Asianet News MalayalamAsianet News Malayalam
31 results for "

Tovino Film

"
Minnal Murali is receiving good reviews from the world premiere Tovino says thanksMinnal Murali is receiving good reviews from the world premiere Tovino says thanks

Minnal Murali : 'മിന്നല്‍ മുരളി'ക്ക് വേള്‍ഡ് പ്രീമിയറില്‍ ഗംഭീര പ്രതികരണം, ആവേശഭരിതനായി ടൊവിനൊ തോമസ്

ടൊവിനൊ (Tovino) നായകനായ ചിത്രം 'മിന്നല്‍ മുരളി' (Minnal Murali) വേള്‍ഡ് പ്രീമിയര്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലിലാണ് 'മിന്നല്‍ മുരളി'യുടെ പ്രീമിയര്‍ നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ആവേശഭരിതരാണ് എന്ന് ടൊവിനൊ പറയുന്നു.

Movie News Dec 17, 2021, 3:25 PM IST

Tovino Thomas film Minnal Murali Ravil song outTovino Thomas film Minnal Murali Ravil song out

Minnal Murali Song : 'രാവില്‍..', 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്തുവിട്ടു

ടൊവിനൊ തോമസ്  (Tovino Thomas) ചിത്രം 'മിന്നല്‍ മുരളി'  (Minnal Murali) ഇതിനകം തന്നെ വലിയ പ്രതീക്ഷകളാണ് സൃഷ്‍ടിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'മിന്നല്‍ മുരളി' ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപോഴിതാ ടൊവിനൊ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

 

Movie News Dec 15, 2021, 8:37 PM IST

Tovino starrer film Minnal Murali tamil video songTovino starrer film Minnal Murali tamil video song

Minnal Murali song : മലയാള ഗാനം ഹിറ്റ്, 'മിന്നല്‍ മുരളി'യുടെ തമിഴ് ഗാനവും പുറത്തുവിട്ടു

ടൊവിനൊയുടെ (Tovino) സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'ക്കായുള്ള (Minnal Murali) കാത്തിരിപ്പിലാണ് ആരാധകര്‍. മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ 'ഉയിരേ' എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ആദ്യ ഗാനം തന്നെ വൻ ഹിറ്റായി മാറുകയും ചെയ്‍തു. ഇപ്പോഴിതാ ടൊവിനോ ചിത്രത്തിലെ ഗാനത്തിന്റെ തമിഴ് പതിപ്പും പുറത്തുവിട്ടിരിക്കുന്നു.

Movie News Nov 26, 2021, 7:55 PM IST

Tovino and actress Keerthy Suresh Vaashi starts rollingTovino and actress Keerthy Suresh Vaashi starts rolling

Vaashi|ടൊവിനൊയുടെ 'വാശി', കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന് തുടക്കം

ടൊവിനൊ (Tovino) നായകനാകുന്ന പുതിയ ചിത്രമാണ് വാശി (Vaashi). കീര്‍ത്തി സുരേഷാണ് (Keerthy Suresh) ചിത്രത്തിലെ നായികയായി എത്തുന്നത്. വാശി എന്ന ചിത്രം കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചതാണ്. എന്തായാലും കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന് തുടക്കമായിരിക്കുകയാണ് ഇപോള്‍.

Movie News Nov 17, 2021, 5:45 PM IST

Artist Tovino live chatArtist Tovino live chat

കള കണ്ടു, കിളിയെ കാണിക്കാമോയെന്ന് രമേഷ് പിഷാരടി, കിളിയെ കാട്ടി മറുപടിയുമായി ടൊവിനൊ

ടൊവിനൊ നായകനായി ഏറ്റവും പുതിയ സിനിമയാണ് കള. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കള കണ്ടു, കിളിയെ കാണിക്കാമോ എന്ന രമേഷ് പിഷാരടിയുടെ ചോദ്യത്തിന് ടൊവിനൊ നല്‍കിയ മറുപടിയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

Movie News May 22, 2021, 12:31 PM IST

Kala film first reviewKala film first review

'കള' ചോര മണക്കുന്ന ഒരു പ്രതികാര കഥ!, മേയ്‍ക്കിംഗില്‍ അമ്പരപ്പിച്ച് രോഹിത് വി എസ്

അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ എന്ന ആദ്യ ചിത്രത്തോടെ തന്നെ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് രോഹിത് വി എസ്. സിനിമ കണ്ടു പറഞ്ഞവരുടെ വാക്ക് കേട്ട് കണ്ടവര്‍ വീണ്ടും പറഞ്ഞ് പ്രേക്ഷക ശ്രദ്ധയിലേക്ക് എത്തിച്ച അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ മലയാള സിനിമയിലേക്കുള്ള രോഹിത് വി എസ് എന്ന സംവിധായകന്റെ വരവ് വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്നെടുത്ത ഇബ്‍ലിസും അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ എന്ന  ചിത്രത്തിന്റെ സംവിധായകനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശരിവച്ചു. ഇപ്പോള്‍ കള എന്ന ടൊവിനോ തോമസ് ചിത്രവും തിയറ്ററിലെത്തുമ്പോള്‍ പറയാനുള്ള ആദ്യ വാചകം രോഹിത് വി എസ് എന്ന സംവിധായകനെ കുറിച്ചുതന്നെയാണ്. രോഹിത് വി എസ് എന്ന സംവിധായകന്റെ കാഴ്‍ചയിലൂടെ തന്നെ കാണേണ്ട സിനിമ തന്നെയാണ് കളയും. പ്രകടനത്തില്‍ അഭിനേതാക്കളും മൊത്തം സ്വഭാവത്തിനു ചേര്‍ന്നുപോകുന്ന സംഗീതവും ഛായാഗ്രാഹണവുമെല്ലാം സംവിധായകന്റെ സൂക്ഷ്‍മതയോടൊപ്പം ചേരുമ്പോള്‍ മലയാളത്തിലെ മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി മാറുന്നു കള.

Review Mar 25, 2021, 4:29 PM IST

interview with shafeek muhammed who got attention for the similarity with actor tovino tomasinterview with shafeek muhammed who got attention for the similarity with actor tovino tomas

ഏറ്റവുമിഷ്‍ടം മോഹന്‍ലാലിനെ, ടൊവിനോയുടെ അപരന്‍ പറയുന്നു

രാളെ പോലെ ഏഴ് പേരുണ്ടാകുമെന്നാണ് പഴമക്കാർ പറയാറ്. അത്തരത്തിൽ പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. പ്രിയ താരങ്ങളുടെ അതേ മുഖച്ഛായയും ഭാവങ്ങളും എന്തിന് വേറെ ശബ്‍ദവും ഒരുപോലെയുള്ള അപരന്മാർ മിക്കപ്പോഴും വാർത്തകളിൽ താരമാകാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്‍ടതാരം ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് ആണ് സമൂഹമാധ്യമങ്ങളിലെ താരം. കഴിഞ്ഞ ദിവസമാണ് ടൊവിനോയുടെ ഈ അപരൻ തരംഗമാകുന്നത്. ഇപ്പോഴിതാ തന്റെ അനുഭവങ്ങളെ കുറിച്ചും ആ​ഗ്രഹങ്ങളെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ഷെഫീഖ്.

Movie News Nov 7, 2020, 4:00 PM IST

discharged actor tovino thomas thanks audience for the unconditional love and caredischarged actor tovino thomas thanks audience for the unconditional love and care
Video Icon

'വിചാരിച്ചതിലും ഏറെപ്പേരുടെ സ്‌നേഹം തിരിച്ചറിയാനായി', നന്ദി പറഞ്ഞ് ടൊവിനോ തോമസ്

നടന്‍ ടോവിനോ തോമസ് പരിക്കേറ്റ് ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. സ്‌നേഹാന്വേഷണം നടത്തിയവര്‍ക്കെല്ലാം നന്ദി പറയുകയാണ് താരം ഈ വീഡിയോയില്‍. കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷം ഷൂട്ടിങ്ങില്‍ സജീവമാകുമെന്നാണ് ടൊവിനോ പറയുന്നത്.
 

Entertainment Oct 12, 2020, 5:48 PM IST

Joju and Tovino reduce remunerationJoju and Tovino reduce remuneration

ജോജു പ്രതിഫലം 20 ലക്ഷം കുറച്ചു, പ്രതിഫലമില്ലാതെ അഭിനയിക്കാൻ ടൊവിനൊ, മറ്റ് വിവരങ്ങളും

നടൻമാരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരമായതായി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ. പുതിയ സിനിമകളില്‍ അഭിനയിക്കാൻ ടൊവിനൊയും ജോജു ജോര്‍ജും പ്രതിഫലം കുറച്ചു.

Movie News Oct 1, 2020, 3:11 PM IST

Thira script writer turns directorThira script writer turns director

'തിര'യുടെ തിരക്കഥാകൃത്ത് സംവിധായകനാകുന്നു, ടൊവിനൊയുടെ 'വരവ്'

ടൊവിനൊ നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് മിന്നല്‍ മുരളിയാണ്. മലയാളത്തിലെ സൂപ്പര്‍ ഹീറോയാണ് കഥയാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അജു വര്‍ഗീസ് അടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രേക്ഷരെ ആകാംക്ഷയാക്കുന്നത്.

Movie News Sep 25, 2020, 10:48 AM IST

Minal Murali first lookMinal Murali first look

എങ്ങനെയായിരിക്കും മിന്നല്‍ മുരളി, 25ന് അറിയാം

ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് 25ന് പുറത്തുവിടുമെന്ന് മിന്നല്‍ മുരളിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.

Movie News Aug 23, 2020, 8:44 PM IST

Tovino Kilometers and Kilometers online releaseTovino Kilometers and Kilometers online release

ടൊവിനോയുടെ കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നു

മലയാളത്തില്‍ വീണ്ടുമൊരു സിനിമ കൂടി ഒടിടി റിലീസിന്. ടൊവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേഴ്‍സ് ആൻഡ് കിലോ മീറ്റേഴ്‍സ് ആണ് ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നു.

Movie News Aug 10, 2020, 4:29 PM IST

Minnal Murali incident Tovino respondMinnal Murali incident Tovino respond

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം: രൂക്ഷമായി പ്രതികരിച്ച് ടൊവിനൊ

മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. സെറ്റ് തകര്‍ത്തതിനെ രൂക്ഷമായി അപലപിച്ച് ആണ് എല്ലാവരും രംഗത്ത് എത്തുന്നത്. സാമൂഹ്യവിരുദ്ധര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായകൻ ടൊവിനൊയും രംഗത്ത് എത്തി. ഒരുപാട് വിഷമവും അതിലേറെ ആശങ്കയുമുണ്ടെന്ന് ആണ് ടൊവിനൊ പറയുന്നത്.

Movie News May 25, 2020, 12:54 PM IST

ksu against actor tovino thomasksu against actor tovino thomas
Video Icon

വിദ്യാര്‍ത്ഥിയെ വേദിയില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് കൂവിപ്പിച്ചു; ടൊവിനോയ്‌ക്കെതിരെ കെഎസ്‌യു, വീഡിയോ

നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിലാണ് നടനെതിരെ കെഎസ്യു രംഗത്തെത്തിയിരിക്കുന്നത്. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു.
 

Kerala Feb 1, 2020, 8:06 AM IST

tovino thomas about his new filmstovino thomas about his new films
Video Icon

'കഥാപാത്രങ്ങളെല്ലാം സംതൃപ്തി തന്നിട്ടുണ്ട്'; 2019ലെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് ടൊവീനോ

സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളത് കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതിനുള്ള മാനദണ്ഡമായി കരുതുന്നില്ലെന്ന് ടൊവീനോ തോമസ്. കരിയറിന്റെ തുടക്കത്തെ കുറിച്ചും ചലച്ചിത്ര മേഖലയില്‍ ചേര്‍ത്ത് നിര്‍ത്തിയവരെ കുറിച്ചും ടൊവീനോ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖം. 

INTERVIEW Jul 1, 2019, 9:05 PM IST