ഇതിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന പാരാസെയിലുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്.
IndiaJul 2, 2020, 9:32 PM IST
താജ്മഹലും ചെങ്കോട്ടയുമടക്കമുള്ള സ്മാരകങ്ങൾ തുറക്കുന്നു; സുരക്ഷയും നിയന്ത്രണവും പാലിക്കുമെന്ന് കേന്ദ്രമന്ത്രി
താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കും. സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ആർക്കിയോളജിക്കൽ സർവേയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു
pravasamJun 11, 2020, 9:51 PM IST
കൊവിഡ് 19: ടൂറിസ്റ്റ് വിസകളുടെ കാലാവധി 2021 മാർച്ച് വരെ നീട്ടുമെന്ന് ഒമാൻ ടൂറിസം മന്ത്രി
ഒമാൻ സന്ദർശിക്കുവാനായി 2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസയുടെ കാലാവധി 2021 മാർച്ച് വരെ നീട്ടി നൽകുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ മെഹ്റാസി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
IndiaMay 31, 2020, 5:50 PM IST
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് മന്ത്രിയുടെ സ്റ്റാഫുകളെയെല്ലാം ക്വാറന്റീന് ചെയ്തിട്ടുണ്ട്. സത്പാലിന്റെ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയടക്കം 40 പേരെയാണ് ഐസ്വലേഷനില്‍ ആക്കിയിരുന്നത്.
KeralaApr 12, 2020, 3:58 PM IST
കൊവിഡിനെതിരായ പോരാട്ടം കേരള ടൂറിസത്തിന് മേൽവിലാസമാകും: കടകംപള്ളി സുരേന്ദ്രൻ
ടൂറിസം മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 15 ലക്ഷത്തോളം പേരുണ്ട്. ഇവർക്കെല്ലാം എന്തെങ്കിലും ആശ്വാസം നൽകാൻ സർക്കാർ ശ്രമിക്കുകയാണ്.
IndiaFeb 10, 2020, 5:46 PM IST
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ ലോക്സഭയില്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
IndiaFeb 5, 2020, 5:29 PM IST
സഭയെ തെറ്റിദ്ധരിപ്പിച്ചു; കേന്ദ്രമന്ത്രിക്കെതിരെ എളമരം കരീം അവകാശ ലംഘന നോട്ടീസ് നല്കി
വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലൂടെ കുറഞ്ഞത് 71 ശതമാനം നഷ്ടമുണ്ടായെന്ന് വ്യക്തമായെന്നും വസ്തുത മറച്ചുവെച്ച് സഭയെ മനപ്പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി ചെയ്തതെന്നും എളമരം കരീം അവകാശംഘന നോട്ടീസില്‍ പറഞ്ഞു.
IndiaJan 26, 2020, 8:32 PM IST
ദേശീയ പതാക തലകീഴായി ഉയര്‍ത്തി ആന്ധ്ര മന്ത്രി; വിവാദം
ആന്ധ്ര ടൂറിസം മന്ത്രി അവന്തി ശ്രീനിവാസ് ആണ് തലകീഴായി ദേശീയ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി ദേശീയ ഗാനം തീരുന്ന അവസരത്തിലാണ് ഗുരുതര പിഴവ് സംഘാടകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
KeralaJan 21, 2020, 4:11 PM IST
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ കൂട്ടമരണം; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് കടകംപള്ളി
നേപ്പാളിൽ എട്ട് മലയാളി ടൂറിസ്റ്റുകൾ മരിച്ച സംഭവത്തിൽ അടിയന്തരമായി പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട നടപടികളെല്ലാം സർക്കാർ കൈക്കൊണ്ടതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മരണപ്പെട്ട പ്രവീണിന്റെ പിതാവ് തന്റെ നാട്ടുകാരനും സുഹൃത്തും കൂടിയാണ് എന്നും സംഭവം കുടുംബത്തിനുണ്ടാക്കിയ വേദനയും പ്രയാസവും വളരെ വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
IndiaJan 19, 2020, 11:38 PM IST
സിഎഎയ്ക്കെതിരായ പ്രതിഷേധങ്ങള്‍ ടൂറിസത്തെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും രാജ്യത്ത് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി.
KeralaJan 8, 2020, 12:05 PM IST
കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലായോ? ഐക്യദാര്‍ഢ്യവുമായി ടൂവീലറില്‍ മന്ത്രി
കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തികനയത്തിന്റെ ഫലങ്ങളാണ് പൊതുജനം അനുഭവിക്കുന്നതെന്ന് ഇന്നത്തെ പൊതുപണിമുടക്കിന്റെ സാഹചര്യം വിവരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം നഗരത്തിലൂടെ മന്ത്രിയ്ക്കൊപ്പം ടൂവീലറില്‍ സഞ്ചരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അരുണ്‍ കുമാര്‍ നടത്തിയ പ്രത്യേക അഭിമുഖം കാണാം.
EconomySep 17, 2019, 10:24 AM IST
ഉയര്‍ന്ന വിമാനയാത്രാ നിരക്ക്, വിമാനക്കമ്പനികളുടെ അടച്ചുപൂട്ടല്‍: പ്രതിസന്ധികള്‍ വിശകലനം ചെയ്ത് ടൂറിസം മന്ത്രിമാരുടെ യോഗം
പ്രാദേശികാടിസ്ഥാനത്തിലും അയല്‍സംസ്ഥാനങ്ങള്‍ ഒന്നിച്ചും പ്രാദേശിക വിനോദസഞ്ചാര സമിതികളും വിനോദസഞ്ചാര സര്‍ക്കീട്ടുകളും രൂപവല്‍കരിക്കണമെന്ന് മറ്റൊരു പ്രമേയവും യോഗം അംഗീകരിച്ചു. ടൂറിസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നൂതന സ്വഭാവം നല്‍കാനും ഒന്നായി നിന്നുകൊണ്ട് തങ്ങളുടെ ടൂറിസം ആകര്‍ഷണങ്ങളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ആഗോള തലത്തില്‍ അവതരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു.
NewsSep 15, 2019, 5:39 PM IST
കേരള മാതൃക ദേശീയ ടൂറിസം മേഖലയെ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്ന് ടൂറിസം മന്ത്രി
നികുതി നിരക്കുകളിലെ അസമത്വങ്ങള്‍, ഈ മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ യുക്തിസഹമാക്കല്‍, ആഗോളാടിസ്ഥാനത്തില്‍ മത്സരം നേരിടുന്നതിനുവേണ്ടിയുള്ള ചെലവുകുറഞ്ഞ വിമാനയാത്രാ നിരക്കുകള്‍, ട്രെയിന്‍-റോഡ് ഗതാഗത ബന്ധങ്ങള്‍, സേവന സംവിധാനത്തിലെ ക്രമവല്‍കരണം തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളാകും.
KeralaSep 15, 2019, 3:50 PM IST
പമ്പയില്‍ ആവേശതിരകള്‍: ആറന്മുള ഉത്രട്ടാതി വള്ളംകള്ളിക്ക് തുടക്കം
നാടൻ കലകളുടെ അവതരണവും ഉണ്ടാകും. പമ്പയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നത് കൂടാതെ മൂഴിയാർ, കക്കാട് വൈദ്യുത നിലയങ്ങളിൽ ഉത്പാദനം പൂർണതോതിൽ നടത്തുന്നുമുണ്ട്.
InternationalFeb 27, 2019, 3:41 PM IST
നേപ്പാളില്‍ ഹെലികോപ്റ്റര്‍ അപകടം; ടൂറിസം മന്ത്രിയടക്കം ആറ് പേര് മരിച്ചു
നേപ്പാള്‍ ടൂറിസം മന്ത്രി റബീന്ദ്ര അധികാരി അടക്കം ആറ് പേരാണ് അപകടത്തില്‍ മരിച്ചത്.