Asianet News MalayalamAsianet News Malayalam
45 results for "

Tourist Visa

"
Foreign Tourists Allowed From October 15 Into IndiaForeign Tourists Allowed From October 15 Into India

ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനം

പുതിയ സ്ഥിതിഗതികള്‍ അടിസ്ഥാനമാക്കി, ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് 2021 ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.
 

India Oct 7, 2021, 7:46 PM IST

Apply now for 5 year multiple entry tourist visa here are the conditionsApply now for 5 year multiple entry tourist visa here are the conditions

യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ

യുഎഇയില്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. എല്ലാ രാജ്യക്കാര്‍ക്കും ഇത്തരം വിസകള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്.

pravasam Sep 30, 2021, 3:23 PM IST

King s order to extend the validity of tourist visas to Saudi ArabiaKing s order to extend the validity of tourist visas to Saudi Arabia

സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടാൻ രാജാവിന്റെ ഉത്തരവ്

സൗദി അറേബ്യയിലേക്ക് വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യം

pravasam Sep 22, 2021, 11:20 PM IST

Travel agency announces free Dubai tourist visas for 70 fans on Mammoottys birthdayTravel agency announces free Dubai tourist visas for 70 fans on Mammoottys birthday

മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം; 70 ആരാധകര്‍ക്ക് ദുബൈ വിസിറ്റ് വിസകള്‍ സൗജന്യമായി നല്‍കുമെന്ന് ട്രാവല്‍ ഏജന്‍സി

മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് ദുബൈയിലെ ഒരു ട്രാവല്‍ ഏജന്‍സി. ദുബൈയിലെ സ്‍മാര്‍ട്ട് ട്രാവല്‍സ് എല്‍എല്‍സിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായി ഏഴുപത് ആരാധകര്‍ക്ക് സൗജന്യമായി ദുബൈയിലേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത്. ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹത.

pravasam Sep 7, 2021, 5:01 PM IST

vaccinated passengers with tourist visas can  travel to uaevaccinated passengers with tourist visas can  travel to uae

ടൂറിസ്റ്റ് വിസക്കാര്‍ക്കും യുഎഇയിലേക്ക് യാത്ര ചെയ്യാം; ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ അനുമതി

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.

pravasam Aug 29, 2021, 9:07 AM IST

Indians can enter Dubai with tourist visas here are the conditionsIndians can enter Dubai with tourist visas here are the conditions

ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസയിലും ദുബൈലേക്ക് യാത്ര ചെയ്യാം; നിബന്ധനകള്‍ ഇങ്ങനെ

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയിലും ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതല്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസമെങ്കിലും താമസിച്ചാല്‍ ദുബൈയിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. കമ്പനിയുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

pravasam Aug 22, 2021, 5:44 PM IST

saudi started giving tourist visas onlinesaudi started giving tourist visas online

സൗദിയിലേക്ക് ഓണ്‍ലൈനായി വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് തുടങ്ങി

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഓണ്‍ലൈനായി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കല്‍ സൗദി അറേബ്യ വീണ്ടും ആരംഭിച്ചു. ഒന്നരവര്‍ഷത്തിന് ശേഷമാണ് വീണ്ടും പുതിയ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്.

pravasam Aug 2, 2021, 9:08 PM IST

saudi open for  tourist visa holders from august 1saudi open for  tourist visa holders from august 1

ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശനം ഓഗസ്റ്റ് ഒന്ന് മുതല്‍

ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിനുള്ള അനുമതി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു.

pravasam Jul 30, 2021, 8:42 AM IST

saudi arabia renews tourist visas expired due to travel bansaudi arabia renews tourist visas expired due to travel ban

യാത്രാ വിലക്കിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കാനാരംഭിച്ചു

കൊവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിലേക്ക്​ പ്രവേശനം തടഞ്ഞതിനെ തുടർന്ന്​ കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. സൗദി അറേബ്യ യാത്രാനിരോധനം ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയ വിസകളാണ് പുതുക്കുന്നത്​. 

pravasam Jun 12, 2021, 5:58 PM IST

expatriates hail five year multiple entry tourist visas for all nationalitiesexpatriates hail five year multiple entry tourist visas for all nationalities

യുഎഇയില്‍ ഇനി അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസകള്‍

യുഎഇയില്‍ മള്‍പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്നത് അഞ്ച് വര്‍ഷത്തെ കലാവധിയോടെ. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തത്. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭിക്കുമെന്ന് ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തിരുന്നു.

pravasam Mar 22, 2021, 7:29 PM IST

UAE to decides to issue multiple entry tourist visas for all nationalitiesUAE to decides to issue multiple entry tourist visas for all nationalities

യുഎഇയില്‍ ഇനി മുതല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അനുവദിക്കും

യുഎഇയില്‍ മള്‍പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ ഞായറാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി. എല്ലാ രാജ്യക്കാര്‍ക്കും ഈ വിസ ലഭിക്കുമെന്ന് ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്‍തു.

pravasam Mar 21, 2021, 9:57 PM IST

UAE introduces virtual work visa and multiple entry tourist visas for all nationalitiesUAE introduces virtual work visa and multiple entry tourist visas for all nationalities

ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

pravasam Mar 21, 2021, 4:36 PM IST

uae tourist visa extended without fees says reportuae tourist visa extended without fees says report

യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി നീട്ടി

സന്ദര്‍ശക,ടൂറിസ്റ്റ് വിസകളില്‍ യുഎഇയിലെത്തി കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്.

pravasam Mar 2, 2021, 1:37 PM IST

Sheikh Mohammed orders extension of tourist visas without any govt fees in uaeSheikh Mohammed orders extension of tourist visas without any govt fees in uae

യുഎഇയുടെ പുതുവത്സര സമ്മാനം; രാജ്യത്തുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരു മാസം കൂടി സൗജന്യമായി താമസിക്കാം

യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസം രാജ്യത്ത് സൗജന്യമായി താമസിക്കാം.

pravasam Dec 29, 2020, 3:51 PM IST

oman supreme committee announces to resume tourist visasoman supreme committee announces to resume tourist visas

ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങുന്നു

കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുമെന്ന് ഒമാൻ  സുപ്രീം കമ്മിറ്റി അറിയിച്ചു.

pravasam Nov 30, 2020, 7:17 PM IST