Asianet News MalayalamAsianet News Malayalam
24 results for "

Toyota Yaris

"
toyota yaris discontinued for ciaz based sedantoyota yaris discontinued for ciaz based sedan
Video Icon

സിയാസിന് വേണ്ടി യാരിസിനെ ഉപേക്ഷിച്ച് ടൊയോട്ട

വിപണിയില്‍ അവതരിപ്പിച്ച് വെറും മൂന്ന് വര്‍ഷത്തിനുള്ളിലാണ് യാരിസ്, ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്

Web Exclusive Oct 2, 2021, 5:56 PM IST

Toyota Yaris Discontinued For Maruti Suzuki Ciaz Based SedanToyota Yaris Discontinued For Maruti Suzuki Ciaz Based Sedan

മാരുതിക്ക് വേണ്ടി ഇന്നോവയുടെ സഹോദരനെ ടൊയോട്ട ഉപക്ഷിച്ചപ്പോള്‍ അനാഥമായത്..

വിപണിയിൽ അവതരിപ്പിച്ച്​ വെറും മൂന്ന്​ വർഷത്തിനുള്ളിലാണ്​ യാരിസ്,​ ഇന്ത്യയിൽ നിന്നും മടങ്ങുന്നത്​. 

auto blog Oct 2, 2021, 11:12 AM IST

toyota announces discontinue yaris in indiatoyota announces discontinue yaris in india
Video Icon

യാരിസ് വിട പറയുന്നു മാരുതിയുടെ ബെല്‍റ്റയായി പിറക്കാന്‍

സെപ്റ്റംബര്‍ 27 മുതല്‍ യാരിസിന്റെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്ന് ടൊയോട്ട അറിയിച്ചതായി റിപ്പോര്‍ട്ട്

Web Exclusive Sep 28, 2021, 9:30 PM IST

Toyota Kirloskar Motor announces the discontinuation of Yaris in IndiaToyota Kirloskar Motor announces the discontinuation of Yaris in India

ഇന്നോവയുടെ സഹോദരന്‍ വിടചൊല്ലി, ഇനി മാരുതി പ്ലാന്‍റില്‍ പുനര്‍ജ്ജനിക്കും!

ഈ ടൊയോട്ട മോഡല്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.  

auto blog Sep 27, 2021, 5:09 PM IST

Next Gen Toyota Yaris Expected To Debut In Second Half Of 2022Next Gen Toyota Yaris Expected To Debut In Second Half Of 2022

പുതുതലമുറ യാരിസുമായി ടൊയോട്ട

യാരിസിന്‍റെ പുതുതലമുറ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

auto blog Aug 31, 2021, 7:56 PM IST

Rebadged Maruti Ciaz To Replace Toyota YarisRebadged Maruti Ciaz To Replace Toyota Yaris

സ്വന്തം 'കുഞ്ഞിനെ' ഉപേക്ഷിച്ച് 'മാരുതിക്കുട്ടി'യെ വളര്‍ത്താന്‍ ടൊയോട്ട!

യാരിസിന്‍റെ നിര്‍മ്മാണം ടൊയോട്ട അവസാനിപ്പിക്കുന്നു. പകരം മാരുതി.യുടെ സിയാസ് റീ ബാഡ്‍ജ് ചെയ്‍ത് വിപണിയില്‍ എത്തിക്കും. 

auto blog Apr 19, 2021, 1:10 PM IST

Toyota Yaris Black EditionToyota Yaris Black Edition

യാരിസിന് ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

യാരിസ് സെഡാന്റെ ഒരു ബ്ലാക്ക് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. 

auto blog Sep 5, 2020, 10:14 PM IST

New Toyota Yaris facelift makes official debutNew Toyota Yaris facelift makes official debut

പുത്തന്‍ യാരിസുമായി ടൊയോട്ട

യാരിസ് സെഡാന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.

auto blog Jul 27, 2020, 2:05 PM IST

Toyota Yaris fleet variant in india price and specificationsToyota Yaris fleet variant in india price and specifications

ടൊയോട്ട യാരിസ് ഫ്ലീറ്റ് വിഭാഗത്തിലേക്കും; വിലയും സവിശേഷതകളും

പ്രധാനമായും സൂപ്പർ വൈറ്റ് നിറത്തിലാണു ഫ്ളീറ്റ് ശ്രേണിക്കുള്ള യാരിസ് എത്തുന്നത്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അനുസരിച്ച് മറ്റു നിറങ്ങളിലും കാർ ലഭ്യമാക്കുമെന്നാണു ടി കെ എമ്മിന്റെ വാഗ്ദാനം. 

Four wheels Jun 27, 2020, 3:13 PM IST

Toyota Yaris Cross LaunchToyota Yaris Cross Launch

ടൊയോട്ട യാരിസ് ക്രോസ് വരുന്നൂ

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ യാരിസ് ക്രോസ് അനാവരണം ചെയ്തു. യൂറോപ്യന്‍ വിപണി ലക്ഷ്യമാക്കിയാണ് വാഹനത്തിന്‍റെ വരവ്.

auto blog Apr 25, 2020, 3:01 PM IST

Toyota Year Ending OfferToyota Year Ending Offer

ഒരു ലക്ഷം രൂപയിലധികം കിടിലന്‍ ഓഫറുകളുമായി ടൊയോട്ട

രാജ്യത്തുടനീളമുള്ള ടൊയോട്ടയുടെ ഡീലർഷിപ്പുകൾ വഴി  തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ടൊയോട്ട കിർലോസ്കർ മോട്ടോർസ്. 

Four wheels Dec 17, 2018, 5:18 PM IST

Melbourne City FC visits Snehabhavan at KochiMelbourne City FC visits Snehabhavan at Kochi

സ്നേഹഭവനിലെ കുഞ്ഞുങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മെൽബൺ സിറ്റി എഫ്സി

കൊച്ചി പള്ളുരുത്തി സ്നേഹഭവനിലെ കുഞ്ഞുങ്ങൾക്ക് കൈനിറയെ സമ്മാനങ്ങളുമായി മെൽബൺ സിറ്റി എഫ്സി ടീം എത്തി. കളിയിലെ കരുത്തർ കുഞ്ഞുങ്ങൾക്കൊപ്പം ഫുട്ബോളും കളിച്ചാണ് മടങ്ങിയത്.

FOOTBALL Jul 23, 2018, 1:01 PM IST