Toyota Prius  

(Search results - 4)
  • undefined

    auto blogMay 15, 2020, 11:56 AM IST

    ഇന്നോവയുടെ ചേട്ടന്‍റെ 20 അമേരിക്കന്‍ വര്‍ഷങ്ങള്‍!

    ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രിയസ് ഹൈബ്രിഡ് വാഹനത്തിന്റെ അമേരിക്കന്‍ വിപണിയിലെ ജൈത്രയാത്ര ഇരുപത് വര്‍ഷം പിന്നിട്ടു. 

  • undefined

    auto blogMay 5, 2020, 2:31 PM IST

    ടൊയോട്ട വിറ്റ ഈ കാറുകളുടെ എണ്ണം ഒന്നരക്കോടി!

    ആഗോളതലത്തില്‍ ഇതുവരെയായി ഒന്നരക്കോടി (15 ദശലക്ഷം) സങ്കര ഇന്ധന (ഹൈബ്രിഡ്) വാഹനങ്ങള്‍ വിറ്റതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പ്രഖ്യാപിച്ചു. 1997 ല്‍ പ്രിയസ് അവതരിപ്പിച്ചതു മുതലുള്ള കണക്കാണിത്. 

  • undefined

    Four wheelsOct 6, 2018, 4:58 PM IST

    എഞ്ചിന്‍ തകരാര്‍; 23 ലക്ഷത്തോളം കാറുകളെ ടൊയോട്ട തിരികെ വിളിക്കുന്നു!

    ആഗോളതലത്തിൽ 24.30 ലക്ഷം ഹൈബ്രിഡ് ഇന്ധന കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട തയാറെടുക്കുന്നു

  • toyota prius

    Dec 3, 2016, 10:44 AM IST

    വരുന്നു പുത്തന്‍ ടൊയോട്ട പ്രയസ്

    ടൊയോട്ടോയുടെ ഗ്ലോബല്‍ ആര്‍കിടെക്ചറിന്റെ ഡിസൈനിങ് മികവുമായെത്തുന്ന വാഹനമാണ് പുതിയ പ്രയസ്. വാഹനത്തിന്റെ ഇന്റിരയറിലും എകസ്റ്റീരിയറിലും കാതാലായ മാറ്റങ്ങളുമായാണ് പുത്തന്‍ പ്രയസിനെ ടൊയോട്ട അവതരിപ്പിക്കാനൊരുങ്ങുന്നത്. 2017 ആദ്യം പുറത്തിറങ്ങുന്ന കാറിന് പ്രതീക്ഷിക്കുന്ന വില 35 ലക്ഷമാണ്.